കേരള PSC കാറ്റലോഗ് അസിസ്റ്റന്റ് പരീക്ഷ തീയതി 2023

കേരള PSC കാറ്റലോഗ് അസിസ്റ്റന്റ് പരീക്ഷ തീയതി 2023

കേരള PSC കാറ്റലോഗ് അസിസ്റ്റന്റ് പരീക്ഷ തീയതി 2023: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.gov.in ൽ കേരള PSC കാറ്റലോഗ് അസിസ്റ്റന്റ് പരീക്ഷ തീയതി 2023 പ്രസിദ്ധീകരിച്ചു. കാറ്റലോഗ് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് പട്ടികയിൽ നൽകിയിരിക്കുന്ന കേരള PSC കാറ്റലോഗ് അസിസ്റ്റന്റ് പരീക്ഷ തീയതി പരിശോധിക്കാവുന്നതാണ്. കാറ്റലോഗ് അസിസ്റ്റന്റ് പരീക്ഷ ഓഗസ്റ്റ് മാസത്തിൽ നടക്കും.

കേരള PSC കാറ്റലോഗ് അസിസ്റ്റന്റ് പരീക്ഷ തീയതി 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള PSC കാറ്റലോഗ് അസിസ്റ്റന്റ് പരീക്ഷ തീയതി 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

കേരള PSC കാറ്റലോഗ് അസിസ്റ്റന്റ് പരീക്ഷ തീയതി 2023
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി പരീക്ഷ തീയതി
വകുപ്പ് കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ്
തസ്തികയുടെ പേര് കാറ്റലോഗ് അസിസ്റ്റന്റ്
കാറ്റഗറി നമ്പർ 311/2022
സ്ഥിരീകരണം സമർപ്പിക്കേണ്ട തീയതി 23 മെയ് 2023 മുതൽ 11 ജൂൺ വരെ
കേരള PSC കാറ്റലോഗ് അസിസ്റ്റന്റ് ഹാൾ ടിക്കറ്റ് റിലീസ് തീയതി 24 ജൂലൈ 2023
കേരള PSC കാറ്റലോഗ് അസിസ്റ്റന്റ് പരീക്ഷ തീയതി 07 ഓഗസ്റ്റ് 2023
പരീക്ഷാ മോഡ് ഓൺലൈൻ/ OMR
ചോദ്യങ്ങളുടെ മാധ്യമം ഇംഗ്ലീഷ്
മാർക്ക് 100
പരീക്ഷയുടെ സമയപരിധി 1 മണിക്കൂർ 30 മിനിറ്റ്
ഔദ്യോഗിക വെബ്സൈറ്റ് www.keralapsc.gov.in

Fill out the Form and Get all The Latest Job Alerts – Click here

കാറ്റലോഗ് അസിസ്റ്റന്റ് പരീക്ഷ അറിയിപ്പ്  PDF

കാറ്റലോഗ് അസിസ്റ്റന്റ് പരീക്ഷ ഓഗസ്റ്റ് മാസത്തിൽ നടക്കും. കേരള PSC-യുടെ ഔദ്യോഗിക അറിയിപ്പ് പരിശോധിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി അത് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കാറ്റലോഗ് അസിസ്റ്റന്റ് പരീക്ഷ അറിയിപ്പ്  PDF

 

 

അനുബന്ധ ലേഖനങ്ങൾ
കേരള PSC കാറ്റലോഗ് അസിസ്റ്റന്റ് സിലബസ് 2023

FAQs

കാറ്റലോഗ് അസിസ്റ്റന്റ് പരീക്ഷയിൽ നെഗറ്റീവ് മാർക്കുണ്ടോ?

അതെ, 0.33 മാർക്കിന്റെ നെഗറ്റീവ് മാർക്കിംഗ് ഉണ്ട്.

കേരള പബ്ലിക് സർവീസ് കമ്മീഷൻ കാറ്റലോഗ് അസിസ്റ്റന്റ് പരീക്ഷ എപ്പോൾ നടത്തും?

കേരള പബ്ലിക് സർവീസ് കമ്മീഷൻ കാറ്റലോഗ് അസിസ്റ്റന്റ് പരീക്ഷ ഓഗസ്റ്റ് മാസത്തിൽ നടത്തും.

ashicamary

കേരള PSC ഡിഗ്രി പ്രിലിംസ്‌ മുൻവർഷ ചോദ്യപേപ്പർ, PDF ഡൗൺലോഡ്

കേരള PSC ഡിഗ്രി പ്രിലിംസ്‌ മുൻവർഷ ചോദ്യപേപ്പർ കേരള PSC ഡിഗ്രി പ്രിലിംസ്‌ മുൻവർഷ ചോദ്യപേപ്പർ: ഈ ലേഖനത്തിൽ, കേരള…

1 hour ago

ഡീകോഡിംഗ് SSC CHSL 2024 PDF, ഡൗൺലോഡ് ചെയ്യുക.

ഡീകോഡിംഗ് SSC CHSL ഡീകോഡിംഗ് SSC CHSL 2024: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @ssc.gov.in ൽ SSC…

1 hour ago

കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ് പരീക്ഷ പാറ്റേൺ 2024 പ്രതീക്ഷിതം

കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ്  പരീക്ഷ പാറ്റേൺ 2024 കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ്  പരീക്ഷ പാറ്റേൺ 2024: കേരള…

1 hour ago

കേരള PSC ഫാം വർക്കർ മെയിൻസ് സിലബസ് 2024 OUT, PDF ഡൗൺലോഡ്

കേരള PSC ഫാം വർക്കർ മെയിൻസ് സിലബസ് 2024 കേരള PSC ഫാം വർക്കർ മെയിൻസ് സിലബസ് 2024: കേരള…

1 hour ago

UPSC പരീക്ഷ കലണ്ടർ 2025 വന്നു, ഡൗൺലോഡ് PDF

UPSC പരീക്ഷ കലണ്ടർ 2025 UPSC പരീക്ഷ കലണ്ടർ 2025: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) ഔദ്യോഗിക വെബ്സൈറ്റായ…

2 hours ago

Addapedia (Daily Current Affairs in English) May 2024, Download PDF

Addapedia (Daily Current Affairs in English) May 2024 Addapedia- Daily Current Affairs Encyclopedia, has a…

3 hours ago