Table of Contents
കേരള PSC ലൈൻമാൻ ഗ്രേഡ് I പരീക്ഷ തീയതി 2023
കേരള PSC ലൈൻമാൻ ഗ്രേഡ് I പരീക്ഷ തീയതി 2023: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.gov.in ൽ കേരള PSC ലൈൻമാൻ ഗ്രേഡ് I പരീക്ഷ തീയതി 2023 പ്രസിദ്ധീകരിച്ചു. ലൈൻമാൻ ഗ്രേഡ് I തസ്തികയിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് പട്ടികയിൽ നൽകിയിരിക്കുന്ന കേരള PSC ലൈൻമാൻ ഗ്രേഡ് 1 പരീക്ഷ തീയതി പരിശോധിക്കാവുന്നതാണ്. കേരള PSC ലൈൻമാൻ ഗ്രേഡ് I പരീക്ഷ ഓഗസ്റ്റ് മാസത്തിൽ നടക്കും.
ലൈൻമാൻ ഗ്രേഡ് 1 പരീക്ഷ തീയതി 2023: അവലോകനം
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ ലൈൻമാൻ ഗ്രേഡ് 1 പരീക്ഷ തീയതി 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
ലൈൻമാൻ ഗ്രേഡ് 1 പരീക്ഷ തീയതി 2023 | |
ഓർഗനൈസേഷൻ | കേരള പബ്ലിക് സർവീസ് കമ്മീഷൻ |
കാറ്റഗറി | പരീക്ഷ തീയതി |
വകുപ്പ് | റവന്യു വകുപ്പ് |
തസ്തികയുടെ പേര് | ലൈൻമാൻ ഗ്രേഡ് I |
കാറ്റഗറി നമ്പർ | 263/2021 |
സ്ഥിരീകരണം സമർപ്പിക്കേണ്ട തീയതി | 23 മെയ് 2023 മുതൽ 11 ജൂൺ വരെ |
ലൈൻമാൻ ഗ്രേഡ് I ഹാൾ ടിക്കറ്റ് തീയതി | 25 ജൂലൈ 2023 |
ലൈൻമാൻ ഗ്രേഡ് I പരീക്ഷ തീയതി | 8 ഓഗസ്റ്റ് 2023 |
പരീക്ഷാ മോഡ് | ഓൺലൈൻ/ OMR |
ചോദ്യങ്ങളുടെ മാധ്യമം | മലയാളം/ ഇംഗ്ലീഷ് |
മാർക്ക് | 100 |
പരീക്ഷയുടെ സമയപരിധി | 1 മണിക്കൂർ 30 മിനിറ്റ് |
ഔദ്യോഗിക വെബ്സൈറ്റ് | www.keralapsc.gov.in |
Fill out the Form and Get all The Latest Job Alerts – Click here
കേരള PSC ലൈൻമാൻ ഗ്രേഡ് I പരീക്ഷ വിജ്ഞാപനം PDF
കേരള PSC ലൈൻമാൻ ഗ്രേഡ് I പരീക്ഷാ ഓഗസ്റ്റ് മാസത്തിൽ നടക്കും. കേരള PSC-യുടെ ഔദ്യോഗിക വിജ്ഞാപനം പരിശോധിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി അത് ഡൗൺലോഡ് ചെയ്യാവുന്നതാണ്.