Malyalam govt jobs   »   Kerala PSC   »   Kerala PSC Degree Prelims Exam Analysis

Kerala PSC Degree Prelims Exam Analysis 2023, Phase 1, 29th April 2023

Kerala PSC Degree Prelims Exam Analysis 2023, Phase 1, 29th April 2023: The Kerala Public Service Commission conducted the Degree Level Preliminary 1st Phase Examination on 29 April 2023. The Degree Prelims exam answer key will be published on the official website soon. The examination is considered to be highly competitive as it is a golden opportunity for the candidates to enter the government service. You will get an idea about Kerala PSC Degree Level Preliminary Exam Analysis 2023 from this article.

Kerala PSC Degree Prelims Exam Analysis 2023

Kerala PSC Degree Prelims Exam Analysis 2023 : കേരള പബ്ലിക് സർവീസ് കമ്മീഷൻ 2023 ഏപ്രിൽ 29-ന് ഡിഗ്രി ലെവൽ പ്രിലിമിനറി ഒന്നാം ഘട്ട പരീക്ഷ വിജയകരമായി നടത്തി. ചോദ്യപേപ്പറിന്റെ മൊത്തത്തിലുള്ള ബുദ്ധിമുട്ട് നില മിതമായതായിരുന്നു. ഇന്ന് ഈ ലേഖനത്തിൽ Adda247 മലയാളം നിങ്ങൾക്കായി KPSC ഡിഗ്രി ലെവൽ പ്രിലിമിനറി ഒന്നാം ഘട്ട പരീക്ഷ 2023 ചോദ്യ പേപ്പറിന്റെ വിശകലനം കൊണ്ടുവരുന്നു. ഇതിൽ മൊത്തത്തിലുള്ള നല്ല ശ്രമങ്ങൾ, പ്രതീക്ഷിക്കുന്ന കട്ട് ഓഫ്, ഓരോ വിഷയത്തിന്റെയും വിശദമായ വിശകലനം എന്നിവ ഈ ലേഖനത്തിൽ നൽകിയിരിക്കുന്നു. KPSC ഡിഗ്രി ലെവൽ പ്രിലിമിനറി പരീക്ഷ വിശകലനം 2023 നോക്കാം.

Kerala PSC Degree Level Preliminary Phase 1 Exam Analysis 2023

Kerala PSC Degree Level Preliminary Phase 1 Exam Analysis 2023: ഈ ലേഖനത്തിലൂടെ കേരള PSC ഡിഗ്രി ലെവൽ പ്രിലിമിനറി പരീക്ഷ വിശകലനം 2023 പരിശോധിക്കാവുന്നതാണ്. അവ താഴെ പറയുന്നവയാണ്.

മേഖല ചോദ്യങ്ങളുടെ എണ്ണം
പൊതുവിജ്ഞാനം 50
ഇംഗ്ലീഷ്  20
മലയാളം 10
മാത്‍സ് 20
ആകെ 100

Fill out the Form and Get all The Latest Job Alerts – Click here

Degree Level Prelims Exam Analysis 2023 Difficulty Level

Degree Level Prelims Exam Analysis 2023 Difficulty Level: 3 ഘട്ടം ആയി നടത്തുന്ന ഈ ഡിഗ്രി ലെവൽ  ഒന്നാം ഘട്ട പ്രിലിമിനറി പരീക്ഷ പൊതുവെ മിതമായ രീതിയിൽ ആയിരുന്നു എന്നാണ് ഉദ്യോഗാർത്ഥികൾക്ക്‌ ഇടയിൽ ഉള്ള അഭിപ്രായം. പല മേഖലകളായിട്ട് സിലബസിലുള്ള ചോദ്യങ്ങൾ ചോദിച്ചിരുന്നു.  മാത്‍സ് ചോദ്യങ്ങളിൽ ചിലതു നല്ല നിലവാരത്തിൽ ഉള്ളതായിരുന്നു അത് ഉദ്യോഗാർത്ഥികളെ കുറച്ചു പ്രയാസത്തിലാക്കി.

മേഖല  ചോദ്യങ്ങളുടെ എണ്ണം Difficulty Level
പൊതുവിജ്ഞാനം 50  Medium – Tough
ഇംഗ്ലീഷ്  20 Easy- Medium
മലയാളം 10 Easy- Medium
മാത്‍സ് 20 Medium – Tough
ആകെ 100 Medium

 

Kerala PSC Degree Prelims Answer Key 2023 Phase 1

 

Kerala PSC Graduate Level Preliminary Latest Exam Pattern 2023

Kerala PSC Graduate Level Preliminary Latest Exam Pattern 2023
Question Paper Medium Malayalam/Tamil/Kannada
Exam Type Objective Type Questions
Exam Topics Current Affairs, Indian Geology, Constitution, Renaissance, Kerala Geography, Sports, History of India, Science, English, Malayalam, and Maths
Number of Questions 100
Total Marks 100
Exam Duration 75 Minutes (1 hr 15 minutes)
Positive Mark 1 mark for each right answer
Negative Marking 1/3rd for Wrong Answers

Degree Level Prelims Exam Analysis 2023 Subject Wise

ഡിഗ്രി ലെവൽ പ്രാഥമിക പരീക്ഷ 29 ഏപ്രിൽ 2023 നു ആരംഭിച്ചു, 3 ഘട്ടങ്ങളായിട്ടാണ് ഈ പരീക്ഷ നടത്തുന്നത്. 29 ഏപ്രിൽ 2023, 13 മെയ് 2023, 27 മെയ് 2023 എന്നി തിയതികളിലാണ് തീരുമാനിച്ചിരിക്കുന്നത്, ഒന്നാം ഘട്ട പരീക്ഷ ഇന്ന് (29 ഏപ്രിൽ 2023)  നടന്നു. ഇന്ന് നടന്ന പരീക്ഷ ഒരു വിധം ഉദ്യോഗാർത്ഥികൾക്ക്‌ നന്നായി എഴുതാൻ കഴിയുന്ന തലത്തിൽ ഉള്ളതായിരുന്നു. സ്റ്റേറ്റ്മെന്റ് രീതിയിൽ ഉള്ള ചോദ്യങ്ങൾ, ബാക്കി ഉള്ള  ചോദ്യങ്ങൾ എല്ലാം മുൻപ് ഉള്ളതിനേക്കാൾ വളരെ എളുപ്പത്തിൽ ഉത്തരം എഴുതാൻ കഴിയുന്ന രീതിയിലായിരുന്നു. ആനുകാലിക മേഖലയിൽ നിന്നുള്ള ചോദ്യങ്ങൾ അൽപ്പം പ്രയാസമുള്ള രീതിയിൽ ആണ് ഉണ്ടായിരുന്നത്. ഗണിത മേഖലയിൽ അൽപ്പം പ്രയാസമുള്ള രീതിയിലുള്ള ചോദ്യങ്ങൾ ആണ് ചോദിച്ചിരിക്കുന്നത്. ഈ പരീക്ഷക്ക്‌ വേണ്ടി തയ്യാറെടുത്തവർക്ക് അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല.

Kerala PSC Degree Prelims Phase 1 Exam Question Paper PDF Download

PSC Degree Level Preliminary Exam Analysis 2023 General Awareness

ഭൂമി ശാസ്ത്രം, ചരിത്രം എന്നി മേഖലയിലെ ചോദ്യങ്ങൾ NCERT, SCERT എന്നിവയെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾ ആയിരുന്നു.

ചോദ്യ മേഖല ചോദ്യങ്ങളുടെ എണ്ണം
ഭരണഘടന 5
സാമ്പത്തിക ശാസ്ത്രം 5
ഭൂമി ശാസ്ത്രം 3
ലോക ചരിത്രം 3
കേരള ചരിത്രം 3
ഇന്ത്യ ചരിത്രം 5
സാഹിത്യം 1
കല 3
നവോത്ഥാനം 3
ഇന്ത്യ അടിസ്ഥാനം 4
ഐ റ്റി 4
CURRENT AFFAIRS 3
Science 3
Politics 4
Kerala Geography 1
ആകെ ചോദ്യങ്ങളുടെ എണ്ണം 50

Degree Level Preliminary Exam Analysis 2023 Mathematics

മാത്‍സ് മേഖലയിൽ നിന്നുള്ള ചോദ്യങ്ങൾ പ്രയാസമുള്ള നിലവാരം ആയിരുന്നു. പൊതുവെ എല്ലാവരെയും ബുദ്ധിമുട്ടിക്കുന്ന ചോദ്യങ്ങൾ ആണ് ഗണിത മേഖലയിൽ നിന്നുമുണ്ടായിരുന്നത്.

ചോദ്യ മേഖല ചോദ്യങ്ങളുടെ എണ്ണം
അംശബന്ധം 1
പലിശ 1
ശതമാനം 1
Work & Time 1
Speed 1
Clock 1
ശ്രേണി 4
Fraction 3
Mental Ability 5
Calendar 1
Geometry 1
ആകെ ചോദ്യങ്ങളുടെ എണ്ണം 20

 

Kerala PSC Degree Level Preliminary Exam Analysis English 

ഇംഗ്ലീഷിൽ കുറച്ചു സ്റ്റാൻഡേർഡ് തരത്തിലുള്ള ചോദ്യങ്ങൾ ഉണ്ടായിരുന്നു.

ചോദ്യ മേഖല ചോദ്യങ്ങളുടെ എണ്ണം
Tense 5
Comparison 1
Correct Word 1
Collective noun 1
Spell Check 2
Synonym 1
Antonym 1
Question Tag 1
Sentence 1
Meaning 2
Preposition 2
Phrasal Verb 1
idiom 1
ആകെ ചോദ്യങ്ങളുടെ എണ്ണം 20

Kerala PSC Degree Level Prelims Exam Analysis 2023 Malayalam

മലയാളത്തിൽ നിന്നുള്ള ചോദ്യങ്ങൾ പൊതുവേ എളുപ്പമുള്ളവയായിരുന്നു മുമ്പ് ചോദിച്ചു കണ്ട രീതിയിൽ സ്റ്റേറ്റ്മെൻറ് ലെവലിലുള്ള ചോദ്യങ്ങൾ ഇത്തവണ ആവർത്തിച്ചില്ല. മലയാളത്തിൽ വലയ്ക്കുന്ന തരത്തിലുള്ള ഒന്ന് രണ്ടു ചോദ്യങ്ങൾ ഉണ്ടായിരുന്നു. എന്നാലും പഠിച്ചവർക്ക് ഫുൾ മാർക്കും സ്കോർ ചെയ്യാവുന്ന തരത്തിലായിരുന്നു.

ചോദ്യ മേഖല ചോദ്യങ്ങളുടെ എണ്ണം
ശൈലി 1
ശരിയായ പദം 1
വിപരീതപദം 1
പര്യായപദം 1
പരിഭാഷ 1
തെറ്റായ പദങ്ങൾ 1
സമാന പദം 1
പിരിച്ചെഴുതുക 2
പഴഞ്ചൊല്ല് 1
ആകെ ചോദ്യങ്ങളുടെ എണ്ണം 10

Kerala PSC Degree Level Preliminary Phase 1 Video Analysis

Kerala PSC Degree Level Preliminary Phase 1 Video Analysis: നിങ്ങൾക്കായി വിശദവും കൃത്യവുമായ പരീക്ഷ വിശകലനം തയ്യാറാക്കുന്നതിനായി ഞങ്ങളുടെ വിദഗ്ധർ ഉദ്യോഗാർത്ഥികളുമായി നേരിട്ട് ബന്ധിപ്പിച്ചിരിക്കുന്ന ചുവടെയുള്ള വീഡിയോയിലൂടെ കേരള പിഎസ്‌സി ഡിഗ്രി ലെവൽ പ്രിലിമിനറി ഒന്നാം ഘട്ട പരീക്ഷയുടെ വിശദമായ വിശകലനം 2023 പരിശോധിക്കുക.

Kerala PSC Degree Level Preliminary Exam: Important Links

Kerala PSC Degree Prelims Exam Date 2023

Tips & Tricks for Kerala PSC Graduate Level Preliminary Exam

Kerala PSC Degree Prelims Exam Pattern 2023

Kerala PSC Degree Prelims Syllabus 2023

Kerala PSC Degree Prelims Hall Ticket 2023 for Stage 1

Kerala PSC Degree Prelims Result 2023
Last Minute Tips for Kerala PSC Degree Level Preliminary Exam  Degree Level Preliminary Previous Year Question Papers
Kerala PSC Degree Prelims Answer Key 2023 Phase 1

Sharing is caring!

FAQs

What was the overall difficulty level of Kerala PSC Degree Level Preliminary Exam held on 29 April 2023?

The overall difficulty level of the Kerala PSC Degree Level Preliminary Exam 2023 is moderate.

What was the overall good attempt of the Kerala PSC Degree Level Preliminary Phase 1 Exam 2023?

The overall good attempts in Kerala PSC Degree Level Preliminary Phase 1 Exam 2023 were 68-73%.

Where can I get a detailed analysis of the Kerala PSC Degree Level Preliminary Exam 2023?

Adda247 as a team is here to provide detailed analysis for all candidates. Detailed analysis of the Kerala PSC Degree Level Preliminary Exam 2023 can be obtained from the Aadda247 Kerala blog and app.