കേരള PSC MILMA ജൂനിയർ അസിസ്റ്റന്റ് സിലബസ് 2023: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.gov.in ൽ കേരള PSC MILMA ജൂനിയർ അസിസ്റ്റന്റ് സിലബസ് പ്രസിദ്ധീകരിച്ചു. പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കാൻ സമയമായി. പരീക്ഷയിൽ വിജയിക്കുന്നതിന്, സിലബസിനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം, അതിനാൽ കേരള PSC MILMA ജൂനിയർ അസിസ്റ്റന്റ് സിലബസ് വിശദമായി വായിച്ച് മനസിലാക്കുക. ചുവടെ നൽകിയിരിക്കുന്നു ലിങ്ക് ഉപയോഗിച്ച് നിങ്ങൾക്ക് MILMA ജൂനിയർ അസിസ്റ്റന്റ് സിലബസ് PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്.
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ MILMA ജൂനിയർ അസിസ്റ്റന്റ് സിലബസ് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
MILMA ജൂനിയർ അസിസ്റ്റന്റ് സിലബസ് 2023 | |
ഓർഗനൈസേഷൻ | കേരള പബ്ലിക് സർവീസ് കമ്മീഷൻ |
കാറ്റഗറി | പരീക്ഷ സിലബസ് |
വകുപ്പ് | കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ് |
തസ്തികയുടെ പേര് | ജൂനിയർ അസിസ്റ്റന്റ് |
കാറ്റഗറി നമ്പർ | 467/2021, 468/2021, 497/2021 |
പരീക്ഷാ മോഡ് | ഓൺലൈൻ/ OMR |
ചോദ്യങ്ങളുടെ മാധ്യമം | മലയാളം/ ഇംഗ്ലീഷ് |
മാർക്ക് | 100 |
പരീക്ഷയുടെ സമയപരിധി | 1 മണിക്കൂർ 30 മിനിറ്റ് |
ഔദ്യോഗിക വെബ്സൈറ്റ് | www.keralapsc.gov.in |
Fill out the Form and Get all The Latest Job Alerts – Click here
MILMA ജൂനിയർ അസിസ്റ്റന്റ് പരീക്ഷ പാറ്റേൺ ചുവടെ ചേർക്കുന്നു.
MILMA ജൂനിയർ അസിസ്റ്റന്റ് പരീക്ഷ പാറ്റേൺ | ||
ഭാഗം | വിഷയം | മാർക്ക് |
ഭാഗം I | Origin and Development of Co-operation and Principles of Cooperation (5 മാർക്ക്) Administration and Management of Cooperatives (10 മാർക്ക്) Co-operative Audit (10 മാർക്ക്) Disputes Management in Cooperatives (5 മാർക്ക്) Winding Up and Dissolution of Cooperative Societies (5 മാർക്ക്) Types of Cooperatives in Kerala (5 മാർക്ക്) Cooperative Education and Training. (5 മാർക്ക്) Cooperative Legislative Movement in Kerala: (5 മാർക്ക്) Cooperative Movement in India (10 മാർക്ക്) History of Cooperative Movement in Foreign Countries: (10 മാർക്ക്) | 70 മാർക്ക് |
ഭാഗം II | Basics of Computer | 10 മാർക്ക് |
ഭാഗം III | General Knowledge, Current Affairs & Renaissance in Kerala | 10 മാർക്ക് |
ഭാഗം IV | GENERAL ENGLISH | 10 മാർക്ക് |
ആകെ | 100 മാർക്ക് |
കേരള PSC MILMA ജൂനിയർ അസിസ്റ്റന്റ് സിലബസ് PDF ഡൗൺലോഡ് ചെയ്യാൻ, താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
കേരള PSC MILMA ജൂനിയർ അസിസ്റ്റന്റ് സിലബസ് PDF ഡൗൺലോഡ്
ജൂനിയർ അസിസ്റ്റന്റ് തസ്തികയുടെ വിശദമായ സിലബസ് ചുവടെ ചേർക്കുന്നു.
Module 1: Origin and Development of Co-operation and Principles of Cooperation (5 Marks)
Module 2: Administration and Management of Cooperatives (10 marks)
Module 3: Co-operative Audit (10 Marks)
Module 4: Disputes Management in Cooperatives (5 Marks)
Module 5: Winding Up and Dissolution of Cooperative Societies (5 Marks)
Module 6: Types of Cooperatives in Kerala (5 Marks)
Module 7: Cooperative Education and Training. (5 Marks)
Module 8: Cooperative Legislative Movement in Kerala: (5 Marks)
Module 9: Cooperative Movement in India (10 Marks)
Module 10: History of Cooperative Movement in Foreign Countries: 10 Marks
Basics of Computer (10 Marks)
Hardware
o Input Devices (Names and uses)
o Output Devices (Names and uses/features)
o Memory devices Primary and Secondary (Examples, Features)
Software
o Classification – System software and Application software
o Operating System – Functions and examples
o Popular Application software packages – Word processors, Spreadsheets, Database packages, Presentations, Image editors (Uses, features and fundamental concepts of each)
o Basics of programming – Types of instructions (Input, Output, Store, Control transfer)
Computer Networks
o Types of networks – LAN, WAN, MAN (Features and application area)
o Network Devices – Media, Switch, Hub, Router, Bridge, Gateway (Uses of each)
Internet
o Services – WWW, Email, Search engines (Examples and purposes)
o Social Media (Examples and features)
o Web Designing – Browser, HTML (Basics only)
Cyber Crimes and Cyber Laws
o Types of crimes (Awareness level)
o IT Act and Other laws (Awareness level)
General Knowledge, Current Affairs & Renaissance in Kerala (10 Marks)
General Knowledge and Current Affairs
Salient Features of the Indian Constitution
Social Welfare Legislations and Programmes
RENAISSANCE IN KERALA AND FREEDOM MOVEMENT
Towards A New Society
Efforts To Reform The Society
(A) Socio-Religious reform Movements
SNDP Yogam, Nair Service Society, Yogakshema Sabha, Sadhu Jana Paripalana Sangham, Vaala Samudaya Parishkarani Sabha, Samathwa Samajam, Islam Dharma Paripalana Sangham, Prathyaksha Raksha Daiva Sabha, Sahodara Prasthanam, etc.
(B) Struggles and Social Revolts
Upper cloth revolts.Channar agitation, Vaikom Sathyagraha, Guruvayoor Sathyagraha, Paliyam Sathyagraha. Kuttamkulam Sathyagraha, Temple Entry Proclamation, Temple Entry Act. Malyalee Memorial, Ezhava Memorial, etc.
Malabar riots, Civil Disobedience Movement, Abstention movement, etc.
Role Of Press In Renaissance
Malayalee, Swadeshabhimani, Vivekodayam, Mithavadi, Swaraj, Malayala Manorama, Bhashaposhini, Mathnubhoomi, Kerala Kaumudi, Samadarsi, Kesari, AI-Ameen, Prabhatham, Yukthivadi, Deepika – Nasrani Deepika, etc
Awakening Through Literature
Novel, Drama, Poetry, Purogamana Sahithya Prasthanam, Nataka Prashtanam, Library movement, etc
Women And Social Change
Parvathi Nenmenimangalam, Arya Pallam, A V Kuttimalu Amma, Lalitha Prabhu.Akkamma Cheriyan, Anna Chandi, Lalithambika Antharjanam and others
Leaders Of Renaissance
Thycaud Ayya Vaikundar, Sree Narayana Guru, Ayyan Kali.Chattampi Swamikal, Brahmananda Sivayogi, Vagbhadananda, Poikayil Yohannan(Kumara Guru) Dr. Palpu, Palakkunnath Abraham Malpan, Mampuram Thangal, Sahodaran Ayyappan, Pandit K P Karuppan, Pampadi John Joseph, Mannathu Padmanabhan, V T Bhattathirippad, Vakkom Abdul Khadar Maulavi, Makthi Thangal, Blessed Elias Kuriakose Chaavra, Barrister G P Pillai, TK Madhavan, Moorkoth Kumaran, C. Krishnan, K P Kesava Menon, Dr.Ayyathan Gopalan, C V Kunjuraman, Kuroor Neelakantan Namboothiripad, Velukkutty Arayan, K P Vellon, P K Chathan Master, K Kelappan, P. Krishna Pillai, A K Gopalan, T R Krishnaswami Iyer, C Kesavan. Swami Ananda Theerthan,
M C Joseph, Kuttippuzha Krishnapillai, Nidheerikkal Manikathanar, and others
Literary Figures
Kodungallur Kunhikkuttan Thampuran, Kerala Varma Valiyakoyi Thampuran, Kandathil Varghese Mappila. Kumaran Asan, Vallathol Narayana Menon, Ulloor S Parameswara Iyer, G Sankara Kurup, Changampuzha Krishna Pillai, Chandu Menon, Vaikom Muhammad Basheer. Kesav Dev, Thakazhi Sivasankara Pillai, Ponkunnam Varky, S K Pottakkad and others
GENERAL ENGLISH (10 Marks)
I. English Grammar (5 Marks)
1. Types of Sentences and Interchange of Sentences.
2. Different Parts of Speech.
3. Agreement of Subject and Verb.
4. Articles Definite and Indefinite Articles.
5. Uses of Primary and Modal Auxiliary Verbs
6. Question Tags
7. Infinitive and Gerunds
8. Tenses
9. Tenses in Conditional Sentences
10. Prepositions
11. The Use of Correlatives
12. Direct and Indirect Speech
13. Active and Passive voice
14. Correction of Sentences
15. Degrees of Comparison
II. Vocabulary (5 Marks)
1. Singular & Plural, Change of Gender, Collective Nouns
2. Word formation from other words and use of prefix or suffix
3. Compound words
4. Synonyms
5. Antonyms
6. Phrasal Verbs
7. Foreign Words and Phrases
8. One Word Substitutes
9. Words often confused
10. Spelling Test
11. Idioms and their Meanings
12. Expansion and meaning of Common Abbreviations
RELATED ARTICLES | |
കേരള PSC ജൂനിയർ അസിസ്റ്റന്റ് പരീക്ഷ തീയതി 2023 |
അതെ, 0.33 മാർക്കിന്റെ നെഗറ്റീവ് മാർക്കിംഗ് ഉണ്ട്.
കേരള PSC MILMA ജൂനിയർ അസിസ്റ്റന്റ് സിലബസ് PDF ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.
കേരള PSC LD ടൈപ്പിസ്റ്റ് റാങ്ക് ലിസ്റ്റ് 2024 കേരള PSC LD ടൈപ്പിസ്റ്റ് റാങ്ക് ലിസ്റ്റ്: കേരള പബ്ലിക്…
മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024 മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024: SSC, IBPS, RRB, IB ACIO,…
കേരള PSC ഡിഗ്രി പ്രിലിംസ് സ്റ്റേജ് 1 ഹാൾ ടിക്കറ്റ് 2024 കേരള PSC ഡിഗ്രി പ്രിലിംസ് സ്റ്റേജ് 1…
ഡിഗ്രി പ്രിലിമിനറി പരീക്ഷ 2024 ഡിഗ്രി പ്രിലിമിനറി പരീക്ഷ 2024: ഡിഗ്രി പ്രിലിംസ് 2024 പരീക്ഷയ്ക്ക് ഇനി ഏതാനും ദിവസങ്ങൾ…
കേരള PSC LD ക്ലർക്ക് പ്രൊവിഷണൽ ആൻസർ കീ കേരള PSC LD ക്ലർക്ക് പ്രൊവിഷണൽ ആൻസർ കീ: കേരള…
Addapedia (Daily Current Affairs in English) April 2024 Addapedia- Daily Current Affairs Encyclopedia, has a…