കേരള PSC അസിസ്റ്റന്റ് സെയിൽസ്മാൻ റാങ്ക് ലിസ്റ്റ് 2023 OUT, ഡൗൺലോഡ് PDF

കേരള PSC അസിസ്റ്റന്റ് സെയിൽസ്മാൻ റാങ്ക് ലിസ്റ്റ്

കേരള PSC അസിസ്റ്റന്റ് സെയിൽസ്മാൻ റാങ്ക് ലിസ്റ്റ്: കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ @keralapsc.gov.in ൽ കേരള PSC അസിസ്റ്റന്റ് സെയിൽസ്മാൻ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 2023 മെയ് 11 ന് പാലക്കാട് ജില്ലയുടെ അസിസ്റ്റന്റ് സെയിൽസ്മാൻ റാങ്ക് ലിസ്റ്റ് ആണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. 2021 ഡിസംബർ 12 ന് കേരള PSC നടത്തിയ അസിസ്റ്റന്റ് സെയിൽസ്മാൻ പരീക്ഷയുടെ ഫൈനൽ റിസൾട്ട് ആണ് പ്രസിദ്ധീകരിച്ചത്. കേരള PSC അസിസ്റ്റന്റ് സെയിൽസ്മാൻ മെയിൻസ് പരീക്ഷ എഴുതുകയും ഡോക്യുമെന്റ് വെരിഫിക്കേഷൻ പൂർത്തിയാക്കുകയും ചെയ്ത ഉദ്യോഗാർത്ഥികൾക്ക് കേരള PSC അസിസ്റ്റന്റ് സെയിൽസ്മാൻ റാങ്ക് ലിസ്റ്റ് പരിശോധിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് അസിസ്റ്റന്റ് സെയിൽസ്മാൻ റാങ്ക് ലിസ്റ്റ്  PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള PSC അസിസ്റ്റന്റ് സെയിൽസ്മാൻ റാങ്ക് ലിസ്റ്റ് 2023 അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള PSC അസിസ്റ്റന്റ് സെയിൽസ്മാൻ റാങ്ക് ലിസ്റ്റ്  2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

കേരള PSC അസിസ്റ്റന്റ് സെയിൽസ്മാൻ റാങ്ക് ലിസ്റ്റ് 2023
ഓർഗനൈസഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി റാങ്ക് ലിസ്റ്റ്
തസ്തികയുടെ പേര് അസിസ്റ്റന്റ് സെയിൽസ്മാൻ
കാറ്റഗറി നമ്പർ 105/2020
റാങ്ക് ലിസ്റ്റ് നമ്പർ 273/2023/DOP
കേരള PSC അസിസ്റ്റന്റ് സെയിൽസ്മാൻ പ്രിലിംസ്‌ പരീക്ഷ തീയതി ആദ്യ ഘട്ടം: 2021 ഫെബ്രുവരി 20
രണ്ടാം ഘട്ടം: 2021 ഫെബ്രുവരി 25
മൂന്നാം ഘട്ടം: 6 മാർച്ച് 2021
നാലാം ഘട്ടം: 13 മാർച്ച് 2021
അഞ്ചാം ഘട്ടം: 3 ജൂലൈ 2021
കേരള PSC അസിസ്റ്റന്റ് സെയിൽസ്മാൻ പ്രിലിംസ്‌ റിസൾട്ട് തീയതി 20 സെപ്റ്റംബർ 2021
കേരള PSC അസിസ്റ്റന്റ് സെയിൽസ്മാൻ മെയിൻസ് പരീക്ഷ തീയതി 12 ഡിസംബർ 2021
കേരള PSC അസിസ്റ്റന്റ് സെയിൽസ്മാൻ റാങ്ക് ലിസ്റ്റ്  തീയതി 11 മെയ് 2023 – പാലക്കാട്,

12 മെയ് 2023 – തൃശ്ശൂർ,

15 മെയ് 2023 – എറണാകുളം, കോഴിക്കോട്,

30 മെയ് 2023 – തിരുവനന്തപുരം, മലപ്പുറം

06 ജൂൺ 2023 – കാസർഗോഡ്, കൊല്ലം

ഔദ്യോഗിക വെബ്സൈറ്റ് keralapsc.gov.in

 

KPSC അസിസ്റ്റന്റ് സെയിൽസ്മാൻ റാങ്ക് ലിസ്റ്റ് 2023 ലിങ്ക്

KPSC അസിസ്റ്റന്റ് സെയിൽസ്മാൻ റാങ്ക് ലിസ്റ്റ് 2023 ലിങ്ക്: കേരള PSC അസിസ്റ്റന്റ് സെയിൽസ്മാൻ റാങ്ക് ലിസ്റ്റ് 2023 ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി പരിശോധിക്കുക

KPSC അസിസ്റ്റന്റ് സെയിൽസ്മാൻ റാങ്ക് ലിസ്റ്റ് 2023 ലിങ്ക്

അസിസ്റ്റന്റ് സെയിൽസ്മാൻ റാങ്ക് ലിസ്റ്റ് PDF ഡൗൺലോഡ്

കേരള PSC അസിസ്റ്റന്റ് സെയിൽസ്മാൻ മെയിൻസ് പരീക്ഷ എഴുതുകയും ഡോക്യുമെന്റ് വെരിഫിക്കേഷൻ പൂർത്തിയാക്കുകയും ചെയ്ത ഉദ്യോഗാർത്ഥികൾക്ക് അസിസ്റ്റന്റ് സെയിൽസ്മാൻ റാങ്ക് ലിസ്റ്റ് PDF ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കാറ്റഗറി നമ്പർ, പോസ്റ്റിന്റെ പേര് ജില്ല റാങ്ക് ലിസ്റ്റ്
105/2020, അസിസ്റ്റന്റ് സെയിൽസ്മാൻ പാലക്കാട് ഡൗൺലോഡ് PDF
105/2020, അസിസ്റ്റന്റ് സെയിൽസ്മാൻ തൃശ്ശൂർ ഡൗൺലോഡ് PDF
105/2020, അസിസ്റ്റന്റ് സെയിൽസ്മാൻ എറണാകുളം ഡൗൺലോഡ് PDF
105/2020, അസിസ്റ്റന്റ് സെയിൽസ്മാൻ കോഴിക്കോട് ഡൗൺലോഡ് PDF
105/2020, അസിസ്റ്റന്റ് സെയിൽസ്മാൻ തിരുവനന്തപുരം ഡൗൺലോഡ് PDF
105/2020, അസിസ്റ്റന്റ് സെയിൽസ്മാൻ മലപ്പുറം ഡൗൺലോഡ് PDF
105/2020, അസിസ്റ്റന്റ് സെയിൽസ്മാൻ കൊല്ലം ഡൗൺലോഡ് PDF
105/2020, അസിസ്റ്റന്റ് സെയിൽസ്മാൻ കാസർഗോഡ് ഡൗൺലോഡ് PDF

കേരള PSC അസിസ്റ്റന്റ് സെയിൽസ്മാൻ റാങ്ക് ലിസ്റ്റ് ഡൗൺലോഡ് ചെയ്യേണ്ട വിധം

കേരള PSC അസിസ്റ്റന്റ് സെയിൽസ്മാൻ റാങ്ക് ലിസ്റ്റ് 2023 PDF ഡൗൺലോഡ് ചെയ്യുന്നതിന് ചുവടെ നൽകിയിരിക്കുന്ന ഘട്ടങ്ങൾ നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്.

    • https://www.keralapsc.gov.in/ എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. അല്ലെങ്കിൽ മുകളിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
    • വെബ്‌സൈറ്റിന്റെ മെനു ബാറിൽ “റാങ്ക് ലിസ്റ്റ്” (“Rank List”) എന്നതിനായുള്ള ഒരു വിഭാഗം നിങ്ങൾ ഇപ്പോൾ കാണും.
    • ഇപ്പോൾ റാങ്ക് ലിസ്റ്റ് -ന്റെ പേജ് സന്ദർശിച്ച് ഡൗൺലോഡ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
    • ജില്ല തിരിച്ചുള്ള അസിസ്റ്റന്റ് സെയിൽസ്മാൻ റാങ്ക് ലിസ്റ്റ് പരിശോധിക്കുക.
    • റാങ്ക് ലിസ്റ്റ് PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യുക.

FAQs

കേരള PSC അസിസ്റ്റന്റ് സെയിൽസ്മാൻ റാങ്ക് ലിസ്റ്റ് പാലക്കാട് എപ്പോൾ പ്രസിദ്ധീകരിച്ചു?

കേരള PSC അസിസ്റ്റന്റ് സെയിൽസ്മാൻ റാങ്ക് ലിസ്റ്റ് പാലക്കാട് 2023 മെയ് 11 നു പ്രസിദ്ധീകരിച്ചു.

കേരള PSC അസിസ്റ്റന്റ് സെയിൽസ്മാൻ റാങ്ക് ലിസ്റ്റ് എവിടെ നിന്ന് ഡൗൺലോഡ് ചെയ്യാൻ കഴിയും?

കേരള PSC അസിസ്റ്റന്റ് സെയിൽസ്മാൻ റാങ്ക് ലിസ്റ്റ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ലേഖനത്തിൽ ലഭിക്കും.

asiyapramesh

കേരള PSC LD ടൈപ്പിസ്റ്റ് റാങ്ക് ലിസ്റ്റ് 2024

കേരള PSC LD ടൈപ്പിസ്റ്റ് റാങ്ക് ലിസ്റ്റ് 2024 കേരള PSC LD ടൈപ്പിസ്റ്റ് റാങ്ക് ലിസ്റ്റ്: കേരള പബ്ലിക്…

1 day ago

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 27 ഏപ്രിൽ 2024

മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024 മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ്  2024: SSC, IBPS, RRB, IB ACIO,…

1 day ago

കേരള PSC ഡിഗ്രി പ്രിലിംസ് സ്റ്റേജ് 1 ഹാൾ ടിക്കറ്റ് 2024 വന്നു

കേരള PSC ഡിഗ്രി പ്രിലിംസ് സ്റ്റേജ് 1 ഹാൾ ടിക്കറ്റ് 2024 കേരള PSC ഡിഗ്രി പ്രിലിംസ് സ്റ്റേജ് 1…

1 day ago

ഡിഗ്രി പ്രിലിംസ്‌ പരീക്ഷ 2024, വിജയിക്കാനുള്ള 5 വഴികൾ

ഡിഗ്രി പ്രിലിമിനറി പരീക്ഷ 2024 ഡിഗ്രി പ്രിലിമിനറി പരീക്ഷ 2024: ഡിഗ്രി പ്രിലിംസ്‌ 2024 പരീക്ഷയ്ക്ക് ഇനി ഏതാനും ദിവസങ്ങൾ…

1 day ago

കേരള PSC LD ക്ലർക്ക് പ്രൊവിഷണൽ ആൻസർ കീ 2024 OUT

കേരള PSC LD ക്ലർക്ക് പ്രൊവിഷണൽ ആൻസർ കീ കേരള PSC LD ക്ലർക്ക് പ്രൊവിഷണൽ ആൻസർ കീ: കേരള…

1 day ago

Addapedia (Daily Current Affairs in English) April 2024, Download PDF

Addapedia (Daily Current Affairs in English) April 2024 Addapedia- Daily Current Affairs Encyclopedia, has a…

1 day ago