Categories: Exam DateLatest Post

കേരള SET പരീക്ഷ തീയതി 2023 OUT

കേരള SET പരീക്ഷ തീയതി 2023

കേരള SET പരീക്ഷ തീയതി: LBS സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി ഔദ്യോഗിക വെബ്സൈറ്റായ @www.lbscentre.kerala.gov.in ൽ കേരള SET പരീക്ഷ തീയതി പ്രസിദ്ധീകരിച്ചു. കേരള സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾ കേരള SET പരീക്ഷ തീയതി പരിശോധിക്കുക. കേരള SET പരീക്ഷ ജൂലൈ മാസത്തിൽ നടക്കും.

KSET പരീക്ഷ തീയതി 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ KSET പരീക്ഷ തീയതി 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

KSET പരീക്ഷ തീയതി 2023
ഓർഗനൈസേഷൻ LBS സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി
കാറ്റഗറി പരീക്ഷ തീയതി
പരീക്ഷയുടെ പേര് കേരള സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്
അപേക്ഷിക്കാനുള്ള അവസാന തീയതി 10 മെയ് 2023
കേരള SET പരീക്ഷ തീയതി 23 ജൂലൈ 2023
പരീക്ഷാ മോഡ് ഓൺലൈൻ / OMR
പേപ്പറുകളുടെ എണ്ണം പേപ്പർ I, പേപ്പർ II
ചോദ്യങ്ങളുടെ മാധ്യമം ഇംഗ്ലീഷ്
ചോദ്യങ്ങളുടെ എണ്ണം പേപ്പർ I: 120 ചോദ്യങ്ങൾ
പേപ്പർ II: 120 ചോദ്യങ്ങൾ
മാർക്ക് പേപ്പർ I: 120 മാർക്ക്
പേപ്പർ II: 120 മാർക്ക്
പരീക്ഷയുടെ സമയപരിധി പേപ്പർ I: 120 മിനിറ്റ്
പേപ്പർ II: 120 മിനിറ്റ്
ഔദ്യോഗിക വെബ്സൈറ്റ് www.lbscentre.in

Fill out the Form and Get all The Latest Job Alerts – Click here

കേരള SET പരീക്ഷ പാറ്റേൺ 2023

  • കേരള SET പരീക്ഷയിൽ രണ്ട് പേപ്പറുകൾ ഉണ്ടാകും.
  • പേപ്പർ I എല്ലാ ഉദ്യോഗാർത്ഥികൾക്കും പൊതുവായതാണ്. ഇതിൽ രണ്ട് ഭാഗങ്ങളാണുള്ളത്, ഭാഗം (എ) പൊതുവിജ്ഞാനം, ഭാഗം (ബി) ടീച്ചിങ് ആപ്റ്റിട്യുഡ്
  • അപേക്ഷകരുടെ സ്പെഷ്യലൈസേഷൻ വിഷയത്തെ അടിസ്ഥാനമാക്കിയുള്ള പരീക്ഷയായിരിക്കും പേപ്പർ II.
  • ഓരോ പേപ്പറിനും 120 മിനിറ്റാണ് പരീക്ഷയുടെ ദൈർഘ്യം.
  • തെറ്റായ ഉത്തരങ്ങൾക്ക് നെഗറ്റീവ് മാർകിങ് ഇല്ല.
കേരള SET പരീക്ഷ പാറ്റേൺ 2023
പേപ്പർ വിഷയം ചോദ്യങ്ങളുടെ എണ്ണം മാർക്ക് പരീക്ഷ ദൈർഘ്യം
പേപ്പർ I ഭാഗം (എ) പൊതുവിജ്ഞാനം 60 60 120 മിനിറ്റ്
ഭാഗം (ബി) ടീച്ചിങ് ആപ്റ്റിട്യുഡ് 60 60
പേപ്പർ 2 മാത്തമാറ്റിക്സ് & സ്റ്റാറ്റിസ്റ്റിക്‌സ് 80 120 120 മിനിറ്റ്
മറ്റ് വിഷയങ്ങൾ 120 120 120 മിനിറ്റ്

 

RELATED ARTICLES
Kerala SET Admit Card 2023
Kerala SET Notification 2023 Kerala SET Syllabus 2023

FAQs

കേരള SET പരീക്ഷ എപ്പോൾ നടക്കും?

കേരള SET പരീക്ഷ ജൂലൈ മാസത്തിൽ നടക്കും.

KSET അഡ്മിറ്റ് കാർഡ് എപ്പോൾ പ്രസിദ്ധീകരിക്കും

KSET അഡ്മിറ്റ് കാർഡ് ജൂലൈ മാസത്തിൽ പ്രസദ്ധീകരിക്കും.

Anjali

കേരള ഹൈക്കോടതി റിക്രൂട്ട്മെന്റ് 2024: 45 അസിസ്റ്റന്റ് വിജ്ഞാപനം, അപ്ലൈ ചെയ്യാനുള്ള അവസാന തീയതി

കേരള ഹൈക്കോടതി റിക്രൂട്ട്മെന്റ് 2024 കേരള ഹൈക്കോടതി റിക്രൂട്ട്മെന്റ് 2024: കേരള ഹൈക്കോടതി (KHC) യോഗ്യതയുള്ള ഇന്ത്യൻ പൗരന്മാരിൽ നിന്ന്…

29 mins ago

കേരള PSC ഖാദി ബോർഡ് LD ക്ലർക്ക് പരീക്ഷ തീയതി 2024 വന്നു

കേരള PSC ഖാദി ബോർഡ് LD ക്ലർക്ക് പരീക്ഷ തീയതി 2024 കേരള PSC ഖാദി ബോർഡ് LD ക്ലർക്ക്…

44 mins ago

കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ് അപ്ലൈ ഓൺലൈൻ 2024 ലിങ്ക്

കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ് അപ്ലൈ ഓൺലൈൻ 2024 കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ് അപ്ലൈ ഓൺലൈൻ 2024: ഏപ്രിൽ…

48 mins ago

കേരള PSC ജൂൺ ഫൈനൽ പരീക്ഷാ കലണ്ടർ 2024 OUT, ഡൗൺലോഡ് PDF

കേരള PSC ജൂൺ പരീക്ഷാ കലണ്ടർ 2024 കേരള PSC ജൂൺ പരീക്ഷാ കലണ്ടർ 2024: കേരള പബ്ലിക് സർവീസ്…

55 mins ago

കേരള PSC LD ക്ലർക്ക് പരീക്ഷ തീയതി 2024 വന്നു

കേരള PSC LD ക്ലർക്ക് പരീക്ഷ തീയതി 2024 കേരള PSC LD ക്ലർക്ക് പരീക്ഷ തീയതി 2024: കേരള…

58 mins ago

ഡിഗ്രി പ്രിലിംസ്‌ പരീക്ഷ 2024, വിജയിക്കാനുള്ള 5 വഴികൾ

ഡിഗ്രി പ്രിലിമിനറി പരീക്ഷ 2024 ഡിഗ്രി പ്രിലിമിനറി പരീക്ഷ 2024: ഡിഗ്രി പ്രിലിംസ്‌ 2024 പരീക്ഷയ്ക്ക് ഇനി ഏതാനും ദിവസങ്ങൾ…

1 hour ago