SSC CHSL വിജ്ഞാപനം 2024: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @ssc.gov.in ൽ SSC CHSL വിജ്ഞാപനം 2024 പ്രസിദ്ധീകരിച്ചു. 2024 ഏപ്രിൽ 08 നാണ് SSC CHSL വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ മാനദണ്ഡം പരിശോധിച്ച ശേഷം അപേക്ഷിക്കാം. അപേക്ഷാ ഫോറം സമർപ്പിക്കേണ്ട അവസാന തീയതി 2024 മെയ് 07 ആണ്. SSC CHSL റിക്രൂട്ട്മെന്റ് 2024 നെക്കുറിച്ചുള്ള പൂർണ്ണ വിശദാംശങ്ങൾ ഈ ലേഖനത്തിൽ ലഭിക്കും.
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ SSC CHSL 2024 വിജ്ഞാപനം സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
SSC CHSL 2024 വിജ്ഞാപനം | |
ഓർഗനൈസേഷൻ | സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ, SSC |
കാറ്റഗറി | സർക്കാർ ജോലി |
തസ്തികയുടെ പേര് | ലോവർ ഡിവിഷൻ ക്ലർക്ക്, ജൂനിയർ സെക്രട്ടേറിയൽ അസിസ്റ്റന്റ്, പോസ്റ്റൽ അസിസ്റ്റന്റ്, സോർട്ടിംഗ് അസിസ്റ്റന്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ |
SSC CHSL 2024 ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി | 08 ഏപ്രിൽ 2024 |
SSC CHSL 2024 അപേക്ഷിക്കേണ്ട അവസാന തീയതി | 07 മെയ് 2023 (11 pm വരെ) |
ആപ്ലിക്കേഷൻ മോഡ് | ഓൺലൈൻ |
ഒഴിവ് | 3712 |
ശമ്പളം | 19,900/- രൂപ മുതൽ 92300/- രൂപ വരെ |
സെലക്ഷൻ പ്രോസസ്സ് | ടയർ 1, ടയർ 2 |
ഔദ്യോഗിക വെബ്സൈറ്റ് | https://ssc.gov.in/ |
Fill the Form and Get all The Latest Job Alerts – Click here
SSC CHSL വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി അറിയിപ്പ് പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് SSC CHSL 2024 വിജ്ഞാപനം PDF ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.
SSC CHSL 2024 വിജ്ഞാപനം PDF ഡൗൺലോഡ്
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ SSC CHSL 2024 വിജ്ഞാപനം സംബന്ധമായ എല്ലാ പ്രധാനപ്പെട്ട തീയതികളും ലഭിക്കും.
SSC CHSL 2024 പ്രധാന തീയതികൾ | |
SSC CHSL 2024 വിജ്ഞാപനം പ്രസിദ്ധീകരിച്ച തീയതി | 8 ഏപ്രിൽ 2024 |
SSC CHSL 2024 ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി | 9 ഏപ്രിൽ 2024 |
SSC CHSL 2024 അപേക്ഷിക്കേണ്ട അവസാന തീയതി | 7 മെയ് 2024 (11 pm വരെ) |
ഓൺലൈൻ ഫീസ് അടയ്ക്കുന്നതിനുള്ള അവസാന തീയതി | 8 മെയ് 2024 (11 pm വരെ) |
അപേക്ഷാ ഫോം തിരുത്തലിനുള്ള തീയതി | 10 മെയ് 2024 – 11 മെയ് 2024 (11 pm വരെ) |
SSC CHSL ടയർ-1 പരീക്ഷാ തീയതി | ജൂൺ – ജൂലൈ 2024 |
SSC CHSL ടയർ-2 പരീക്ഷാ തീയതി | പിന്നീട് അറിയിക്കും |
SSC CHSL വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2024 മെയ് 7 ആണ്.
SSC CHSL 2024 ഓൺലൈൻ അപേക്ഷാ ലിങ്ക്
ഉദ്യോഗാർത്ഥികൾ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. SSC CHSL വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി ചുവടെ ചേർക്കുന്നു:
ഉദ്യോഗാർത്ഥികൾ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. SSC CHSL വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത ചുവടെ ചേർക്കുന്നു:
SSC CHSL വിദ്യാഭ്യാസ യോഗ്യത | |
തസ്തികയുടെ പേര് | വിദ്യാഭ്യാസ യോഗ്യത |
LDC/ JSA, PA/ SA, DEO (C & AG എന്നിവയിലെ DEOs ഒഴികെ) | അപേക്ഷകർ ഒരു അംഗീകൃത ബോർഡിൽ നിന്നോ സർവകലാശാലയിൽ നിന്നോ 12-ാം ക്ലാസ് അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായിരിക്കണം |
ഡാറ്റാ എൻട്രി ഓപ്പറേറ്റർ (DEO), ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ (C& AG) | അംഗീകൃത ബോർഡിൽ നിന്ന് സയൻസ് സ്ട്രീമിൽ മാത്തമാറ്റിക്സിനൊപ്പം 12-ാം ക്ലാസ് പാസ് അല്ലെങ്കിൽ തത്തുല്യം. |
SSC CHSL അപേക്ഷാ ഫീസ് വിഭാഗം തിരിച്ച് ചുവടെ പട്ടികപ്പെടുത്തിയിരിക്കുന്നു.
SSC CHSL 2024 അപേക്ഷ ഫീസ് | |
വിഭാഗം | അപേക്ഷാ ഫീസ് |
ജനറൽ/OBC | 100/- രൂപ |
SC/ST/എക്സ്-സർവീസ്മാൻ/സ്ത്രീകൾ | ഇല്ല |
മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024 മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024: SSC, IBPS, RRB, IB ACIO,…
കേരള PSC LSGS സിലബസ് 2024 കേരള PSC LSGS സിലബസ് 2024: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക…
KWA സാനിറ്ററി കെമിസ്റ്റ് മുൻവർഷ ചോദ്യപേപ്പർ KWA സാനിറ്ററി കെമിസ്റ്റ് മുൻവർഷ ചോദ്യപേപ്പർ: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക…
കേരള PSC UP സ്കൂൾ അസിസ്റ്റന്റ് മുൻവർഷ ചോദ്യപേപ്പർ കേരള PSC UP സ്കൂൾ അസിസ്റ്റന്റ് മുൻവർഷ ചോദ്യപേപ്പർ: കേരള…
RPF സബ് ഇൻസ്പെക്ടർ സിലബസ് 2024, വിശദമായ പരീക്ഷാ പാറ്റേൺ RPF സബ് ഇൻസ്പെക്ടർ സിലബസ് 2024: റെയിൽവേ പ്രൊട്ടക്ഷൻ…
കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ് വിജ്ഞാപനം 2024 കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ് വിജ്ഞാപനം 2024: കേരള പബ്ലിക് സർവീസ്…