Kerala PSC LDC, LGS Examination Postponed| കേരള PSC LDC, LGS പരീക്ഷ മാറ്റിവെച്ചു

 

Kerala PSC LDC, LGS Examination Postponed

 

Kerala PSC LDC, LGS Examination:- കേരള പിഎസ്‌സി ഒക്ടോബറിൽ നടത്തുമെന്ന് പ്രഖ്യാപിച്ച ലോവർ ഡിവിഷൻ ക്ലാർക്ക് (LDC), ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് (LGS) പരീക്ഷകൾ മാറ്റി. ജൂലായിലാണ് മെയിന്‍ പരീക്ഷാത്തീയതിയും സിലബസും പി.എസ്.സി പ്രസിദ്ധീകരിച്ചത്. കൂടുതൽ വിശദംശങ്ങൾക്കായി ഔദ്യോഗിക വെബ് സൈറ്റ് www.keralapsc.gov.in പരിശോധിക്കുക.

 

[sso_enhancement_lead_form_manual title=” ആഗസ്റ്റ് 2021 ആഴ്ചപ്പതിപ്പ് | ആനുകാലിക വിവരങ്ങൾ
August 2nd week” button=”ഡൗൺലോഡ് നൗ” pdf=”/jobs/wp-content/uploads/2021/08/16173323/Weekly-Current-Affairs-2nd-week-August-2021-in-Malayalam.pdf”]

 

KPSC Notification

കേരള PSC LDC, LGS പരീക്ഷ മാറ്റിവെച്ചു:- വിശദ വിവരങ്ങൾ

 

ഒക്ടോബർ 23 ന് നടത്താൻ നിശ്ചയിച്ച എൽഡിസി (LDC) പരീക്ഷ നവംബർ 20 ലേക്കാണ് മാറ്റിയത്. ഓക്ടോബർ 30 ന് പ്രഖ്യാപിച്ച ലാസ്റ്റ് ഗ്രേഡ് തസ്തികയിലേക്കുള്ള പരീക്ഷ നവംബർ 27 ലേക്കും മാറ്റി. സാങ്കേതിക കാരണങ്ങളാൽ മാറ്റുന്നു എന്നാണ് പിഎസ്‌സി അറിയിച്ചിരിക്കുന്നത്. ബോട്ട് ലാസ്കർ (Boat Lascar), സീമാൻ (Seaman) പരീക്ഷയും നവംബറിൽ ലാസ്റ്റ് ഗ്രേഡ് പരീക്ഷയ്ക്ക് ഒപ്പമാവും നടക്കുക എന്നും കേരളാ പബ്ലിക് സർവീസ് കമ്മീഷൻ അറിയിച്ചു.

 

Kerala PSC LDC, LGS Examination Postponed

 

[sso_enhancement_lead_form_manual title=” ആഗസ്റ്റ് 2021 ആഴ്ചപ്പതിപ്പ് | ആനുകാലിക വിവരങ്ങൾ
August 1st week” button=”ഡൗൺലോഡ് നൗ” pdf=”/jobs/wp-content/uploads/2021/08/09114507/Weekly-Current-Affairs-1st-week-August-2021-in-Malayalam.pdf”]

 

തസ്തികയുടെ പേര് പുതുക്കിയ പരീക്ഷ തീയതി
ലോർ ഡിവിഷൻ ക്ലാർക്ക് (LDC) 2021 നവംബർ 20
ലാസ്റ്റ് ഗ്രേഡ് സെർവന്റ് (LGS) 2021 നവംബർ 27
സീമാൻ 2021 നവംബർ 27
ബോട്ട് ലാസ്കർ 2021 നവംബർ 27

 

Kerala PSC

FAQ: Kerala PSC LDC, LGS Examination

 

Q1. കേരള പി എസ് സി പരീക്ഷ പ്രയാസമുള്ളതാണോ?

Ans:- മറ്റു പരീക്ഷകളെ അപേക്ഷിച്ചു കേരള പി എസ് സി പരീക്ഷ എളുപ്പമാണ്

Q2. LDC പരീക്ഷയുടെ പുതുക്കിയ തീയതി?

Ans:- 2021 നവംബർ 20

Q3. LGS പരീക്ഷയുടെ പുതുക്കിയ തീയതി?

Ans:- 2021 നവംബർ 27

Q4. കേരള PSC LDC പരീക്ഷ എല്ലാ വർഷവും നടത്തുന്നുണ്ടോ?

Ans:- കേരള PSC LDC പരീക്ഷ വർഷത്തിൽ ഒരിക്കൽ മാത്രമാണ് നടത്തുന്നത്.

 

ഇതര പരീക്ഷകളിലെ വാർത്തകൾ‌, തന്ത്രങ്ങൾ‌ എന്നിവയ്‌ക്കായി ADDA247 മലയാളം  പ്രോസസ്സർ‌ ഡൺ‌ലോഡുചെയ്യുക

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

 

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

 

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

LDC MAINS BATCH

*തിരഞ്ഞെടുക്കൽ മാത്രമേ പരിശീലനത്തിന് നിങ്ങളെ സഹായിക്കൂ | അഡാ 247-ൽ  മലയാളത്തിൽ പരിശീലനം ആരംഭിക്കുക*

 

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

 

 

 

asiyapramesh

കേരള PSC ക്ലർക്ക് ആൻസർ കീ 2024 OUT

കേരള PSC ക്ലർക്ക് ആൻസർ കീ 2024 കേരള PSC ക്ലർക്ക് ആൻസർ കീ 2024: കേരള പബ്ലിക് സർവീസ്…

2 hours ago

കേരള PSC ജൂലൈ പരീക്ഷാ കലണ്ടർ 2024 OUT,കൺഫമേഷൻ തീയതി, ഡൗൺലോഡ് PDF

കേരള PSC ജൂലൈ പരീക്ഷാ കലണ്ടർ 2024 കേരള PSC ജൂലൈ പരീക്ഷാ കലണ്ടർ 2024: കേരള പബ്ലിക് സർവീസ്…

3 hours ago

ഡീകോഡിംഗ് SSC CHSL 2024 PDF, ഡൗൺലോഡ് ചെയ്യുക.

ഡീകോഡിംഗ് SSC CHSL ഡീകോഡിംഗ് SSC CHSL 2024: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @ssc.gov.in ൽ SSC…

3 hours ago

SSC CHSL ഓൺലൈൻ അപ്ലിക്കേഷൻ 2024, ഇന്നാണ് അപേക്ഷിക്കേണ്ട അവസാന തീയതി

SSC CHSL ഓൺലൈൻ അപ്ലിക്കേഷൻ 2024 SSC CHSL ഓൺലൈൻ അപ്ലിക്കേഷൻ 2024: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ 2024 ഏപ്രിൽ…

3 hours ago

SSC CHSL വിജ്ഞാപനം 2024, ഇന്നാണ് അപേക്ഷിക്കേണ്ട അവസാന തീയതി

SSC CHSL വിജ്ഞാപനം 2024 SSC CHSL വിജ്ഞാപനം 2024: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @ssc.gov.in ൽ…

4 hours ago

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 06 മെയ് 2024

മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024 മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ്  2024: SSC, IBPS, RRB, IB ACIO,…

16 hours ago