Kerala Test Mate: 2023-2024ൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന എല്ലാ കേരള സർക്കാർ പരീക്ഷകൾക്കായി രൂപകൽപ്പന ചെയ്തിരിക്കുന്ന സമഗ്രവും അൺലിമിറ്റഡുമായ തയ്യാറെടുപ്പ് ടെസ്റ്റ് പാക്കാൻ Adda247-ന്റെ കേരള ടെസ്റ്റ് മേറ്റ്. ഏറ്റവും പുതിയ സിലബസും പരീക്ഷാ പാറ്റേണും അനുസരിച്ചാണ് ഇത് ഒരുക്കിയിരിക്കുന്നത്. കേരള ടെസ്റ്റ് മേറ്റ് എന്ന ഒരു ടെസ്റ്റ് സീരിസ് പാക്കിൽ തന്നെ കേരള പബ്ലിക് സർവീസ് കമ്മീഷൻ, കേരള ഹൈക്കോടതി, CSEB, ദേവസ്വം ബോർഡ്, കേരള പരീക്ഷാഭവൻ എന്നീ സർക്കാർ സ്ഥാപനങ്ങൾ നടത്തുന്ന പരീക്ഷകൾ, കൂടാതെ ബാങ്കിംഗ്, SSC മുതലായവയുടെ മലയാളത്തിൽ ഉള്ള പരീക്ഷകൾ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു.
Kerala Test Mate എല്ലാ വിഷയങ്ങളുടെയും സമഗ്രമായ കവറേജ് നൽകുന്നു, മോക്ക് ടെസ്റ്റുകൾ, ടോപ്പിക് ടെസ്റ്റുകൾ, സബ്ജക്ട് ടെസ്റ്റുകൾ, സെക്ഷണൽ ടെസ്റ്റുകൾ, മുൻവർഷങ്ങളിലെ ചോദ്യ പേപ്പറുകൾ, കറന്റ് അഫയേഴ്സ് ടെസ്റ്റുകൾ എന്നിവ വിശദമായ പരിഹാരങ്ങൾ ഉൾപ്പെടെ നൽകിയിരിക്കുന്നു . ഒരു സർക്കാർ ജോലി നേടുന്നതിന് വേണ്ടി നമ്മുടെ ദുർബലമായ മേഖലകൾ തിരിച്ചറിഞ്ഞു തയ്യാറെടുക്കുന്നതിന് Test Mate സഹായിക്കുന്നു.
2023-2024-ൽ നടത്തുന്ന കേരള PSC, CSEB, കേരള ഹൈക്കോടതി, കേരള പരീക്ഷാഭവൻ, മറ്റ് പരീക്ഷകൾ എന്നിവയ്ക്കായി നിങ്ങൾക്ക് അൺലിമിറ്റഡ് ടെസ്റ്റുകൾ ലഭിക്കും.
Kerala Test Mate | |
Total Full-Length Mocks | 100+ |
Total Previous Years’ Papers | 50+ |
Total Topic Tests | 500+ |
Total Practice Sets | 40+ |
Current Affairs Tests | 100+ |
Kerala PSC Exams | |||
Exam Name | Full-Length Mocks | Full-Length PYP | Topic Test |
Degree Prelims | 08 | 05 | 245 |
Degree mains | – | – | 252 |
10th Prelims & Mains | 10 | 11 | – |
12th Prelims & Mains | 20 | 15 | – |
Dairy Farm Instructor | – | 02 | – |
All PSC exams Topic Wise Tests | – | – | 153 |
All Latest PSC Exams | – | 03 | |
SCERT Chapter-wise tests | – | – | 30 |
CPO Special Topics | – | – | 06 |
K TET Category 1 | 05 | 02 | – |
K TET Category 2 | 10 | 04 | – |
SI Special Topic tests | – | – | 30 |
LGS Mains Mock | 08 | 02 | – |
KAS Prelims | 11 | 01 | – |
LDC Mains Mock | 08 | 02 | – |
Secretariat Assistant Mock | 10 | – | – |
Non-Kerala PSC Exams | |||
Exam Name | Full-Length Mocks | Full-Length PYP | Topic Test |
Kerala High Court Chauffer | 03 | 03 | – |
CSEB | 09 | 05 | – |
Dewaswom Board LDC | 05 | 05 | – |
Kerala High court Assistant | 10 | – | 15 |
Banking & SSC | |||
Exam Name | Full-Length Mocks | Full-Length PYP | Topic Test |
SSC MTS- Havildar | 20 | – | – |
SSC CHSL Tier I 2023 | 10 | 05 | – |
IBPS RRB Clerk | 10 | 05 | – |
കേരള ടെസ്റ്റ് മേറ്റ് പാക്ക് വാങ്ങാനുള്ള ഘട്ടം ഘട്ടമായ പ്രക്രിയ ലേഖനത്തിൽ നൽകിയിരിക്കുന്നു.
മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024 മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024: SSC, IBPS, RRB, IB ACIO,…
കേരള PSC LD ടൈപ്പിസ്റ്റ് റാങ്ക് ലിസ്റ്റ് 2024 കേരള PSC LD ടൈപ്പിസ്റ്റ് റാങ്ക് ലിസ്റ്റ്: കേരള പബ്ലിക്…
കേരള PSC സ്റ്റാഫ് നഴ്സ് ഗ്രേഡ് II റിസൾട്ട് 2024 കേരള PSC സ്റ്റാഫ് നഴ്സ് ഗ്രേഡ് II റിസൾട്ട്…
കേരള ഹൈക്കോടതി അസിസ്റ്റൻ്റ് 2024 പ്രധാനപ്പെട്ട ടോപ്പിക്കുകൾ കേരള ഹൈക്കോടതി അസിസ്റ്റൻ്റ് 2024 പ്രധാനപ്പെട്ട ടോപ്പിക്കുകൾ: കേരള ഹൈക്കോടതി അസിസ്റ്റൻ്റ്…
കേരള PSC ഫുഡ് സേഫ്റ്റി ഓഫീസർ മുൻവർഷ ചോദ്യപേപ്പർ കേരള PSC ഫുഡ് സേഫ്റ്റി ഓഫീസർ മുൻവർഷ ചോദ്യപേപ്പർ: കേരള…
Addapedia (Daily Current Affairs in English) April 2024 Addapedia- Daily Current Affairs Encyclopedia, has a…