കേരള PSC ജൂനിയർ ഇൻസ്ട്രക്ടർ സർവേയർ ആൻസർ കീ 2023 OUT

കേരള PSC ജൂനിയർ ഇൻസ്ട്രക്ടർ സർവേയർ ആൻസർ കീ 2023

കേരള PSC ജൂനിയർ ഇൻസ്ട്രക്ടർ സർവേയർ ആൻസർ കീ 2023: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്‌സൈറ്റിൽ കേരള PSC ജൂനിയർ ഇൻസ്ട്രക്ടർ സർവേയർ ആൻസർ കീ 2023 പ്രസിദ്ധീകരിച്ചു. മെയ് 31 ന് ജൂനിയർ ഇൻസ്ട്രക്ടർ (സർവേയർ) തസ്തികയിലേക്കുള്ള PSC പരീക്ഷ വിജയകരമായി നടന്നു. പരീക്ഷയിൽ പങ്കെടുത്ത എല്ലാ ഉദ്യോഗാർത്ഥികൾക്കും കേരള PSC ജൂനിയർ ഇൻസ്ട്രക്ടർ സർവേയർ ആൻസർ കീ പരിശോധിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് കേരള PSC ജൂനിയർ ഇൻസ്ട്രക്ടർ സർവേയർ ആൻസർ കീ PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള PSC ജൂനിയർ ഇൻസ്ട്രക്ടർ ആൻസർ കീ 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള PSC ജൂനിയർ ഇൻസ്ട്രക്ടർ ആൻസർ കീ 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

കേരള PSC ജൂനിയർ ഇൻസ്ട്രക്ടർ ആൻസർ കീ 2023
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി ആൻസർ കീ
വകുപ്പ് വ്യാവസായിക പരിശീലനം
തസ്തികയുടെ പേര് ജൂനിയർ ഇൻസ്ട്രക്ടർ (സർവേയർ)
കാറ്റഗറി നമ്പർ 331/2019, 398/2021
കേരള PSC ജൂനിയർ ഇൻസ്ട്രക്ടർ പരീക്ഷ തീയതി 31 മെയ് 2023
കേരള PSC ജൂനിയർ ഇൻസ്ട്രക്ടർ പ്രൊവിഷണൽ ആൻസർ കീ 02 ജൂൺ 2023
കേരള PSC ജൂനിയർ ഇൻസ്ട്രക്ടർ ഫൈനൽ ആൻസർ കീ ഉടൻ പ്രസിദ്ധീകരിക്കും
ഔദ്യോഗിക വെബ്സൈറ്റ് keralapsc.gov.in

Fill out the Form and Get all The Latest Job Alerts – Click here

കേരള PSC ജൂനിയർ ഇൻസ്ട്രക്ടർ സർവേയർ ആൻസർ കീ PDF ഡൗൺലോഡ്

കേരള PSC ജൂനിയർ ഇൻസ്ട്രക്ടർ സർവേയർ ആൻസർ കീയുടെ സഹായത്തോടെ ഉദ്യോഗാർത്ഥികൾക്ക് ഓരോ ചോദ്യത്തിന്റെയും ശരിയായ ഉത്തരങ്ങൾ അറിയാനാകും. എല്ലാ ഓപ്ഷനുകളും മിസ്-മാച്ച് ചെയ്ത ശേഷം, ഉദ്യോഗാർത്ഥികൾക്ക് സ്കോറുകൾ അറിയാൻ കഴിയും. ജൂനിയർ ഇൻസ്ട്രക്ടർ സർവേയർ ചോദ്യപേപ്പർ PDF, ആൻസർ കീ PDF ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള PSC ജൂനിയർ ഇൻസ്ട്രക്ടർ സർവേയർ ആൻസർ കീ PDF
തസ്തികയുടെ പേര് ചോദ്യത്തിന്റെ മീഡിയം ചോദ്യപേപ്പർ PDF പ്രൊവിഷണൽ ആൻസർ കീ PDF
ജൂനിയർ ഇൻസ്ട്രക്ടർ (സർവേയർ) ഇംഗ്ലീഷ് ഡൗൺലോഡ് PDF ഡൗൺലോഡ് PDF

ജൂനിയർ ഇൻസ്ട്രക്ടർ സർവേയർ ആൻസർ കീ ഡൗൺലോഡ് ചെയ്യേണ്ട വിധം

  • കേരളാ PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിരിക്കുന്ന- “ഉത്തരസൂചിക” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • “ഉത്തരസൂചിക- OMR പരീക്ഷ” എന്നതിൽ ക്ലിക്ക് ചെയ്യുക.
  • ജൂനിയർ ഇൻസ്ട്രക്ടർ സർവേയർ പരീക്ഷയുടെ പ്രൊവിഷണൽ ഉത്തരസൂചിക PDF ഡൗൺലോഡ് ചെയ്യുക.

FAQs

കേരള PSC ജൂനിയർ ഇൻസ്ട്രക്ടർ സർവേയർ ഉത്തരസൂചിക എനിക്ക് എവിടെ നിന്ന് ലഭിക്കും?

കേരള PSC ജൂനിയർ ഇൻസ്ട്രക്ടർ സർവേയർ പരീക്ഷയുടെ പ്രൊവിഷണൽ ഉത്തരസൂചിക ലേഖനത്തിൽ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള PSC ജൂനിയർ ഇൻസ്ട്രക്ടർ സർവേയർ ഉത്തരസൂചിക എനിക്ക് എങ്ങനെ ഡൗൺലോഡ് ചെയ്യാൻ കഴിയും?

കേരള PSC ജൂനിയർ ഇൻസ്ട്രക്ടർ സർവേയർ ഉത്തരസൂചിക ഡൗൺലോഡ് ചെയ്യാനുള്ള ഘട്ടം ഘട്ടമായ പ്രക്രിയ ലേഖനത്തിൽ ലഭിക്കും .

Anjali

Addapedia (Daily Current Affairs in English) May 2024, Download PDF

Addapedia (Daily Current Affairs in English) May 2024 Addapedia- Daily Current Affairs Encyclopedia, has a…

3 hours ago

കേരള PSC വനിതാ പോലീസ് കോൺസ്റ്റബിൾ സിലബസ് 2024, ഡൗൺലോഡ് PDF

കേരള PSC വനിതാ പോലീസ് കോൺസ്റ്റബിൾ സിലബസ് 2024 കേരള PSC വനിതാ പോലീസ് കോൺസ്റ്റബിൾ സിലബസ് 2024: കേരള…

3 hours ago

കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ് പരീക്ഷ സിലബസ് 2024 പ്രതീക്ഷിതം

കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ്  സിലബസ് 2024 കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ് പരീക്ഷ സിലബസ് 2024: കേരള പബ്ലിക് സർവീസ്…

4 hours ago

കേരള ബാങ്ക് ക്ലർക്ക് / കാഷ്യർ വിജ്ഞാപനം 2024 കേരള ബാങ്ക് ക്ലർക്ക് / കാഷ്യർ വിജ്ഞാപനം 2024: കേരള…

4 hours ago

SSC CHSL ഓൺലൈൻ അപ്ലിക്കേഷൻ 2024, നാളെയാണ് അപേക്ഷിക്കേണ്ട അവസാന തീയതി

SSC CHSL ഓൺലൈൻ അപ്ലിക്കേഷൻ 2024 SSC CHSL ഓൺലൈൻ അപ്ലിക്കേഷൻ 2024: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ 2024 ഏപ്രിൽ…

4 hours ago

SSC CHSL വിജ്ഞാപനം 2024, നാളെയാണ് അപേക്ഷിക്കേണ്ട അവസാന തീയതി

SSC CHSL വിജ്ഞാപനം 2024 SSC CHSL വിജ്ഞാപനം 2024: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @ssc.gov.in ൽ…

5 hours ago