കേരള PSC KSWT ഇലക്ട്രീഷ്യൻ റിക്രൂട്ട്മെന്റ് 2023: കേരള പബ്ലിക് സർവീസ് കമ്മീഷൻ അതിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in ൽ കേരള PSC KSWT ഇലക്ട്രീഷ്യൻ റിക്രൂട്ട്മെന്റ് പ്രസിദ്ധീകരിച്ചു. മെയ് 30 നാണ് കേരള സ്റ്റേറ്റ് വാട്ടർ ട്രാൻസ്പോർട്ട് ഇലക്ട്രീഷ്യൻ റിക്രൂട്ട്മെന്റ് 2023 പ്രസിദ്ധീകരിച്ചത്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ മാനദണ്ഡം പരിശോധിച്ച ശേഷം അപേക്ഷിക്കാം. അപേക്ഷാ ഫോറം സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 29 ആണ്. കേരള PSC ഇലക്ട്രീഷ്യൻ റിക്രൂട്ട്മെന്റ് 2023 നെ ക്കുറിച്ചുള്ള പൂർണ്ണ വിശദാംശങ്ങൾ ഈ ലേഖനത്തിൽ ലഭിക്കും.
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള സ്റ്റേറ്റ് വാട്ടർ ട്രാൻസ്പോർട്ട് ഇലക്ട്രീഷ്യൻ റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനത്തോട് സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
കേരള സ്റ്റേറ്റ് വാട്ടർ ട്രാൻസ്പോർട്ട് ഇലക്ട്രീഷ്യൻ റിക്രൂട്ട്മെന്റ് 2023 | |
ഓർഗനൈസേഷൻ | കേരള പബ്ലിക് സർവീസ് കമ്മീഷൻ |
കാറ്റഗറി | സർക്കാർ ജോലി |
വകുപ്പ് | കേരള സ്റ്റേറ്റ് വാട്ടർ ട്രാൻസ്പോർട്ട് |
തസ്തികയുടെ പേര് | ഇലക്ട്രീഷ്യൻ |
കാറ്റഗറി നമ്പർ | 058/2023 |
കേരള PSC ഇലക്ട്രീഷ്യൻ റിക്രൂട്ട്മെന്റ് ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി | 2023 മെയ് 30 |
കേരള PSC ഇലക്ട്രീഷ്യൻ റിക്രൂട്ട്മെന്റ് അപേക്ഷിക്കേണ്ട അവസാന തീയതി | 2023 ജൂൺ 29 (അർദ്ധരാത്രി 12:00) |
ജോലി സ്ഥലം | കേരളം |
ആപ്ലിക്കേഷൻ മോഡ് | ഓൺലൈൻ |
നിയമന രീതി | നേരിട്ടുള്ള നിയമനം |
ശമ്പളം | 25100/- രൂപ മുതൽ 57900/- രൂപ വരെ |
ഒഴിവ് | 2 |
ഔദ്യോഗിക വെബ്സൈറ്റ് | keralapsc.gov.in |
Fill the Form and Get all The Latest Job Alerts – Click here
കേരള PSC വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന ഇലക്ട്രീഷ്യൻ തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി കേരള PSC ഔദ്യോഗിക വിജ്ഞാപനം പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് കേരള PSC ഇലക്ട്രീഷ്യൻ വിജ്ഞാപനം PDF ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.
കേരള PSC ഇലക്ട്രീഷ്യൻ വിജ്ഞാപനം PDF ഡൗൺലോഡ് [ഇംഗ്ലീഷിൽ]
കേരള PSC ഇലക്ട്രീഷ്യൻ വിജ്ഞാപനം PDF ഡൗൺലോഡ് [മലയാളത്തിൽ]
ഇലക്ട്രീഷ്യൻ ശമ്പളം 2023 | |
തസ്തികയുടെ പേര് | ശമ്പളം |
ഇലക്ട്രീഷ്യൻ | 25100/- രൂപ മുതൽ 57900/- രൂപ വരെ |
കേരള PSC വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന ഇലക്ട്രീഷ്യൻ തസ്തികയിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ജൂൺ 29 ആണ്.
കേരള PSC ഇലക്ട്രീഷ്യൻ അപ്ലൈ ഓൺലൈൻ ലിങ്ക്
ഉദ്യോഗാർത്ഥികൾ ഇലക്ട്രീഷ്യൻ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. കേരള PSC ഇലക്ട്രീഷ്യൻ വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി ചുവടെ ചേർക്കുന്നു:
കേരള PSC ഇലക്ട്രീഷ്യൻ പ്രായ പരിധി | |
തസ്തികയുടെ പേര് | പ്രായ പരിധി |
ഇലക്ട്രീഷ്യൻ | 18-36 വയസ്സ്. 02.01.1987 നും 01.01.2005 നും ഇടയിൽ ജനിച്ച ഉദ്യോഗാർത്ഥികൾക്ക് മാത്രമേ ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ അർഹതയുള്ളൂ (രണ്ട് തീയതികളും ഉൾപ്പെടുന്നു). |
ഉദ്യോഗാർത്ഥികൾ ഇലക്ട്രീഷ്യൻ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. കേരള PSC ഇലക്ട്രീഷ്യൻ വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത ചുവടെ ചേർക്കുന്നു:
കേരള PSC ഇലക്ട്രീഷ്യൻ വിദ്യാഭ്യാസ യോഗ്യത | |
തസ്തികയുടെ പേര് | വിദ്യാഭ്യാസ യോഗ്യത |
ഇലക്ട്രീഷ്യൻ | 1) SSLC അല്ലെങ്കിൽ തത്തുല്യ യോഗ്യത. 2) ഇലക്ട്രീഷ്യന്റെ അല്ലെങ്കിൽ തത്തുല്യമായ ട്രേഡിലെ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്. |
കേരള PSC ഇലക്ട്രീഷ്യൻ ഒഴിവ് | |
തസ്തികയുടെ പേര് | ഒഴിവ് |
ഇലക്ട്രീഷ്യൻ | 2 |
കേരള PSC KSWT ഇലക്ട്രീഷ്യൻ റിക്രൂട്ട്മെന്റ് മെയ് 30 ന് പുറത്തിറങ്ങി.
കേരള PSC KSWT ഇലക്ട്രീഷ്യൻ റിക്രൂട്ട്മെന്റ് 2023 ന് 2 ഒഴിവുകൾ ഉണ്ട്.
കേരള PSC KSWT ഇലക്ട്രീഷ്യൻ റിക്രൂട്ട്മെന്റ് 2023 ന് അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 29 ആണ്.
മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024 മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024: SSC, IBPS, RRB, IB ACIO,…
കേരള PSC LSGS സിലബസ് 2024 കേരള PSC LSGS സിലബസ് 2024: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക…
KWA സാനിറ്ററി കെമിസ്റ്റ് മുൻവർഷ ചോദ്യപേപ്പർ KWA സാനിറ്ററി കെമിസ്റ്റ് മുൻവർഷ ചോദ്യപേപ്പർ: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക…
കേരള PSC UP സ്കൂൾ അസിസ്റ്റന്റ് മുൻവർഷ ചോദ്യപേപ്പർ കേരള PSC UP സ്കൂൾ അസിസ്റ്റന്റ് മുൻവർഷ ചോദ്യപേപ്പർ: കേരള…
RPF സബ് ഇൻസ്പെക്ടർ സിലബസ് 2024, വിശദമായ പരീക്ഷാ പാറ്റേൺ RPF സബ് ഇൻസ്പെക്ടർ സിലബസ് 2024: റെയിൽവേ പ്രൊട്ടക്ഷൻ…
കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ് വിജ്ഞാപനം 2024 കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ് വിജ്ഞാപനം 2024: കേരള പബ്ലിക് സർവീസ്…