Malyalam govt jobs   »   Kerala PSC   »   സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് മുൻവർഷത്തെ ചോദ്യപേപ്പർ

കേരള PSC സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് മുൻവർഷ ചോദ്യപേപ്പർ, ഡൗൺലോഡ് PDF

കേരള PSC സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് മുൻവർഷ ചോദ്യപേപ്പർ

കേരള PSC സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് മുൻവർഷ ചോദ്യപേപ്പർ: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.org.in ൽ കേരള PSC സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് വിജ്ഞാപനം 2024 -25 ഉടൻ പ്രസിദ്ധീകരിക്കും. നിങ്ങൾ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷക്ക് തയ്യാറെടുക്കുകയാണെങ്കിൽ, പരീക്ഷ പാറ്റേണും സിലബസും മനസ്സിലാക്കുന്നതിനുള്ള അടിസ്ഥാനമായി മുൻവർഷത്തെ ചോദ്യപേപ്പർ പ്രവർത്തിക്കും. സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് മുൻവർഷ ചോദ്യപേപ്പർ ഉപയോഗിച്ച് പരിശീലിക്കുകയും പരീക്ഷയ്ക്ക് തയ്യാറെടുക്കുകയും ചെയ്യാം. റിവിഷൻ ചെയ്യാൻ മാതൃക പേപ്പറുകളായി നിങ്ങൾക്ക് സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് മുൻവർഷ ചോദ്യപേപ്പറുകൾ ഉപയോഗിക്കാം. ഈ ലേഖനത്തിൽ നിന്നും KPSC സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് മുൻവർഷ ചോദ്യപേപ്പറുകൾ PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള PSC സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് മുൻ വർഷ ചോദ്യപേപ്പർ അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷയുടെ മുൻവർഷ ചോദ്യപേപ്പർ സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

കേരള PSC സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് മുൻവർഷത്തെ ചോദ്യപേപ്പർ
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി മുൻവർഷ ചോദ്യപേപ്പറുകൾ
പരീക്ഷയുടെ പേര് കേരള PSC സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പ്രിലിംസ്‌ പരീക്ഷ & കേരള PSC സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് മെയിൻസ് പരീക്ഷ
തസ്തികയുടെ പേര് സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്
പരീക്ഷാ മോഡ് OMR
ആകെ മാർക്ക് 100
ചോദ്യങ്ങളുടെ ആകെ എണ്ണം 100
ചോദ്യങ്ങളുടെ മാധ്യമം  ഇംഗ്ലീഷ്, മലയാളം
പരീക്ഷയുടെ സമയപരിധി പ്രിലിംസ്‌ പരീക്ഷ – 1 മണിക്കൂർ 15 മിനിറ്റ്

മെയിൻസ് പരീക്ഷ – 1 മണിക്കൂർ 30 മിനിറ്റ്

ഔദ്യോഗിക വെബ്സൈറ്റ് www.keralapsc.gov.in

കേരള PSC സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പ്രിലിംസ്‌ മുൻവർഷ ചോദ്യപേപ്പർ

മുൻ വർഷത്തെ പേപ്പറുകളിൽ നിന്നുള്ള പരിശീലനം പരീക്ഷയ്ക്കുള്ള നിങ്ങളുടെ തയ്യാറെടുപ്പുകൾ വർദ്ധിപ്പിക്കുന്നതിന് തീർച്ചയായും സഹായിക്കും. KPSC സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പ്രിലിമിനറി പരീക്ഷയുടെ മുൻവർഷ ചോദ്യപേപ്പർ PDF ചുവടെ പട്ടികപ്പെടുത്തിയിരിക്കുന്നു.

 KPSC സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പ്രിലിംസ്‌ മുൻവർഷ ചോദ്യപേപ്പർ
Exam Name  Question Paper Code & Date of Test Download Question Paper PDF Download Answer Key PDF
 Common Preliminary Examination 2021 – Stage I 075/2021 DATE OF TEST: 13-11-2021 Question Paper PDF Answer Key PDF
 Common Preliminary Examination 2021 – Stage II 096/21 DATE OF TEST: 30.10.2021 Question Paper PDF Answer Key PDF

കേരള PSC സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് മെയിൻസ് മുൻവർഷ ചോദ്യപേപ്പർ

ഉദ്യോഗാർത്ഥികൾക്ക് സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് മെയിൻസ് മുൻവർഷ ചോദ്യപേപ്പർ PDF ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.

 Secretariat Assistant Mains Kerala PSC Question Papers
Post Name Download Question Paper PDF Download Answer Key PDF
Assistant (Degree Level Main Examination)[Cat.No.-059/2020] Q.C- 131/2022, DOT-27.12.2022 QP Question Paper PDF Answer Key PDF

കേരള PSC സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് മുൻ വർഷ ചോദ്യപേപ്പർ PDF ഡൗൺലോഡ്

മുൻ വർഷത്തെ പേപ്പറുകളിൽ നിന്നുള്ള പരിശീലനം പരീക്ഷയ്ക്കുള്ള നിങ്ങളുടെ തയ്യാറെടുപ്പുകൾ വർദ്ധിപ്പിക്കുന്നതിന് തീർച്ചയായും സഹായിക്കും. KPSC സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷയുടെ മുൻവർഷത്തെ ചോദ്യപേപ്പർ PDF ചുവടെ പട്ടികപ്പെടുത്തിയിരിക്കുന്നു.

Secretariat Assistant Previous Year Question Paper

Kerala PSC Secretariat Assistant 2018 Click here
Kerala PSC Secretariat Assistant 2016 Click here
Kerala PSC Secretariat Assistant 2007 Click here
Kerala PSC Secretariat Assistant 2004 Click here
Kerala PSC Secretariat Assistant 2000 Click here

 

KPSC സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് മുൻവർഷ ചോദ്യപേപ്പർ PDF ഡൗൺലോഡ് ചെയ്യുന്ന വിധം

  • www.keralapsc.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • ‘ഡൗൺലോഡ്സ് ‘ എന്ന വിഭാഗത്തിന്റെ കീഴിൽ നൽകിയിരിക്കുന്ന ‘മുൻവർഷത്തെ പേപ്പേഴ്സ്’ (Previous Papers) എന്നതിൽ ക്ലിക്ക് ചെയ്യുക.
  • അതിനു ശേഷം സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്തികയുടെ മുൻപിൽ നൽകിയിരിക്കുന്ന “ഡൗൺലോഡ്” എന്നതിൽ ക്ലിക്ക് ചെയ്യുക.
  • കേരള PSC സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷ മുൻവർഷ ചോദ്യപേപ്പർ PDF ഡൗൺലോഡ് ചെയ്യുക.

കേരളത്തിലെ എല്ലാ മത്സര പരീക്ഷകൾക്കും ഓൺലൈൻ ക്ലാസുകൾ, വീഡിയോ കോഴ്‌സുകൾ, ടെസ്റ്റ് സീരീസ്, പുസ്തകങ്ങൾ, മറ്റ് പഠന സാമഗ്രികൾ എന്നിവ ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്കുചെയ്‌ത് കണ്ടെത്താനാകും.

Kerala Study Material

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*

Adda247App|

Adda247 Malayalam Youtube Channel |

Telegram group:- KPSC Sure Shot Selection

Sharing is caring!