Table of Contents
കേരള SET പരീക്ഷ തീയതി 2023
കേരള SET പരീക്ഷ തീയതി: LBS സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി ഔദ്യോഗിക വെബ്സൈറ്റായ @www.lbscentre.kerala.gov.in ൽ കേരള SET പരീക്ഷ തീയതി പ്രസിദ്ധീകരിച്ചു. കേരള സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾ കേരള SET പരീക്ഷ തീയതി പരിശോധിക്കുക. കേരള SET പരീക്ഷ ജൂലൈ മാസത്തിൽ നടക്കും.
KSET പരീക്ഷ തീയതി 2023: അവലോകനം
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ KSET പരീക്ഷ തീയതി 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
KSET പരീക്ഷ തീയതി 2023 | |
ഓർഗനൈസേഷൻ | LBS സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി |
കാറ്റഗറി | പരീക്ഷ തീയതി |
പരീക്ഷയുടെ പേര് | കേരള സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് |
അപേക്ഷിക്കാനുള്ള അവസാന തീയതി | 10 മെയ് 2023 |
കേരള SET പരീക്ഷ തീയതി | 23 ജൂലൈ 2023 |
പരീക്ഷാ മോഡ് | ഓൺലൈൻ / OMR |
പേപ്പറുകളുടെ എണ്ണം | പേപ്പർ I, പേപ്പർ II |
ചോദ്യങ്ങളുടെ മാധ്യമം | ഇംഗ്ലീഷ് |
ചോദ്യങ്ങളുടെ എണ്ണം | പേപ്പർ I: 120 ചോദ്യങ്ങൾ പേപ്പർ II: 120 ചോദ്യങ്ങൾ |
മാർക്ക് | പേപ്പർ I: 120 മാർക്ക് പേപ്പർ II: 120 മാർക്ക് |
പരീക്ഷയുടെ സമയപരിധി | പേപ്പർ I: 120 മിനിറ്റ് പേപ്പർ II: 120 മിനിറ്റ് |
ഔദ്യോഗിക വെബ്സൈറ്റ് | www.lbscentre.in |
Fill out the Form and Get all The Latest Job Alerts – Click here
കേരള SET പരീക്ഷ പാറ്റേൺ 2023
- കേരള SET പരീക്ഷയിൽ രണ്ട് പേപ്പറുകൾ ഉണ്ടാകും.
- പേപ്പർ I എല്ലാ ഉദ്യോഗാർത്ഥികൾക്കും പൊതുവായതാണ്. ഇതിൽ രണ്ട് ഭാഗങ്ങളാണുള്ളത്, ഭാഗം (എ) പൊതുവിജ്ഞാനം, ഭാഗം (ബി) ടീച്ചിങ് ആപ്റ്റിട്യുഡ്
- അപേക്ഷകരുടെ സ്പെഷ്യലൈസേഷൻ വിഷയത്തെ അടിസ്ഥാനമാക്കിയുള്ള പരീക്ഷയായിരിക്കും പേപ്പർ II.
- ഓരോ പേപ്പറിനും 120 മിനിറ്റാണ് പരീക്ഷയുടെ ദൈർഘ്യം.
- തെറ്റായ ഉത്തരങ്ങൾക്ക് നെഗറ്റീവ് മാർകിങ് ഇല്ല.
കേരള SET പരീക്ഷ പാറ്റേൺ 2023 | ||||
പേപ്പർ | വിഷയം | ചോദ്യങ്ങളുടെ എണ്ണം | മാർക്ക് | പരീക്ഷ ദൈർഘ്യം |
പേപ്പർ I | ഭാഗം (എ) പൊതുവിജ്ഞാനം | 60 | 60 | 120 മിനിറ്റ് |
ഭാഗം (ബി) ടീച്ചിങ് ആപ്റ്റിട്യുഡ് | 60 | 60 | ||
പേപ്പർ 2 | മാത്തമാറ്റിക്സ് & സ്റ്റാറ്റിസ്റ്റിക്‌സ് | 80 | 120 | 120 മിനിറ്റ് |
മറ്റ് വിഷയങ്ങൾ | 120 | 120 | 120 മിനിറ്റ് |
RELATED ARTICLES | |
Kerala SET Admit Card 2023 |
|
Kerala SET Notification 2023 | Kerala SET Syllabus 2023 |