Kerala PSC Legal Metrology Inspector Exam Date 2023 OUT

Kerala PSC Legal Metrology Inspector Exam Date: Kerala Public Service Commission has published Kerala PSC Legal Metrology Inspector Exam Date on its official website @www.keralapsc.gov.in. Candidates who have applied for the post of Inspector of Legal Metrology can now check the exam date. The exam will be conducted in the month of June 2023. All the details regarding the Legal Metrology Inspector Exam Date 2023 will be provided in this article.

Kerala PSC Legal Metrology Inspector Exam Date 2023

Kerala PSC Legal Metrology Inspector Exam Date 2023: ലീഗൽ മെട്രോളജി ഇൻസ്പെക്ടർ പരീക്ഷ തീയതി കേരള PSC അധികൃതർ ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.gov.in ൽ  പ്രസിദ്ധീകരിച്ചു. 2023 ജൂൺ 10 ന് ലീഗൽ മെട്രോളജി ഇൻസ്പെക്ടർ പരീക്ഷ നടക്കുന്നതാണ്.  ലീഗൽ മെട്രോളജി ഇൻസ്പെക്ടർ തസ്തികയിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് ലീഗൽ മെട്രോളജി ഇൻസ്പെക്ടർ പരീക്ഷാ തീയതി പരിശോധിക്കാം.

Fill out the Form and Get all The Latest Job Alerts – Click here

Legal Metrology Inspector Exam Date 2023: Overview

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ Legal Metrology Inspector Exam Date 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

Legal Metrology Inspector Exam Date 2023
Organization Kerala Public Service Commission, KPSC
Category Exam Date
Department Legal Metrology
Post Name Inspector of Legal Metrology
Category No. 485/2022
Kerala PSC Legal Metrology Inspector Confirmation Date 23rd March 2023 to 11th April 2023
Kerala PSC Legal Metrology Inspector Admit Card Date 27th May 2023
Kerala PSC Legal Metrology Inspector Exam Date 10th June 2023
Total Vacancy 02
Scale of Pay Rs.43400/- Rs.91200/-
Mode of Examination OMR/ONLINE (Objective Multiple Choice)
Medium of Questions English
Total Marks 100
Duration of Examination 1 Hour 30 min
Official Website www.keralapsc.gov.in

Kerala PSC Legal Metrology Inspector Exam Date 2023: Notification PDF

ലീഗൽ മെട്രോളജി ഇൻസ്പെക്ടർ പരീക്ഷ തീയതി അറിയാൻ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക അറിയിപ്പ് Kerala PSC Legal Metrology Inspector Exam Date 2023 PDF പരിശോധിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി അത് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

Kerala PSC Legal Metrology Inspector Exam Date 2023 Notification pdf

Legal Metrology Inspector Exam Pattern 2023

കേരള PSC ലീഗൽ മെട്രോളജി ഇൻസ്പെക്ടർ പരീക്ഷയുടെ വിശാലമായ മാതൃക ഇതാണ്:

  • ഒബ്ജക്ടീവ് അടിസ്ഥാനത്തിലുള്ള പരീക്ഷയാണിത്.
  • ആകെ 1.30 മണിക്കൂറാണ് പരീക്ഷാ ദൈർഘ്യം.
  • ആകെ മാർക്ക് 100.
  • ഓരോ ശരിയായ ഉത്തരത്തിനും 1 മാർക്ക് നൽകും.
  • ഓരോ തെറ്റായ ഉത്തരത്തിനും 1/3 മാർക്ക് കുറയ്ക്കുന്നു.

 

Legal Metrology Inspector Exam Pattern 2023
Parts Topics Questions Marks
I.(a) BASICS OF ELECTRONIC MEASUREMENT SYSTEM 10 10
I.(b) BASICS OF COMPUTER 10 10
II. (a) Physics 30 30
II. (b) Chemistry 30 30
II. (c) Mathematics 20 20
Total 100 Questions 100 Marks

Legal Metrology Inspector Syllabus 2023

ലീഗൽ മെട്രോളജി ഇൻസ്പെക്ടർ പരീക്ഷാ തീയതിക്കൊപ്പം, ലീഗൽ മെട്രോളജി ഇൻസ്പെക്ടർ പരീക്ഷക്കായുള്ള ലേറ്റസ്റ്റ് സിലബസും കേരള PSC യുടെ ഔദ്യോഗിക സൈറ്റിൽ (keralapsc.gov.in) പ്രസിദ്ധീകരിച്ചു. ലീഗൽ മെട്രോളജി ഇൻസ്പെക്ടർ സിലബസ് pdf ചുവടെ നൽകിയിട്ടുള്ള ഡയറക്റ്റ് ലിങ്കിൽ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

Legal Metrology Inspector Syllabus 2023

 

FAQs

When will be Kerala PSC Legal Metrology Inspector admit card released?

Kerala PSC Legal Metrology Inspector admit card will be released on 27th May 2023.

When will be Kerala PSC Legal Metrology Inspector exam conducted?

The Kerala PSC Legal Metrology Inspector exam will be conducted in the month of June.

Is there any negative marking in Kerala PSC Legal Metrology Inspector Exam?

Yes, there is a negative marking of 0.33 marks.

asiyapramesh

കേരള SET 2024 വിജ്ഞാപനം PDF, ഇന്നാണ് അപേക്ഷിക്കേണ്ട അവസാന തീയതി

കേരള SET 2024 കേരള SET Exam: കേരള സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് പരീക്ഷ (കേരള SET) നടത്തുന്നത് തിരുവനന്തപുരത്തെ…

3 mins ago

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 29 ഏപ്രിൽ 2024

മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024 മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ്  2024: SSC, IBPS, RRB, IB ACIO,…

14 hours ago

കേരള PSC LD ടൈപ്പിസ്റ്റ് റാങ്ക് ലിസ്റ്റ് 2024

കേരള PSC LD ടൈപ്പിസ്റ്റ് റാങ്ക് ലിസ്റ്റ് 2024 കേരള PSC LD ടൈപ്പിസ്റ്റ് റാങ്ക് ലിസ്റ്റ്: കേരള പബ്ലിക്…

15 hours ago

കേരള PSC സ്റ്റാഫ് നഴ്‌സ്‌ ഗ്രേഡ് II റിസൾട്ട് 2024 OUT

കേരള PSC സ്റ്റാഫ് നഴ്‌സ്‌ ഗ്രേഡ് II റിസൾട്ട് 2024 കേരള PSC സ്റ്റാഫ് നഴ്‌സ്‌ ഗ്രേഡ് II റിസൾട്ട്…

16 hours ago

കേരള ഹൈക്കോടതി അസിസ്റ്റൻ്റ് 2024 പ്രധാനപ്പെട്ട ടോപ്പിക്കുകൾ

കേരള ഹൈക്കോടതി അസിസ്റ്റൻ്റ് 2024 പ്രധാനപ്പെട്ട ടോപ്പിക്കുകൾ കേരള ഹൈക്കോടതി അസിസ്റ്റൻ്റ് 2024 പ്രധാനപ്പെട്ട ടോപ്പിക്കുകൾ: കേരള ഹൈക്കോടതി അസിസ്റ്റൻ്റ്…

17 hours ago

കേരള PSC ഫുഡ് സേഫ്റ്റി ഓഫീസർ മുൻവർഷ ചോദ്യപേപ്പർ, ഡൗൺലോഡ് PDF

കേരള PSC ഫുഡ് സേഫ്റ്റി ഓഫീസർ മുൻവർഷ ചോദ്യപേപ്പർ കേരള PSC ഫുഡ് സേഫ്റ്റി ഓഫീസർ മുൻവർഷ ചോദ്യപേപ്പർ: കേരള…

17 hours ago