കേരള PSC ഡിഗ്രി പ്രിലിംസ് ആൻസർ കീ മൂന്നാം ഘട്ടം: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക സൈറ്റിൽ കേരള PSC ഡിഗ്രി പ്രിലിംസ് മൂന്നാം ഘട്ട ആൻസർ കീ പ്രസിദ്ധീകരിച്ചു . കേരള PSC 2023 മെയ് 27-ന് ഡിഗ്രി പ്രിലിംസ് സ്റ്റേജ് 3 പരീക്ഷ വിജയകരമായി പൂർത്തിയാക്കി. പരീക്ഷയിൽ പങ്കെടുത്ത എല്ലാ ഉദ്യോഗാർത്ഥികൾക്കും ഡിഗ്രി ലെവൽ പ്രിലിമിനറി ഉത്തരസൂചിക പരിശോധിക്കാവുന്നതാണ്. 2023 മെയ് 30-ന് @keralapsc.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ ഡിഗ്രി പ്രിലിമിനറി മൂന്നാം ഘട്ടം പ്രൊവിഷണൽ ഉത്തരസൂചിക പ്രസിദ്ധീകരിച്ചു. 2023 ജൂൺ 20-ന് @keralapsc.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ ഡിഗ്രി പ്രിലിമിനറി മൂന്നാം ഘട്ടം ഫൈനൽ ഉത്തരസൂചിക പ്രസിദ്ധീകരിച്ചു. ഉദ്യോഗാർത്ഥികൾക്ക് കേരള PSC ഡിഗ്രി ലെവൽ പ്രിലിംസ് മൂന്നാം ഘട്ടം ആൻസർ കീ PDF ഇവിടെ നിന്ന് ഡൗൺലോഡ് ചെയ്യാം.
കേരള PSC ഡിഗ്രി പ്രിലിംസ് ആൻസർ കീ 2023: കേരള പബ്ലിക് സർവീസ് കമ്മീഷൻ കേരള PSC ബിരുദ തല പ്രാഥമിക പരീക്ഷയുടെ മൂന്നാം ഘട്ടം 2023 മെയ് 27 നു വിജയകരമായി നടത്തി. കേരള PSC ഡിഗ്രി പ്രിലിംസ് മൂന്നാം ഘട്ടം ഫൈനൽ ഉത്തരസൂചിക ഔദ്യോഗിക വെബ്സൈറ്റിൽ ജൂൺ 20 നു പ്രസിദ്ധീകരിച്ചു. പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് കേരള PSC ഡിഗ്രി ലെവൽ പ്രിലിമിനറി മൂന്നാം ഘട്ട ചോദ്യപേപ്പർ, ഉത്തരസൂചിക PDF ചുവടെ നൽകിയിരിക്കുന്ന ഡയറക്റ്റ് ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാം.
Fill out the Form and Get all The Latest Job Alerts – Click here
ചുവടെ നൽകിയിരിക്കുന്ന കേരള PSC ഡിഗ്രി പ്രിലിംസ് മൂന്നാം ഘട്ടം ആൻസർ കീ സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
ഡിഗ്രി പ്രിലിംസ് ആൻസർ കീ മൂന്നാം ഘട്ടം | |
ഓർഗനൈസഷൻ | കേരള പബ്ലിക് സർവീസ് കമ്മീഷൻ |
കാറ്റഗറി | ആൻസർ കീ |
പരീക്ഷയുടെ പേര് | കേരള PSC ഡിഗ്രി പ്രിലിംസ് പരീക്ഷ മൂന്നാം ഘട്ടം |
തസ്തികയുടെ പേര് | യൂണിവേഴ്സിറ്റി അസിസ്റ്റന്റ്, സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് (ട്രെയിനി), ആംഡ് പോലീസ് സബ് ഇൻസ്പെക്ടർ (ട്രെയിനി), ഫീൽഡ് ഓഫീസർ |
കാറ്റഗറി നമ്പർ | 486/2022, 669/2022, 670/2022, 671/2022, 672/2022, 673/2022,321/2022 |
കേരള PSC ഡിഗ്രി പ്രിലിംസ് പരീക്ഷ തീയതി | 27 മെയ് 2023 [മൂന്നാം ഘട്ടം] |
കേരള PSC ഡിഗ്രി പ്രിലിംസ് സ്റ്റേജ് 3 പ്രൊവിഷണൽ ഉത്തരസൂചിക തീയതി | 30 മെയ് 2023 |
കേരള PSC ഡിഗ്രി പ്രിലിംസ് സ്റ്റേജ് 3 ഫൈനൽ ആൻസർ കീ തീയതി | 20 ജൂൺ 2023 |
ഔദ്യോഗിക വെബ്സൈറ്റ് | keralapsc.gov.in |
Kerala PSC Degree Prelims Answer Key 2023 Stage 1
കേരള PSC ഡിഗ്രി ലെവൽ പ്രിലിമിനറി ആൻസർ കീ ഘട്ടം 3 ന്റെ സഹായത്തോടെ ഉദ്യോഗാർത്ഥികൾക്ക് മൂന്നാം ഘട്ടം പരീക്ഷയുടെ ഓരോ ചോദ്യത്തിന്റെയും ശരിയായ ഉത്തരങ്ങൾ അറിയാനാകും. എല്ലാ ഓപ്ഷനുകളും മിസ്-മാച്ച് ചെയ്ത ശേഷം, ഉദ്യോഗാർത്ഥികൾക്ക് സ്കോറുകൾ അറിയാൻ കഴിയും. കേരള പിഎസ്സി ഡിഗ്രി പ്രിലിമിനറി ചോദ്യപേപ്പർ, ആൻസർ കീ PDF ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.
തസ്തികയുടെ പേര്, കാറ്റഗറി നമ്പർ | ചോദ്യപേപ്പർ കോഡും പരീക്ഷാ തീയതിയും | ചോദ്യപേപ്പർ മീഡിയം | ചോദ്യപേപ്പർ PDF | പ്രൊവിഷണൽ ആൻസർ കീ PDF | ഫൈനൽ ആൻസർ കീ PDF |
ഡിഗ്രി പ്രിലിംസ് സ്റ്റേജ് 3- യൂണിവേഴ്സിറ്റി അസിസ്റ്റന്റ്, സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് (ട്രെയിനി), ആംഡ് പോലീസ് സബ് ഇൻസ്പെക്ടർ (ട്രെയിനി), ഫീൽഡ് ഓഫീസർ [486/2022, 669/2022, 670/2022, 671/2022, 672/2022, 673/2022,321/2022] | 047/23 – M, 27 മെയ് 2023 | മലയാളം, ഇംഗ്ലീഷ് | ഡൗൺലോഡ് PDF | ഡൗൺലോഡ് PDF | ഡൗൺലോഡ് PDF |
Kerala PSC Degree Level Preliminary Exam: Important Links | |
Kerala PSC Degree Prelims Exam Analysis 2023, Phase II | Kerala PSC Degree Prelims Answer Key 2023 Stage 1 |
Kerala PSC Degree Prelims Answer Key 2023 Stage 2 | Kerala PSC Degree Prelims Exam Analysis 2023, Phase I |
എല്ലാ ഉദ്യോഗാർത്ഥികൾക്കും ഉത്തരസൂചിക നൽകാൻ ഒരു ടീമെന്ന നിലയിൽ Adda247 ഇവിടെയുണ്ട്. കേരള പിഎസ്സി ഡിഗ്രി പ്രിലിംസ് മൂന്നാം ഘട്ടം പരീക്ഷ 2023-ന്റെ ആൻസർ കീ Aadda247 കേരള ബ്ലോഗിൽ നിന്നോ ആപ്പിൽ നിന്നോ കേരള പിഎസ്സിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നോ ലഭിക്കും
ഡിഗ്രി പ്രിലിംസ് മൂന്നാം ഘട്ടം പ്രൊവിഷണൽ ആൻസർ കീ ഡൗൺലോഡ് ചെയ്യുന്നതിനുള്ള നേരിട്ടുള്ള ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.
ഡിഗ്രി പ്രിലിംസ് മൂന്നാം ഘട്ടം പ്രൊവിഷണൽ ആൻസർ കീ ഔദ്യോഗിക സൈറ്റിൽ മെയ് 30 ന് പ്രസിദ്ധീകരിച്ചു.
മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024 മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024: SSC, IBPS, RRB, IB ACIO,…
കേരള PSC ഡിഗ്രി പ്രിലിംസ് മുൻവർഷ ചോദ്യപേപ്പർ കേരള PSC ഡിഗ്രി പ്രിലിംസ് മുൻവർഷ ചോദ്യപേപ്പർ: ഈ ലേഖനത്തിൽ, കേരള…
ഡീകോഡിംഗ് SSC CHSL ഡീകോഡിംഗ് SSC CHSL 2024: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @ssc.gov.in ൽ SSC…
കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ് പരീക്ഷ പാറ്റേൺ 2024 കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ് പരീക്ഷ പാറ്റേൺ 2024: കേരള…
കേരള PSC ഫാം വർക്കർ മെയിൻസ് സിലബസ് 2024 കേരള PSC ഫാം വർക്കർ മെയിൻസ് സിലബസ് 2024: കേരള…
UPSC പരീക്ഷ കലണ്ടർ 2025 UPSC പരീക്ഷ കലണ്ടർ 2025: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) ഔദ്യോഗിക വെബ്സൈറ്റായ…