Kumara Gurudevan (കുമാര ഗുരുദേവൻ) | KPSC & HCA Study Material_00.1
Malyalam govt jobs   »   Study Materials   »   Kumara gurudevan

Kumara Gurudevan (കുമാര ഗുരുദേവൻ) | KPSC & HCA Study Material

Kumara Gurudevan (കുമാര ഗുരുദേവൻ) , KPSC & HCA Study Material: -ജാതി വിവേചനത്തെത്തുടർന്ന്‌ ക്രിസ്തുമതത്തിൽനിന്ന് കലഹിച്ച് അനേകം അനുചരന്മാരുമായി ഇറങ്ങിപ്പോന്ന അദ്ദേഹം മനുഷ്യനെ മനുഷ്യനായിക്കാണുന്ന ഒരു സ്വതന്ത്രമതം സ്ഥാപിക്കുകയായിരുന്നു. അതാണ് 1910-ൽ രൂപംകൊണ്ട പ്രത്യക്ഷരക്ഷാ ദൈവസഭ (പി.ആർ.ഡി.എസ്.). ഹിന്ദുമതത്തിലും ക്രിസ്തുമതത്തിലും രക്ഷകരായി സങ്കല്പിക്കപ്പെടുന്നത് ദൈവത്തെയാണെങ്കിൽ പ്രത്യക്ഷരക്ഷാദൈവസഭ മനുഷ്യനെ രക്ഷിക്കുന്ന ദൈവം അവൻതന്നെയെന്ന്‌ പ്രഖ്യാപിക്കുന്നു. കുമാര ഗുരുദേവൻ നെക്കുറിച്ചു ഈ ലേഖനത്തിലൂടെ നമുക്ക് മനസിലാക്കാം.

Fil the Form and Get all The Latest Job Alerts – Click here

നവംബർ 2021 മാസപ്പതിപ്പ് | സമകാലിക വിവരങ്ങൾ
November 2021

Kumara Gurudevan (കുമാര ഗുരുദേവൻ)

Kumara Gurudevan (കുമാര ഗുരുദേവൻ) | KPSC & HCA Study Material_50.1
Kumara gurudevan
പേര് പൊയ്കയിൽ ശ്രീകുമാര ഗുരുദേവൻ
ജനിച്ചത് യോഹന്നാൻ

ഫെബ്രുവരി 17, 1879

ഇരവിപേരൂർ, തിരുവിതാംകൂർ, ഇന്നത്തെ പത്തനംതിട്ട ജില്ല, കേരളം, ഇന്ത്യ

മരിച്ചു 1939 ജൂൺ 29 (60 വയസ്സ്)
തൊഴിൽ ദളിത് നേതാവ്, കവി
ദേശീയത ഇന്ത്യൻ
ദേശീയത കവിത, ദൈവശാസ്ത്രം
സാഹിത്യരൂപം ജാനമ്മ

 

പൊയ്കയിൽ അപ്പച്ചൻ എന്ന പൊയ്കയിൽ കുമാര ഗുരുദേവൻ എന്നറിയപ്പെടുന്ന പൊയ്കയിൽ ശ്രീകുമാര ഗുരുദേവൻ (1879 ഫെബ്രുവരി 17, ഇരവിപേരൂരിൽ – 1939), ഒരു ദളിത് പ്രവർത്തകനും കവിയും സാമൂഹിക-മത പ്രസ്ഥാനമായ പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ (“ഗോഡ്സ് സാലവ് ചർച്ച് ഓഫ് ഓബ്വിയസ് സാലവ് ചർച്ച് ഓഫ്”) സ്ഥാപകനുമായിരുന്നു.

 

Read More:  Kerala PSC BEVCO LD & Bill Collector Notification 2021-22 

 

Kumara Gurudevan: Early Life (മുൻകാലജീവിതം)

അച്ഛൻ കണ്ടൻ, അമ്മ ലച്ചി.

കുമാരൻ എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാർത്ഥ പേര്.

മതാടിസ്ഥാനത്തിലുള്ള വിഭാഗീയതകളും ജാതീയമായ ഉച്ചനീചത്വങ്ങളും 19-ാം നൂറ്റാണ്ടിന്റെ അന്ത്യംവരെ കേരളത്തെ അടക്കിഭരിച്ചിരുന്നു.

ഈയൊരവസ്ഥയ്ക്ക് കേരളത്തിൽ മാറ്റംവരുത്തിയത് അധഃസ്ഥിതർക്കുവേണ്ടി ശബ്ദിച്ച ഏതാനും നവോത്ഥാനനായകരായിരുന്നു.

പൊയ്കയിൽ ശ്രീകുമാരഗുരുദേവനും ശ്രീനാരായണഗുരുവും അയ്യങ്കാളിയും സഹോദരൻ അയ്യപ്പനും പണ്ഡിറ്റ് കെ.പി. കറുപ്പനും അടങ്ങുന്ന സാമൂഹിക നവോത്ഥാന നായകരുടെ ഒരുനിര ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യദശകം മുതൽ തന്നെ കേരളത്തിന്റെ സാമൂഹികചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ടു.

മേൽപ്പറഞ്ഞ നവോത്ഥാനനായകരിൽ കാഴ്ചപ്പാടുകൊണ്ടും പ്രവർത്തനരീതികൊണ്ടും വ്യത്യസ്തനായിരുന്നു ശ്രീകുമാരഗുരുദേവൻ.

അടിയാളരുടെ,അദ്ദേഹത്തിന്റെ ഭാഷയിൽ ആദിയർ ജനതയുടെ വിമോചനമായിരുന്നു അദ്ദേഹം മുന്നിൽക്കണ്ടത്.

 

Read More: Kerala PSC Plus Two (12th) Level Prelims Result 2021

 

Kumara Gurudevan’s Religious work (കുമാര ഗുരുദേവന്റെ മതപരമായ പ്രവർത്തനം)

അമാനുഷികസിദ്ധികൊണ്ട് അടിയാളരുടെ ദൈവമായി മാറുകയായിരുന്നു അദ്ദേഹം.

കേരള ചരിത്രം മുഴുവൻ പരിശോധിച്ചിട്ടും തന്റെ വംശത്തെപ്പറ്റി ഒരക്ഷരംപോലും അദ്ദേഹത്തിന് കാണാൻ കഴിഞ്ഞില്ല.

സവർണനിർമിതമായ ചരിത്രത്തിൽ ഭാരതത്തിലെ ഹിന്ദുമതത്തിലും ക്രിസ്തുമതത്തിലും രക്ഷകരായി സങ്കല്പിക്കപ്പെടുന്നത് ദൈവത്തെയാണെങ്കിൽ പ്രത്യക്ഷരക്ഷാദൈവസഭ മനുഷ്യനെ രക്ഷിക്കുന്ന ദൈവം അവൻതന്നെയെന്ന്‌ പ്രഖ്യാപിക്കുന്നു.

വെളിച്ചം, വിജ്ഞാനം, വിമോചനം എന്ന മുദ്രാവാക്യവുമായി സമൂഹത്തിൽ മാറ്റിനിർത്തപ്പെട്ടവന്റെ നാവായി ഗുരുദേവൻ മാറി.

1878 മുതൽ 1939 വരെയുള്ള 61 വർഷത്തെ ജീവിതത്തിൽ 40 വർഷത്തിലേറെ കർമനിരതനായിരുന്നു കുമാരഗുരുദേവൻ.

31-ാം വയസ്സിലാണ് പ്രത്യക്ഷരക്ഷാദൈവസഭ  അദ്ദേഹം സ്ഥാപിച്ചത്.

ഒരു ആത്മീയസംഘടനയുടെ നായകത്വം ഒരു സ്ത്രീ ദീർഘകാലം വഹിച്ചു എന്ന ചരിത്രവും പ്രത്യക്ഷരക്ഷാദൈവസഭയ്ക്കുമാത്രം അവകാശപ്പെട്ടതാണ്.

ഗുരുദേവന്റെ സഹധർമിണിയായിരുന്ന ജാനമ്മ എന്ന ദിവ്യമാതാവാണ് 46 വർഷം സഭയുടെ അധ്യക്ഷയായിരുന്നത്.

ഗുരുദേവന്റെ സ്വപ്നങ്ങളും ആശയങ്ങളും വ്യക്തിജീവിതത്തിലും സാമൂഹികജീവിതത്തിലും ശക്തമായി പിന്തുടർന്നുകൊണ്ടാണ് പ്രത്യക്ഷരക്ഷാദൈവസഭ മുന്നോട്ടുകുതിക്കുന്നത്.

ശ്രീകുമാരഗുരുദേവന്റെ 80-ാം ദേഹവിയോഗദിനം പദയാത്രകളും പ്രാർഥനയും ഉപവാസവുമായി ആചരിക്കപ്പെടുമ്പോൾ ഗുരുദേവന്റെ ആശയങ്ങൾ കൂടുതൽ പ്രസക്തമായിക്കൊണ്ടിരിക്കുന്നു.

വിദ്യാഭ്യാസമില്ലായ്മയാണ് തന്റെ വംശത്തിന്റെ ശാപമെന്ന്‌ മനസ്സിലാക്കി അദ്ദേഹം തിരുവിതാംകൂറിൽ പലയിടത്തും സ്കൂളുകൾ സ്ഥാപിച്ചു.

കേരളത്തിൽ ബോർഡിങ്‌ സൗകര്യത്തോടെ ആദ്യമായി ഒരു ഇംഗ്ലീഷ് മീഡിയം സ്കൂൾ സ്ഥാപിച്ചത് കുമാരഗുരുദേവനാണ്.

ഒരു ഉന്നതവിദ്യാഭ്യാസസ്ഥാപനം ശ്രീകുമാരഗുരുദേവന്റെ സ്വപ്നമായിരുന്നു.

പി.ആർ.ഡി.എസിന്റെ ഭരണസമിതി 2016-ൽ ചങ്ങനാശ്ശേരി അമരയിൽ എയ്ഡഡ് മേഖലയിൽ പി.ആർ.ഡി.എസ്. ആർട്സ് ആൻഡ്‌ സയൻസ് കോളേജ് സ്ഥാപിച്ച് ആ സ്വപ്നം സാക്ഷാത്കരിച്ചു.

സ്വന്തം വംശത്തിന്റെ സമുന്നതി മുന്നിൽക്കണ്ട് പി.ആർ.ഡി.എസിലൂടെ അദ്ദേഹം തന്റെ കാഴ്ചപ്പാടുകൾ മുന്നോട്ടുെവച്ചു.

ജീവിച്ചിരിക്കെ അനുഭവവേദ്യമാകാത്ത സ്വർഗവും മോക്ഷവും മിഥ്യയാണെന്നും മനുഷ്യന്റെ രക്ഷ പ്രത്യക്ഷമാവണമെന്നും പറഞ്ഞുെവച്ച് പുനർജന്മം മിഥ്യയാണെന്ന് അദ്ദേഹം വിശ്വസിക്കുകയും അനുയായികളെ പഠിപ്പിക്കുകയും ചെയ്തു.

ശരീരവും മനസ്സും വസ്ത്രവും വീടും ശുചിയായി സൂക്ഷിക്കണമെന്ന് അദ്ദേഹം ഉപദേശിച്ചു.

മനുഷ്യൻ മനുഷ്യനെ അടിമയാക്കിവെക്കാൻ പാടില്ലെന്നും നിഷ്കർഷിച്ചു.

ശുഭ്രവസ്ത്രം ധരിക്കാൻ അർഹതയില്ലാത്ത സമൂഹം വൃത്തിയുള്ള വെള്ളവസ്ത്രം ധരിക്കണമെന്നും മേൽമുണ്ട് ഉപയോഗിക്കണമെന്നുമുള്ള ഉപദേശം ഒരു വിപ്ലവമായിരുന്നു.

1921-ലും 1931-ലും ശ്രീമൂലം പ്രജാസഭയിലേക്ക് നാമനിർദേശംചെയ്യപ്പെട്ട അദ്ദേഹം ഭൂമിയില്ലാത്തവർക്ക് ഭൂമി, കൃഷിക്കാർക്ക് സാമ്പത്തികസഹായം, അയിത്തജാതിക്കാർക്ക് വിദ്യാലയപ്രവേശനം, ഫീസിളവ്‌, സർക്കാർജോലികളിൽ നിയമനം എന്നിങ്ങനെ മനുഷ്യനെ മനുഷ്യനാക്കാനുതകുന്ന പല നിർദേശങ്ങളും സഭയിൽ അവതരിപ്പിച്ചു.

 

Read More: Kerala Vyasan (കേരള വ്യാസൻ)

 

Important PSC Questions Related to Kumara Gurudevan (പ്രധാനപ്പെട്ട PSC ചോദ്യങ്ങൾ)

Q1. പൊയ്കയിൽ ശ്രീകുമാര ഗുരുദേവൻ സ്ഥാപിച്ച സംഘടന ഏതാണ്?

Ans. പ്രത്യക്ഷ രക്ഷാ ദൈവ സഭ

Q2. പൊയ്കയിൽ അപ്പച്ചൻ ജനിച്ചത്?

Ans. ഇരവിപേരൂർ

Q3. പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ (പിആർഡിഎസ്) സ്ഥാപകൻ ആരാണ്?

Ans. പൊയ്കയിൽ കുമാര ഗുരുദേവൻ

Q4. “കുമാര ഗുരുദേവൻ” എന്നറിയപ്പെടുന്നത്?

Ans. പൊയ്കയിൽ യോഹന്നാൻ

Q5. 1909-ൽ പൊയ്കയിൽ യോഹന്നാൻ സ്ഥാപിച്ച ഒരു മതപരമായ പ്രതിഷേധ പ്രസ്ഥാനമായിരുന്നു?

Ans. പ്രത്യക്ഷ രക്ഷാ ദൈവ സഭ.

Q6. പൊയ്കയിൽ യോഹന്നാൻ ദളിത് മത പ്രതിഷേധ പ്രസ്ഥാനം “പ്രത്യക്ഷ രക്ഷാ ദൈവ സഭ” സ്ഥാപിച്ചത് എവിടെ?

Ans. പത്തനംതിട്ട

Q7. പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ പ്രവർത്തന കേന്ദ്രം?

Ans. ഇരവിപേരൂർ

Q8. പൊയ്കയിൽ ശ്രീ കുമാര ഗുരുദേവൻ ——- എന്നും അറിയപ്പെടുന്നു

Ans. കുമാര ഗുരു

 

Also Read,

Kerala PSC Study Materials

Daily Current Affairs

Weekly/ Monthly Current Affairs PDF (Magazines)

Also Practice Daily Quizes

 

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*തിരഞ്ഞെടുക്കൽ മാത്രമേ പരിശീലനത്തിന് നിങ്ങളെ സഹായിക്കൂ | അഡാ 247-ൽ  മലയാളത്തിൽ പരിശീലനം ആരംഭിക്കുക*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!

നവംബർ 2021 മാസപ്പതിപ്പ് | സമകാലിക വിവരങ്ങൾ

×

Download success!

Thanks for downloading the guide. For similar guides, free study material, quizzes, videos and job alerts you can download the Adda247 app from play store.

Thank You, Your details have been submitted we will get back to you.
Was this page helpful?
Join India's largest learning destination

What You Will get ?

 • Job Alerts
 • Daily Quizzes
 • Subject-Wise Quizzes
 • Current Affairs
 • Previous year question papers
 • Doubt Solving session

Login

OR

Forgot Password?

Join India's largest learning destination

What You Will get ?

 • Job Alerts
 • Daily Quizzes
 • Subject-Wise Quizzes
 • Current Affairs
 • Previous year question papers
 • Doubt Solving session

Sign Up

OR
Join India's largest learning destination

What You Will get ?

 • Job Alerts
 • Daily Quizzes
 • Subject-Wise Quizzes
 • Current Affairs
 • Previous year question papers
 • Doubt Solving session

Forgot Password

Enter the email address associated with your account, and we'll email you an OTP to verify it's you.


Join India's largest learning destination

What You Will get ?

 • Job Alerts
 • Daily Quizzes
 • Subject-Wise Quizzes
 • Current Affairs
 • Previous year question papers
 • Doubt Solving session

Enter OTP

Please enter the OTP sent to
/6


Did not recive OTP?

Resend in 60s

Join India's largest learning destination

What You Will get ?

 • Job Alerts
 • Daily Quizzes
 • Subject-Wise Quizzes
 • Current Affairs
 • Previous year question papers
 • Doubt Solving session

Change PasswordJoin India's largest learning destination

What You Will get ?

 • Job Alerts
 • Daily Quizzes
 • Subject-Wise Quizzes
 • Current Affairs
 • Previous year question papers
 • Doubt Solving session

Almost there

Please enter your phone no. to proceed
+91

Join India's largest learning destination

What You Will get ?

 • Job Alerts
 • Daily Quizzes
 • Subject-Wise Quizzes
 • Current Affairs
 • Previous year question papers
 • Doubt Solving session

Enter OTP

Please enter the OTP sent to Edit Number


Did not recive OTP?

Resend 60

By skipping this step you will not recieve any free content avalaible on adda247, also you will miss onto notification and job alerts

Are you sure you want to skip this step?

By skipping this step you will not recieve any free content avalaible on adda247, also you will miss onto notification and job alerts

Are you sure you want to skip this step?