കേരള PSC LD ടൈപ്പിസ്റ്റ് പരീക്ഷ തീയതി 2023, വിജ്ഞാപനം PDF

കേരള PSC LD ടൈപ്പിസ്റ്റ് പരീക്ഷ തീയതി 2023

കേരള PSC LD ടൈപ്പിസ്റ്റ് പരീക്ഷ തീയതി 2023: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.gov.in ൽ കേരള PSC LD ടൈപ്പിസ്റ്റ് പരീക്ഷ തീയതി പ്രസിദ്ധീകരിച്ചു. ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് പട്ടികയിൽ നൽകിയിരിക്കുന്ന കേരള PSC കേരള PSC LD ടൈപ്പിസ്റ്റ് പരീക്ഷ തീയതി പരിശോധിക്കാവുന്നതാണ്. കേരള PSC LD ടൈപ്പിസ്റ്റ് പരീക്ഷ ഓഗസ്റ്റ് മാസത്തിൽ നടക്കും.

കേരള PSC ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് പരീക്ഷ തീയതി 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള PSC ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് പരീക്ഷ തീയതി 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

കേരള PSC ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് പരീക്ഷ തീയതി 2023
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി പരീക്ഷ തീയതി
വകുപ്പ് കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡ്, വിവിധ
തസ്തികയുടെ പേര് ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ്
കാറ്റഗറി നമ്പർ 779/2021, 780/2021, 328/2022, 481/2022, 491/2022, 694/2022, 695/2022, 699/2022, 725/2022, 726/2022, 732/2022, 733/2022
സ്ഥിരീകരണം സമർപ്പിക്കേണ്ട തീയതി 23 മെയ് 2023 മുതൽ 11 ജൂൺ വരെ
കേരള PSC LD ടൈപ്പിസ്റ്റ് ഹാൾ ടിക്കറ്റ് തീയതി 29 ജൂലൈ 2023
കേരള PSC LD ടൈപ്പിസ്റ്റ് പരീക്ഷ തീയതി 12 ഓഗസ്റ്റ് 2023
പരീക്ഷാ മോഡ് ഓൺലൈൻ/ OMR
ചോദ്യങ്ങളുടെ മാധ്യമം മലയാളം/ ഇംഗ്ലീഷ്
മാർക്ക് 100
പരീക്ഷയുടെ സമയപരിധി 1 മണിക്കൂർ 30 മിനിറ്റ്
ഔദ്യോഗിക വെബ്സൈറ്റ് www.keralapsc.gov.in

Fill out the Form and Get all The Latest Job Alerts – Click here

LD ടൈപ്പിസ്റ്റ് പരീക്ഷ അറിയിപ്പ്  PDF

കേരള PSC LD ടൈപ്പിസ്റ്റ് പരീക്ഷ ഓഗസ്റ്റ് മാസത്തിൽ നടക്കും. കേരള PSC-യുടെ ഔദ്യോഗിക അറിയിപ്പ് പരിശോധിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി അത് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

LD ടൈപ്പിസ്റ്റ് പരീക്ഷ അറിയിപ്പ്  PDF ഡൗൺലോഡ്

RELATED ARTICLES
കേരള PSC ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് സിലബസ്

FAQs

കേരള പബ്ലിക് സർവീസ് കമ്മീഷൻ LD ടൈപ്പിസ്റ്റ് പരീക്ഷ എപ്പോൾ നടത്തും?

കേരള പബ്ലിക് സർവീസ് കമ്മീഷൻ LD ടൈപ്പിസ്റ്റ് പരീക്ഷ ഓഗസ്റ്റ് മാസത്തിൽ നടത്തും.

LD ടൈപ്പിസ്റ്റ് ​​പരീക്ഷ സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം എവിടെ നിന്ന് ലഭിക്കും?

LD ടൈപ്പിസ്റ്റ് ​​പരീക്ഷ വിജ്ഞാപനം ഡൗൺലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.

LD ടൈപ്പിസ്റ്റ് പരീക്ഷയിൽ നെഗറ്റീവ് മാർക്കുണ്ടോ?

അതെ, 0.33 മാർക്കിന്റെ നെഗറ്റീവ് മാർക്കിംഗ് ഉണ്ട്.

Anjali

കേരള PSC ഏപ്രിൽ റിക്രൂട്ട്മെന്റ് 2024, ഇന്നാണ് അപേക്ഷിക്കേണ്ട അവസാന തീയതി

കേരള PSC ഏപ്രിൽ റിക്രൂട്ട്മെന്റ് 2024 കേരള PSC ഏപ്രിൽ റിക്രൂട്ട്മെന്റ് 2024: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക…

11 mins ago

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 01 മെയ് 2024

മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024 മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ്  2024: SSC, IBPS, RRB, IB ACIO,…

15 hours ago

കേരള PSC ഡിഗ്രി പ്രിലിംസ്‌ മുൻവർഷ ചോദ്യപേപ്പർ, PDF ഡൗൺലോഡ്

കേരള PSC ഡിഗ്രി പ്രിലിംസ്‌ മുൻവർഷ ചോദ്യപേപ്പർ കേരള PSC ഡിഗ്രി പ്രിലിംസ്‌ മുൻവർഷ ചോദ്യപേപ്പർ: ഈ ലേഖനത്തിൽ, കേരള…

16 hours ago

ഡീകോഡിംഗ് SSC CHSL 2024 PDF, ഡൗൺലോഡ് ചെയ്യുക.

ഡീകോഡിംഗ് SSC CHSL ഡീകോഡിംഗ് SSC CHSL 2024: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @ssc.gov.in ൽ SSC…

16 hours ago

കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ് പരീക്ഷ പാറ്റേൺ 2024 പ്രതീക്ഷിതം

കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ്  പരീക്ഷ പാറ്റേൺ 2024 കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ്  പരീക്ഷ പാറ്റേൺ 2024: കേരള…

16 hours ago

കേരള PSC ഫാം വർക്കർ മെയിൻസ് സിലബസ് 2024 OUT, PDF ഡൗൺലോഡ്

കേരള PSC ഫാം വർക്കർ മെയിൻസ് സിലബസ് 2024 കേരള PSC ഫാം വർക്കർ മെയിൻസ് സിലബസ് 2024: കേരള…

16 hours ago