കേരള PSC സ്റ്റെനോ ടൈപ്പിസ്റ്റ് വിജ്ഞാപനം 2023: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.gov.in ൽ കേരള PSC സ്റ്റെനോ ടൈപ്പിസ്റ്റ് വിജ്ഞാപനം 2023 പ്രസിദ്ധീകരിച്ചു. മെയ് 30 നാണ് കേരള PSC സ്റ്റെനോ ടൈപ്പിസ്റ്റ് വിജ്ഞാപനം 2023 പ്രസിദ്ധീകരിച്ചത്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ മാനദണ്ഡം പരിശോധിച്ച ശേഷം സ്റ്റെനോ ടൈപ്പിസ്റ്റ് തസ്തികയിലേക്ക് അപേക്ഷകൾ സമർപ്പിക്കാം. കേരള PSC സ്റ്റെനോ ടൈപ്പിസ്റ്റ് വിജ്ഞാപനം 2023 നെ ക്കുറിച്ചുള്ള പൂർണ്ണ വിശദാംശങ്ങൾ ഈ ലേഖനത്തിൽ ലഭിക്കും.
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള PSC സ്റ്റെനോ ടൈപ്പിസ്റ്റ് റിക്രൂട്ട്മെന്റ് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
കേരള PSC സ്റ്റെനോ ടൈപ്പിസ്റ്റ് റിക്രൂട്ട്മെന്റ് 2023 | |
ഓർഗനൈസേഷൻ | കേരള പബ്ലിക് സർവീസ് കമ്മീഷൻ |
കാറ്റഗറി | സർക്കാർ ജോലി |
വകുപ്പ് | കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ ലിമിറ്റഡ് |
തസ്തികയുടെ പേര് | സ്റ്റെനോ ടൈപ്പിസ്റ്റ് |
കാറ്റഗറി നമ്പർ | 064/2023 |
സ്റ്റെനോ ടൈപ്പിസ്റ്റ് ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി | 30 മെയ് 2023 |
സ്റ്റെനോ ടൈപ്പിസ്റ്റ് അപേക്ഷിക്കാനുള്ള അവസാന തീയതി | 29 ജൂൺ 2023 |
ഒഴിവുകൾ | പ്രതീക്ഷിത ഒഴിവുകൾ |
ശമ്പളം | Rs.10480- Rs.18300/- |
ജോലി സ്ഥലം | കേരളം |
ഔദ്യോഗിക വെബ്സൈറ്റ് | www.keralapsc.gov.in |
Fill the Form and Get all The Latest Job Alerts – Click here
കേരള PSC വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന സ്റ്റെനോ ടൈപ്പിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി വിജ്ഞാപനം പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് കേരള PSC സ്റ്റെനോ ടൈപ്പിസ്റ്റ് വിജ്ഞാപനം PDF ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.
കേരള PSC സ്റ്റെനോ ടൈപ്പിസ്റ്റ് വിജ്ഞാപനം PDF ഡൗൺലോഡ്
സ്റ്റെനോ ടൈപ്പിസ്റ്റ് തസ്തികയുടെ ശമ്പള സ്കെയിൽ ചുവടെ നൽകിയിരിക്കുന്നു.
കേരള PSC സ്റ്റെനോ ടൈപ്പിസ്റ്റ് വിജ്ഞാപനം 2023 | |
തസ്തികയുടെ പേര് | ശമ്പളം |
സ്റ്റെനോ ടൈപ്പിസ്റ്റ് | Rs.10480- Rs.18300/- |
കേരള PSC വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന സ്റ്റെനോ ടൈപ്പിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ജൂൺ 29 ആണ്.
കേരള PSC സ്റ്റെനോ ടൈപ്പിസ്റ്റ് റിക്രൂട്ട്മെന്റ് 2023 അപ്ലൈ ഓൺലൈൻ ലിങ്ക്
ഉദ്യോഗാർത്ഥികൾ സ്റ്റെനോ ടൈപ്പിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. കേരള PSC വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി ചുവടെ ചേർക്കുന്നു:
കേരള PSC സ്റ്റെനോ ടൈപ്പിസ്റ്റ് വിജ്ഞാപനം | |
തസ്തികയുടെ പേര് | പ്രായപരിധി |
സ്റ്റെനോ ടൈപ്പിസ്റ്റ് | 18- 36 വയസ്സ്. ഉദ്യോഗാർത്ഥികൾ 02.01.1987 നും 01.01.2005 നും ഇടയിൽ ജനിച്ചവരായിരിക്കണം. |
ഉദ്യോഗാർത്ഥികൾ സ്റ്റെനോ ടൈപ്പിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. കേരള PSC വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത ചുവടെ ചേർക്കുന്നു:
കേരള PSC സ്റ്റെനോ ടൈപ്പിസ്റ്റ് വിജ്ഞാപനം | |
തസ്തികയുടെ പേര് | വിദ്യാഭ്യാസ യോഗ്യത |
സ്റ്റെനോ ടൈപ്പിസ്റ്റ് | 1. എസ് എസ് എൽ സി ജയിച്ചിരിക്കണം 2. ടൈപ്പ് റൈറ്റിംഗ് (ഇംഗ്ലീഷ്) ഹയർ (കെ ജി ടി ഇ) അല്ലെങ്കിൽ തത്തുല്യം 3. ഷോർട്ട് ഹാൻഡ് (ഇംഗ്ലീഷ്) ലോവർ (കെ ജി ടി ഇ) അല്ലെങ്കിൽ തത്തുല്യം |
കേരള PSC സ്റ്റെനോ ടൈപ്പിസ്റ്റ് വിജ്ഞാപനം മെയ് 30 നു പ്രസിദ്ധീകരിച്ചു.
ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 29 ആണ്.
കേരള PSC സ്റ്റെനോ ടൈപ്പിസ്റ്റ് വിജ്ഞാപനം ഡൗൺലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.
സ്റ്റെനോ ടൈപ്പിസ്റ്റ് തസ്തികയുടെ ശമ്പള സ്കെയിൽ Rs.10480- Rs.18300/- ആണ്.
കേരള ഹൈക്കോടതി അസിസ്റ്റൻ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും, ഞങ്ങൾ ഇംഗ്ലീഷിലെ പ്രധാന ടോപ്പിക്കുകൾ കവർ ചെയ്യുകയും നിങ്ങളുടെ പരീക്ഷാ…
കേരള PSC ട്രേഡ്സ്മാൻ മോൾഡിംഗ് ഹാൾ ടിക്കറ്റ് 2024 കേരള PSC ട്രേഡ്സ്മാൻ മോൾഡിംഗ് ഹാൾ ടിക്കറ്റ് 2024: കേരള…
മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024 മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024: SSC, IBPS, RRB, IB ACIO,…
കേരള ഹൈക്കോടതി അസിസ്റ്റന്റ് ചോദ്യപേപ്പർ, ആൻസർ കീ കേരള ഹൈക്കോടതി അസിസ്റ്റന്റ് ചോദ്യപേപ്പർ, ആൻസർ കീ:- ഹൈക്കോടതി കേരള അസിസ്റ്റന്റ്…
കേരള PSC ഹോസ്പിറ്റാലിറ്റി അസിസ്റ്റൻ്റ് ആൻസർ കീ 2024 കേരള PSC ഹോസ്പിറ്റാലിറ്റി അസിസ്റ്റൻ്റ് ആൻസർ കീ 2024: കേരള…
കേരള SET മുൻവർഷ ചോദ്യപേപ്പർ കേരള SET മുൻവർഷ ചോദ്യപേപ്പർ: കേരള SET പരീക്ഷ 2024 ജനുവരി 21-ന് വിജയകരമായി…