Kerala PSC Junior Project Assistant Recruitment 2022: Kerala Public Service Commission has published Kerala PSC Junior Project Assistant Recruitment 2022 on its official website @https://www.keralapsc.gov.in/. Kerala PSC Junior Project Assistant Recruitment 2022 was published on 30th November 2022. Interested candidates can apply for the post after checking the eligibility criteria. The last date of submitting the application form is 4th January. The complete details regarding the Kerala PSC Junior Project Assistant Recruitment 2022 will be provided in this article.
Kerala PSC Junior Project Assistant Recruitment 2022 | |
Organization | Kerala Public Service Commission |
Category | Government Jobs |
Official Website | https://www.keralapsc.gov.in/ |
Fill the Form and Get all The Latest Job Alerts – Click here
Kerala PSC Junior Project Assistant Recruitment 2022: കേരള പബ്ലിക് സർവീസ് കമ്മീഷൻ അതിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ @https://www.keralapsc.gov.in/ Kerala PSC Junior Project Assistant Recruitment 2022 പ്രസിദ്ധീകരിച്ചു. നവംബർ 30 നാണ് കേരള PSC ജൂനിയർ പ്രോജെക്ട് അസിസ്റ്റന്റ് റിക്രൂട്ട്മെന്റ് 2022 പ്രസിദ്ധികരിച്ചത്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ മാനദണ്ഡം പരിശോധിച്ച ശേഷം അപേക്ഷിക്കാം. അപേക്ഷാ ഫോറം സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 04 ആണ്. Kerala PSC Junior Project Assistant Recruitment 2022 നെ ക്കുറിച്ചുള്ള പൂർണ്ണ വിശദാംശങ്ങൾ ഈ ലേഖനത്തിൽ ലഭിക്കും.
Kerala PSC Public Relations Officer Recruitment 2022
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ Kerala PSC Junior Project Assistant Recruitment 2022 വിജ്ഞാപനത്തോട് സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
Kerala PSC Junior Project Assistant Recruitment 2022 | |
Organization | Kerala Public Service Commission |
Category | Government Jobs |
Name of Firm | Kerala State Backward Classes Development Corporation Limited |
Name of the Post | Junior Project Assistant |
Category No. | 495/2022 |
Kerala PSC Junior Project Assistant Recruitment Online Application Starts | 30th November |
Kerala PSC Junior Project Assistant Recruitment Last Date to Apply | 4th January 2023 (12:00 Midnight) |
Job Location | All Over Kerala |
Mode of Application | Online |
Method of appointment | Direct Recruitment |
Scale of Pay | Rs.19000 – Rs.43600/- |
Vacancy | 09 |
Official Website | keralapsc.gov.in |
Kerala PSC State Nutrition Officer Recruitment 2022
വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന ജൂനിയർ പ്രോജെക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി അറിയിപ്പ് പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് Kerala PSC Junior Project Assistant Recruitment 2022 വിജ്ഞാപനം pdf ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.
Kerala PSC Junior Project Assistant Recruitment 2022 Notification pdf
Kerala PSC Junior Project Assistant Recruitment 2022 | |
Name of the Post | Salary |
Junior Project Assistant | Rs.19000 – Rs.43600/- |
Kerala PSC University Assistant Notification 2022
വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന ജൂനിയർ പ്രോജെക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ജനുവരി 04 ആണ്.
Kerala PSC Junior Project Assistant Recruitment 2022 Apply Online Link
ഉദ്യോഗാർത്ഥികൾ ജൂനിയർ പ്രോജെക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. Kerala PSC Junior Project Assistant Recruitment 2022 നിർദ്ദേശിച്ചിരിക്കുന്ന യോഗ്യതകൾ ചുവടെ ചേർക്കുന്നു :
Kerala PSC Junior Project Assistant Recruitment 2022 | |
Name of the Post | Age Limit |
Junior Project Assistant | 18-36 years Only candidates born between 02.01.1986 and 01.01.2004 (both dates included) are eligible to apply for this post. Other Backward Communities, SC/ST candidates, Ex-servicemen and Differently Abled candidates are eligible for usual age relaxation. |
Kerala PSC Junior Project Assistant Recruitment 2022 | |
Name of the Post | Qualification |
Junior Project Assistant | (I) Pass in Plus Two or its equivalent. (II) Certificate in Computer Application or equivalent qualification obtained after a minimum three months course of study from an Institute recognized by Central/ State Governments. |
Kerala PSC December Recruitment 2022
Kerala PSC November Recruitment 2022
Kerala PSC Junior Project Assistant Recruitment 2022 | |
Name of the Post | Vacancy |
Junior Project Assistant | 09 |
Kerala PSC Staff Nurse Grade II Recruitment 2022
Ans. കേരള PSC ജൂനിയർ പ്രോജെക്ട് അസിസ്റ്റന്റ് വിജ്ഞാപനം നവംബർ 30 നു കേരള PSC പുറത്തിറക്കി.
2. കേരള PSC ജൂനിയർ പ്രോജെക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി എന്നാണ്?
Ans. കേരള PSC ജൂനിയർ പ്രോജെക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ജനുവരി 04 ആണ്.
3. കേരള PSC ജൂനിയർ പ്രോജെക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷകൾ എങ്ങനെ സമർപ്പിക്കണം?
Ans. കേരള PSC ജൂനിയർ പ്രോജെക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാനുള്ള ഘട്ടം ഘട്ടമായ പ്രക്രിയ മുകളിൽ നൽകിയിരിക്കുന്നു.
Also Read,
Weekly/ Monthly Current Affairs PDF (Magazines)
ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ എന്നിവയ്ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.
Download the app now, Click here
ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.
***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***
*മലയാളത്തിലെ തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*
*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*
Telegram group:- KPSC Sure Shot Selection
KPSC Exam Online Test Series, Kerala Police and Other State Government Exams
The last date to apply is January 4th.
കേരള SET മുൻവർഷ ചോദ്യപേപ്പർ കേരള SET മുൻവർഷ ചോദ്യപേപ്പർ: കേരള SET പരീക്ഷ 2024 ജനുവരി 21-ന് വിജയകരമായി…
കേരള PSC ഓഫീസ് അറ്റൻഡൻ്റ് ഹാൾ ടിക്കറ്റ് 2024 കേരള PSC ഓഫീസ് അറ്റൻഡൻ്റ് ഹാൾ ടിക്കറ്റ് 2024: കേരള…
കേരള PSC വനിതാ പോലീസ് കോൺസ്റ്റബിൾ പരീക്ഷ തീയതി 2024 കേരള PSC വനിതാ പോലീസ് കോൺസ്റ്റബിൾ പരീക്ഷ തീയതി…
Addapedia (Daily Current Affairs in English) May 2024 Addapedia- Daily Current Affairs Encyclopedia, has a…
SSC JE സിലബസ് 2024 SSC JE സിലബസ് 2024: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @ssc.nic.in ൽ…
സിന്ധു നദീതട സംസ്കാരത്തെ ഹാരപ്പൻ സംസ്കാരം എന്നും വിളിക്കുന്നു. ഈ സംസ്കാരം വ്യത്യസ്ത കാലഘട്ടങ്ങളായി വിഭജിക്കപ്പെട്ടിട്ടുണ്ട്: Pre Harappan, Early…