കേരള PSC യൂണിവേഴ്സിറ്റി LGS പരീക്ഷാ തീയതി 2023 OUT, വിജ്ഞാപനം PDF

കേരള PSC യൂണിവേഴ്സിറ്റി LGS പരീക്ഷാ തീയതി 2023

കേരള PSC യൂണിവേഴ്സിറ്റി LGS പരീക്ഷാ തീയതി 2023: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.gov.in ൽ കേരള PSC യൂണിവേഴ്സിറ്റി LGS പരീക്ഷാ തീയതി പ്രസിദ്ധീകരിച്ചു. യൂണിവേഴ്സിറ്റി LGS തസ്തികയിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് പട്ടികയിൽ നൽകിയിരിക്കുന്ന കേരള PSC യൂണിവേഴ്സിറ്റി LGS പരീക്ഷാ തീയതി പരിശോധിക്കാവുന്നതാണ്. യൂണിവേഴ്സിറ്റി LGS പരീക്ഷ ഓഗസ്റ്റ് മാസത്തിൽ നടക്കും.

കേരള PSC യൂണിവേഴ്സിറ്റി LGS പ്രിലിംസ്‌ പരീക്ഷാ തീയതി 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള PSC യൂണിവേഴ്സിറ്റി LGS പ്രിലിംസ്‌ പരീക്ഷാ തീയതി സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

കേരള PSC യൂണിവേഴ്സിറ്റി LGS പ്രിലിംസ്‌ പരീക്ഷാ തീയതി 2023
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി പരീക്ഷാ തീയതി
വകുപ്പ് കേരളത്തിലെ സർവകലാശാലകൾ
തസ്തികയുടെ പേര് ലാസ്റ്റ് ഗ്രേഡ് സർവന്റ്
കാറ്റഗറി നമ്പർ 697/2022
സ്ഥിരീകരണം സമർപ്പിക്കേണ്ട തീയതി 23 മെയ് 2023 മുതൽ 11 ജൂൺ വരെ
കേരള PSC യൂണിവേഴ്സിറ്റി LGS ഹാൾ ടിക്കറ്റ് റിലീസ് തീയതി ഫേസ് I – 22 ജൂലൈ 2023
ഫേസ് II – 04 ഓഗസ്റ്റ് 2023
ഫേസ് III- 26 ഓഗസ്റ്റ് 2023
ഫേസ് IV- 08 സെപ്റ്റംബർ 2023
കേരള PSC യൂണിവേഴ്സിറ്റി LGS പരീക്ഷാ തീയതി ഫേസ് I – 05 ഓഗസ്റ്റ് 2023
ഫേസ് II – 19 ഓഗസ്റ്റ് 2023
ഫേസ് III- 09 സെപ്റ്റംബർ 2023
ഫേസ് IV- 23 സെപ്റ്റംബർ 2023
പരീക്ഷാ മോഡ് ഓൺലൈൻ/ OMR
ചോദ്യങ്ങളുടെ മാധ്യമം മലയാളം/ ഇംഗ്ലീഷ്
മാർക്ക് 100
പരീക്ഷയുടെ സമയപരിധി 1 മണിക്കൂർ 30 മിനിറ്റ്
ഔദ്യോഗിക വെബ്സൈറ്റ് www.keralapsc.gov.in

Fill out the Form and Get all The Latest Job Alerts – Click here

കേരള PSC യൂണിവേഴ്സിറ്റി LGS പരീക്ഷ അറിയിപ്പ്  PDF

യൂണിവേഴ്സിറ്റി LGS പരീക്ഷ ഓഗസ്റ്റ് മാസത്തിൽ നടക്കും. കേരള PSC-യുടെ ഔദ്യോഗിക അറിയിപ്പ് പരിശോധിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി അത് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള PSC യൂണിവേഴ്സിറ്റി LGS പരീക്ഷ അറിയിപ്പ്  PDF 

RELATED ARTICLES
Kerala PSC University LGS Prelims Syllabus 2023 Kerala PSC LGS Previous Year Question Papers
Kerala PSC University LGS Notification 2023 Kerala PSC University LGS Mains Syllabus 2023

FAQs

കേരള പബ്ലിക് സർവീസ് കമ്മീഷൻ യൂണിവേഴ്സിറ്റി LGS പരീക്ഷ എപ്പോൾ നടത്തും?

കേരള പബ്ലിക് സർവീസ് കമ്മീഷൻ യൂണിവേഴ്സിറ്റി LGS പരീക്ഷ ഓഗസ്റ്റ് - സെപ്റ്റംബർ മാസങ്ങളിൽ നടത്തും.

യൂണിവേഴ്സിറ്റി LGS ​​പരീക്ഷ സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം എവിടെ നിന്ന് ലഭിക്കും?

യൂണിവേഴ്സിറ്റി LGS ​​പരീക്ഷ വിജ്ഞാപനം ഡൗൺലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.

യൂണിവേഴ്സിറ്റി LGS പരീക്ഷയിൽ നെഗറ്റീവ് മാർക്കുണ്ടോ?

അതെ, 0.33 മാർക്കിന്റെ നെഗറ്റീവ് മാർക്കിംഗ് ഉണ്ട്.

Anjali

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 04 മെയ് 2024

മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024 മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ്  2024: SSC, IBPS, RRB, IB ACIO,…

1 day ago

കേരള PSC LSGS സിലബസ് 2024, പരീക്ഷാ പാറ്റേൺ, ഡൗൺലോഡ് PDF

കേരള PSC LSGS സിലബസ് 2024 കേരള PSC LSGS സിലബസ് 2024: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക…

2 days ago

KWA സാനിറ്ററി കെമിസ്റ്റ് മുൻവർഷ ചോദ്യപേപ്പർ, PDF ഡൗൺലോഡ്

KWA സാനിറ്ററി കെമിസ്റ്റ് മുൻവർഷ ചോദ്യപേപ്പർ KWA സാനിറ്ററി കെമിസ്റ്റ് മുൻവർഷ ചോദ്യപേപ്പർ: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക…

2 days ago

കേരള PSC UP സ്കൂൾ അസിസ്റ്റന്റ് മുൻവർഷ ചോദ്യപേപ്പർ, ആൻസർ കീ PDF

കേരള PSC UP സ്കൂൾ അസിസ്റ്റന്റ് മുൻവർഷ ചോദ്യപേപ്പർ കേരള PSC UP സ്കൂൾ അസിസ്റ്റന്റ് മുൻവർഷ ചോദ്യപേപ്പർ: കേരള…

2 days ago

RPF സബ് ഇൻസ്പെക്ടർ സിലബസ് 2024, വിശദമായ പരീക്ഷാ പാറ്റേൺ

RPF സബ് ഇൻസ്പെക്ടർ സിലബസ് 2024, വിശദമായ പരീക്ഷാ പാറ്റേൺ RPF സബ് ഇൻസ്പെക്ടർ സിലബസ് 2024: റെയിൽവേ പ്രൊട്ടക്ഷൻ…

2 days ago

കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ്  വിജ്ഞാപനം 2024 OUT

കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ്  വിജ്ഞാപനം 2024 കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ്  വിജ്ഞാപനം 2024: കേരള പബ്ലിക് സർവീസ്…

2 days ago