കേരള PSC ലൈൻമാൻ ഗ്രേഡ് I പരീക്ഷ തീയതി 2023 OUT, വിജ്ഞാപനം PDF

കേരള PSC ലൈൻമാൻ ഗ്രേഡ് I പരീക്ഷ തീയതി 2023

കേരള PSC ലൈൻമാൻ ഗ്രേഡ് I പരീക്ഷ തീയതി 2023: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.gov.in ൽ കേരള PSC ലൈൻമാൻ ഗ്രേഡ് I പരീക്ഷ തീയതി 2023 പ്രസിദ്ധീകരിച്ചു. ലൈൻമാൻ ഗ്രേഡ് I തസ്തികയിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് പട്ടികയിൽ നൽകിയിരിക്കുന്ന കേരള PSC ലൈൻമാൻ ഗ്രേഡ് 1 പരീക്ഷ തീയതി പരിശോധിക്കാവുന്നതാണ്. കേരള PSC ലൈൻമാൻ ഗ്രേഡ് I പരീക്ഷ ഓഗസ്റ്റ് മാസത്തിൽ നടക്കും.

ലൈൻമാൻ ഗ്രേഡ് 1 പരീക്ഷ തീയതി 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ ലൈൻമാൻ ഗ്രേഡ് 1 പരീക്ഷ തീയതി 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

ലൈൻമാൻ ഗ്രേഡ് 1 പരീക്ഷ തീയതി 2023
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി പരീക്ഷ തീയതി
വകുപ്പ് റവന്യു വകുപ്പ്
തസ്തികയുടെ പേര് ലൈൻമാൻ ഗ്രേഡ് I
കാറ്റഗറി നമ്പർ 263/2021
സ്ഥിരീകരണം സമർപ്പിക്കേണ്ട തീയതി 23 മെയ് 2023 മുതൽ 11 ജൂൺ വരെ
ലൈൻമാൻ ഗ്രേഡ് I ഹാൾ ടിക്കറ്റ് തീയതി 25 ജൂലൈ 2023
ലൈൻമാൻ ഗ്രേഡ് I പരീക്ഷ തീയതി 8 ഓഗസ്റ്റ് 2023
പരീക്ഷാ മോഡ് ഓൺലൈൻ/ OMR
ചോദ്യങ്ങളുടെ മാധ്യമം മലയാളം/ ഇംഗ്ലീഷ്
മാർക്ക് 100
പരീക്ഷയുടെ സമയപരിധി 1 മണിക്കൂർ 30 മിനിറ്റ്
ഔദ്യോഗിക വെബ്സൈറ്റ് www.keralapsc.gov.in

Fill out the Form and Get all The Latest Job Alerts – Click here

കേരള PSC ലൈൻമാൻ ഗ്രേഡ് I പരീക്ഷ വിജ്ഞാപനം  PDF

കേരള PSC ലൈൻമാൻ ഗ്രേഡ് I പരീക്ഷാ ഓഗസ്റ്റ് മാസത്തിൽ നടക്കും. കേരള PSC-യുടെ ഔദ്യോഗിക വിജ്ഞാപനം പരിശോധിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി അത് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള PSC ലൈൻമാൻ ഗ്രേഡ് I പരീക്ഷ വിജ്ഞാപനം  PDF

FAQs

കേരള പബ്ലിക് സർവീസ് കമ്മീഷൻ ലൈൻമാൻ ഗ്രേഡ് I പരീക്ഷ എപ്പോൾ നടത്തും?

കേരള പബ്ലിക് സർവീസ് കമ്മീഷൻ ലൈൻമാൻ ഗ്രേഡ് I പരീക്ഷ ഓഗസ്റ്റ് മാസത്തിൽ നടത്തും.

ലൈൻമാൻ ഗ്രേഡ് I ​​പരീക്ഷ സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം എവിടെ നിന്ന് ലഭിക്കും?

ലൈൻമാൻ ഗ്രേഡ് I ​​പരീക്ഷ വിജ്ഞാപനം ഡൗൺലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.

ലൈൻമാൻ ഗ്രേഡ് I പരീക്ഷയിൽ നെഗറ്റീവ് മാർക്കുണ്ടോ?

അതെ, 0.33 മാർക്കിന്റെ നെഗറ്റീവ് മാർക്കിംഗ് ഉണ്ട്.

asiyapramesh

കേരള ബാങ്ക് ക്ലർക്ക് അപ്ലൈ ഓൺലൈൻ 2024 ലിങ്ക്

കേരള ബാങ്ക് ക്ലർക്ക് അപ്ലൈ ഓൺലൈൻ 2024 കേരള ബാങ്ക് ക്ലർക്ക് അപ്ലൈ ഓൺലൈൻ 2024: ഏപ്രിൽ 09 ന്…

6 hours ago

കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ് സെലക്ഷൻ പ്രോസസ്സ് 2024

കേരള ഓഫീസ് അറ്റൻഡൻ്റ് സെലക്ഷൻ പ്രോസസ്സ് 2024 കേരള ഓഫീസ് അറ്റൻഡൻ്റ് സെലക്ഷൻ പ്രോസസ്സ് 2024: കേരള ബാങ്ക് ഓഫീസ്…

8 hours ago

Addapedia (Daily Current Affairs in English) April 2024, Download PDF

Addapedia (Daily Current Affairs in English) April 2024 Addapedia- Daily Current Affairs Encyclopedia, has a…

9 hours ago

കേരള ബാങ്ക് ക്ലർക്ക് യോഗ്യത മാനദണ്ഡം 2024 പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത

കേരള ബാങ്ക് ക്ലർക്ക് യോഗ്യത മാനദണ്ഡം കേരള ബാങ്ക് ക്ലർക്ക് യോഗ്യത മാനദണ്ഡം: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക…

9 hours ago

കേരള PSC സ്റ്റാഫ് നഴ്സ് ഗ്രേഡ് II ആൻസർ കീ 2024 OUT

കേരള PSC സ്റ്റാഫ് നഴ്സ് ഗ്രേഡ് II ആൻസർ കീ കേരള PSC സ്റ്റാഫ് നഴ്സ് ഗ്രേഡ് II ആൻസർ…

9 hours ago

Kerala Bank Clerk Cashier and Office Attendant Previous Year Question Papers

Kerala Bank Clerk Cashier and Office Attendant Previous Year Question Papers Kerala Bank Clerk Cashier…

10 hours ago