Kerala PSC CPO Rank List 2023 Out @keralapsc.gov.in, Download PDF

Kerala PSC CPO Rank List 2023: The Kerala PSC Police Constable Rank List 2023 has been published @keralapsc.gov.in. The Kerala PSC CPO Rank List was published on 18th March 2023.  You can check  CPO Rank List 2023 from the below given link.

Kerala PSC CPO Rank List 2023

Police Constable Rank List 2023: കേരള പിഎസ്‌സി CPO Rank List 2023 ജില്ലാടിസ്ഥാനത്തിൽ പ്രസിദ്ധീകരിച്ചു തുടങ്ങി. കേരള PSC CPO റാങ്ക് ലിസ്റ്റ് 2023 മാർച്ച് 18ന് പ്രസിദ്ധീകരിച്ചു തുടങ്ങി. തിരുവനന്തപുരം ജില്ലയുടെ പോലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റ് ആണ് PSC ആദ്യം പ്രസിദ്ധീകരിച്ചത്. CPO റാങ്ക് ലിസ്റ്റ് pdf നിങ്ങൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.

Fill the Form and Get all The Latest Job Alerts – Click here

Police Constable PSC Rank List 2023 Overview

Kerala PSC CPO Rank List 2023 സംബന്ധിച്ചുള്ള വിശദവിവരങ്ങൾ ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കൊടുത്തിട്ടുണ്ട്.

Police Constable Rank List 2023
Organization Kerala Public Service Commission
Category Result
Status Released
Name of Post POLICE CONSTABLE(APB)
Category Number 251/2020, 340/2020
Police Constable (IRB) Result Release date 24th January 2023
Police Constable (IRB Commando Wing) Result Release date 01st February 2023
CPO Rank list Release Date 18th March 2023
POLICE CONSTABLE(ARMED POLICE
BATTALION ) TVM Rank List Release Date
17th April 2023
Official Website https://www.keralapsc.gov.in/

 

Kerala PSC Police Constable (CPO) Rank List 2023 Link

Kerala PSC CPO Rank List 2023 link: കേരള PSC പോലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റ് 2023 ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി പരിശോധിക്കുക

Kerala PSC CPO Rank List 2023 Link (Active)

CPO APB Rank List 2023 PDF Download

ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി കേരള PSC CPO റാങ്ക് ലിസ്റ്റ് 2023 PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്. പോലീസ് കോൺസ്റ്റബിൾ പരീക്ഷാ ഫലം pdf ഡൗൺലോഡ് ലിങ്ക് ജില്ലാടിസ്ഥാനത്തിൽ ചുവടെ നൽകിയിരിക്കുന്നു.

Name Of Post District Name Category Number Date of Test Rank List PDF
POLICE CONSTABLE(ARMED POLICE
BATTALION )
Thiruvananthapuram 530/2019 20th March 2022 Download PDF
POLICE CONSTABLE (ARMED POLICE BATTALION) (KAP V ) IDUKKI 530/2019 20th March 2022 Download PDF
POLICE CONSTABLE (ARMED POLICE BATTALION)-KAP III —- 530/2019 20th March 2022 Download PDF
POLICE CONSTABLE (ARMED POLICE BATTALION )-KAP-IV – KASARAGOD 530/2019 20th March 2022 Download PDF
POLICE CONSTABLE (ARMED POLICE BATTALION-KAP II ) THRISSUR 530/2019 20th March 2022 Download PDF
Police Constable (Armed Police Battalion) Malappuram 530/2019 20th March 2022 Download PDF
POLICE CONSTABLE (ARMED POLICE BATTALION ) ERNAKULAM 530/2019 20th March 2022 Download PDF

CPO APB Rank List 2023 Category Wise PDF Download

ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി കേരള PSC CPO റാങ്ക് ലിസ്റ്റ് 2023 കാറ്റഗറി തിരിച്ച് PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്. പോലീസ് കോൺസ്റ്റബിൾ പരീക്ഷാ ഫലം pdf ഡൗൺലോഡ് ലിങ്ക് ചുവടെ നൽകിയിരിക്കുന്നു.

Name Of Post District Name Category Number Date of Test Rank List PDF
POLICE CONSTABLE(APB)(SR FOR ST ONLY Thiruvananthapuram 251/2020 20th March 2022 Download PDF
POLICE CONSTABLE-Armed Police Battalion (SR for SC/ST) Thiruvananthapuram 340/2020 20th March 2022 Download PDF

How to Check Kerala PSC CPO Rank List 2023?

Kerala PSC CPO APB Rank List 2023 pdf ഡൗൺലോഡ് ചെയ്യുന്നതിന് ചുവടെ നൽകിയിരിക്കുന്ന ഘട്ടങ്ങൾ നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്.

  • https://www.keralapsc.gov.in/ എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ മുകളിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • വെബ്‌സൈറ്റിന്റെ മെനു ബാറിൽ “റാങ്ക് ലിസ്റ്റ്” (“Rank List”) എന്നതിനായുള്ള ഒരു വിഭാഗം നിങ്ങൾ ഇപ്പോൾ കാണും.
  • ഇപ്പോൾ റാങ്ക് ലിസ്റ്റ് -ന്റെ പേജ് സന്ദർശിച്ച് ഡൗൺലോഡ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • പോസ്റ്റ് തിരിച്ചുള്ള റാങ്ക് ലിസ്റ്റ് പരിശോധിക്കുക.
  • റാങ്ക് ലിസ്റ്റ് PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യുക.

 

 

FAQs

When was the CPO Rank List published?

The CPO Rank List was published on 18th March 2023.

asiyapramesh

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 04 മെയ് 2024

മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024 മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ്  2024: SSC, IBPS, RRB, IB ACIO,…

2 days ago

കേരള PSC LSGS സിലബസ് 2024, പരീക്ഷാ പാറ്റേൺ, ഡൗൺലോഡ് PDF

കേരള PSC LSGS സിലബസ് 2024 കേരള PSC LSGS സിലബസ് 2024: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക…

2 days ago

KWA സാനിറ്ററി കെമിസ്റ്റ് മുൻവർഷ ചോദ്യപേപ്പർ, PDF ഡൗൺലോഡ്

KWA സാനിറ്ററി കെമിസ്റ്റ് മുൻവർഷ ചോദ്യപേപ്പർ KWA സാനിറ്ററി കെമിസ്റ്റ് മുൻവർഷ ചോദ്യപേപ്പർ: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക…

2 days ago

കേരള PSC UP സ്കൂൾ അസിസ്റ്റന്റ് മുൻവർഷ ചോദ്യപേപ്പർ, ആൻസർ കീ PDF

കേരള PSC UP സ്കൂൾ അസിസ്റ്റന്റ് മുൻവർഷ ചോദ്യപേപ്പർ കേരള PSC UP സ്കൂൾ അസിസ്റ്റന്റ് മുൻവർഷ ചോദ്യപേപ്പർ: കേരള…

2 days ago

RPF സബ് ഇൻസ്പെക്ടർ സിലബസ് 2024, വിശദമായ പരീക്ഷാ പാറ്റേൺ

RPF സബ് ഇൻസ്പെക്ടർ സിലബസ് 2024, വിശദമായ പരീക്ഷാ പാറ്റേൺ RPF സബ് ഇൻസ്പെക്ടർ സിലബസ് 2024: റെയിൽവേ പ്രൊട്ടക്ഷൻ…

2 days ago

കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ്  വിജ്ഞാപനം 2024 OUT

കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ്  വിജ്ഞാപനം 2024 കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ്  വിജ്ഞാപനം 2024: കേരള പബ്ലിക് സർവീസ്…

2 days ago