Malyalam govt jobs   »   Kerala PSC   »   കേരള PSC MILMA ജൂനിയർ അസിസ്റ്റന്റ് പരീക്ഷ...

കേരള PSC MILMA ജൂനിയർ അസിസ്റ്റന്റ് പരീക്ഷ തീയതി 2023 OUT, വിജ്ഞാപനം PDF

കേരള PSC MILMA ജൂനിയർ അസിസ്റ്റന്റ് പരീക്ഷ തീയതി 2023

കേരള PSC MILMA ജൂനിയർ അസിസ്റ്റന്റ് പരീക്ഷ തീയതി 2023: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.gov.in ൽ കേരള PSC MILMA ജൂനിയർ അസിസ്റ്റന്റ് പരീക്ഷ തീയതി 2023 പ്രസിദ്ധീകരിച്ചു. ജൂനിയർ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് പട്ടികയിൽ നൽകിയിരിക്കുന്ന കേരള MILMA ജൂനിയർ അസിസ്റ്റന്റ് പരീക്ഷ തീയതി 2023 പരിശോധിക്കാവുന്നതാണ്. KCMMF ജൂനിയർ അസിസ്റ്റന്റ് പരീക്ഷ ഓഗസ്റ്റ് മാസത്തിൽ നടക്കും.

MILMA ജൂനിയർ അസിസ്റ്റന്റ് പരീക്ഷ തീയതി 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ MILMA ജൂനിയർ അസിസ്റ്റന്റ് പരീക്ഷ തീയതി 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

MILMA ജൂനിയർ അസിസ്റ്റന്റ് പരീക്ഷ തീയതി 2023
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി പരീക്ഷ തീയതി
വകുപ്പ് കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ്
തസ്തികയുടെ പേര് ജൂനിയർ അസിസ്റ്റന്റ്
കാറ്റഗറി നമ്പർ  467/2021, 468/2021, 497/2021
സ്ഥിരീകരണം സമർപ്പിക്കേണ്ട തീയതി 23 മെയ് 2023 മുതൽ 11 ജൂൺ വരെ
കേരള PSC ജൂനിയർ അസിസ്റ്റന്റ് ഹാൾ ടിക്കറ്റ് റിലീസ് തീയതി 04 ഓഗസ്റ്റ് 2023
കേരള PSC ജൂനിയർ അസിസ്റ്റന്റ് പരീക്ഷ തീയതി 18 ഓഗസ്റ്റ് 2023
പരീക്ഷാ മോഡ് ഓൺലൈൻ/ OMR
ചോദ്യങ്ങളുടെ മാധ്യമം മലയാളം/ ഇംഗ്ലീഷ്
മാർക്ക് 100
പരീക്ഷയുടെ സമയപരിധി 1 മണിക്കൂർ 30 മിനിറ്റ്
ഔദ്യോഗിക വെബ്സൈറ്റ് www.keralapsc.gov.in

Fill out the Form and Get all The Latest Job Alerts – Click here

KCMMF ജൂനിയർ അസിസ്റ്റന്റ് പരീക്ഷ വിജ്ഞാപനം PDF

KCMMF ജൂനിയർ അസിസ്റ്റന്റ് പരീക്ഷ ഓഗസ്റ്റ് മാസത്തിൽ നടക്കും. കേരള PSC-യുടെ ഔദ്യോഗിക വിജ്ഞാപനം പരിശോധിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി KCMMF ജൂനിയർ അസിസ്റ്റന്റ് പരീക്ഷ തീയതി വിജ്ഞാപനം PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.

KCMMF ജൂനിയർ അസിസ്റ്റന്റ് പരീക്ഷ വിജ്ഞാപനം  PDF

 

RELATED ARTICLES
കേരള PSC MILMA ജൂനിയർ അസിസ്റ്റന്റ് സിലബസ് 2023

Sharing is caring!

FAQs

കേരള പബ്ലിക് സർവീസ് കമ്മീഷൻ MILMA ജൂനിയർ അസിസ്റ്റന്റ് പരീക്ഷ എപ്പോൾ നടത്തും?

കേരള പബ്ലിക് സർവീസ് കമ്മീഷൻ MILMA ജൂനിയർ അസിസ്റ്റന്റ് പരീക്ഷ ഓഗസ്റ്റ് മാസത്തിൽ നടത്തും.

MILMA ജൂനിയർ അസിസ്റ്റന്റ് ​​പരീക്ഷ സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം എവിടെ നിന്ന് ലഭിക്കും?

MILMA ജൂനിയർ അസിസ്റ്റന്റ് ​​പരീക്ഷ വിജ്ഞാപനം ഡൗൺലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.

MILMA ജൂനിയർ അസിസ്റ്റന്റ് പരീക്ഷയിൽ നെഗറ്റീവ് മാർക്കുണ്ടോ?

അതെ, 0.33 മാർക്കിന്റെ നെഗറ്റീവ് മാർക്കിംഗ് ഉണ്ട്.