Table of Contents
കേരള PSC അസിസ്റ്റന്റ് സെയിൽസ്മാൻ റാങ്ക് ലിസ്റ്റ്
കേരള PSC അസിസ്റ്റന്റ് സെയിൽസ്മാൻ റാങ്ക് ലിസ്റ്റ്: കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ @keralapsc.gov.in ൽ കേരള PSC അസിസ്റ്റന്റ് സെയിൽസ്മാൻ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 2023 മെയ് 11 ന് പാലക്കാട് ജില്ലയുടെ അസിസ്റ്റന്റ് സെയിൽസ്മാൻ റാങ്ക് ലിസ്റ്റ് ആണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. 2021 ഡിസംബർ 12 ന് കേരള PSC നടത്തിയ അസിസ്റ്റന്റ് സെയിൽസ്മാൻ പരീക്ഷയുടെ ഫൈനൽ റിസൾട്ട് ആണ് പ്രസിദ്ധീകരിച്ചത്. കേരള PSC അസിസ്റ്റന്റ് സെയിൽസ്മാൻ മെയിൻസ് പരീക്ഷ എഴുതുകയും ഡോക്യുമെന്റ് വെരിഫിക്കേഷൻ പൂർത്തിയാക്കുകയും ചെയ്ത ഉദ്യോഗാർത്ഥികൾക്ക് കേരള PSC അസിസ്റ്റന്റ് സെയിൽസ്മാൻ റാങ്ക് ലിസ്റ്റ് പരിശോധിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് അസിസ്റ്റന്റ് സെയിൽസ്മാൻ റാങ്ക് ലിസ്റ്റ് PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.
കേരള PSC അസിസ്റ്റന്റ് സെയിൽസ്മാൻ റാങ്ക് ലിസ്റ്റ് 2023 അവലോകനം
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള PSC അസിസ്റ്റന്റ് സെയിൽസ്മാൻ റാങ്ക് ലിസ്റ്റ് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
കേരള PSC അസിസ്റ്റന്റ് സെയിൽസ്മാൻ റാങ്ക് ലിസ്റ്റ് 2023 | |
ഓർഗനൈസഷൻ | കേരള പബ്ലിക് സർവീസ് കമ്മീഷൻ |
കാറ്റഗറി | റാങ്ക് ലിസ്റ്റ് |
തസ്തികയുടെ പേര് | അസിസ്റ്റന്റ് സെയിൽസ്മാൻ |
കാറ്റഗറി നമ്പർ | 105/2020 |
റാങ്ക് ലിസ്റ്റ് നമ്പർ | 273/2023/DOP |
കേരള PSC അസിസ്റ്റന്റ് സെയിൽസ്മാൻ പ്രിലിംസ് പരീക്ഷ തീയതി | ആദ്യ ഘട്ടം: 2021 ഫെബ്രുവരി 20 രണ്ടാം ഘട്ടം: 2021 ഫെബ്രുവരി 25 മൂന്നാം ഘട്ടം: 6 മാർച്ച് 2021 നാലാം ഘട്ടം: 13 മാർച്ച് 2021 അഞ്ചാം ഘട്ടം: 3 ജൂലൈ 2021 |
കേരള PSC അസിസ്റ്റന്റ് സെയിൽസ്മാൻ പ്രിലിംസ് റിസൾട്ട് തീയതി | 20 സെപ്റ്റംബർ 2021 |
കേരള PSC അസിസ്റ്റന്റ് സെയിൽസ്മാൻ മെയിൻസ് പരീക്ഷ തീയതി | 12 ഡിസംബർ 2021 |
കേരള PSC അസിസ്റ്റന്റ് സെയിൽസ്മാൻ റാങ്ക് ലിസ്റ്റ് തീയതി | 11 മെയ് 2023 – പാലക്കാട്,
12 മെയ് 2023 – തൃശ്ശൂർ, 15 മെയ് 2023 – എറണാകുളം, കോഴിക്കോട്, 30 മെയ് 2023 – തിരുവനന്തപുരം, മലപ്പുറം 06 ജൂൺ 2023 – കാസർഗോഡ്, കൊല്ലം |
ഔദ്യോഗിക വെബ്സൈറ്റ് | keralapsc.gov.in |
KPSC അസിസ്റ്റന്റ് സെയിൽസ്മാൻ റാങ്ക് ലിസ്റ്റ് 2023 ലിങ്ക്
KPSC അസിസ്റ്റന്റ് സെയിൽസ്മാൻ റാങ്ക് ലിസ്റ്റ് 2023 ലിങ്ക്: കേരള PSC അസിസ്റ്റന്റ് സെയിൽസ്മാൻ റാങ്ക് ലിസ്റ്റ് 2023 ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി പരിശോധിക്കുക
KPSC അസിസ്റ്റന്റ് സെയിൽസ്മാൻ റാങ്ക് ലിസ്റ്റ് 2023 ലിങ്ക്
അസിസ്റ്റന്റ് സെയിൽസ്മാൻ റാങ്ക് ലിസ്റ്റ് PDF ഡൗൺലോഡ്
കേരള PSC അസിസ്റ്റന്റ് സെയിൽസ്മാൻ മെയിൻസ് പരീക്ഷ എഴുതുകയും ഡോക്യുമെന്റ് വെരിഫിക്കേഷൻ പൂർത്തിയാക്കുകയും ചെയ്ത ഉദ്യോഗാർത്ഥികൾക്ക് അസിസ്റ്റന്റ് സെയിൽസ്മാൻ റാങ്ക് ലിസ്റ്റ് PDF ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
കാറ്റഗറി നമ്പർ, പോസ്റ്റിന്റെ പേര് | ജില്ല | റാങ്ക് ലിസ്റ്റ് |
105/2020, അസിസ്റ്റന്റ് സെയിൽസ്മാൻ | പാലക്കാട് | ഡൗൺലോഡ് PDF |
105/2020, അസിസ്റ്റന്റ് സെയിൽസ്മാൻ | തൃശ്ശൂർ | ഡൗൺലോഡ് PDF |
105/2020, അസിസ്റ്റന്റ് സെയിൽസ്മാൻ | എറണാകുളം | ഡൗൺലോഡ് PDF |
105/2020, അസിസ്റ്റന്റ് സെയിൽസ്മാൻ | കോഴിക്കോട് | ഡൗൺലോഡ് PDF |
105/2020, അസിസ്റ്റന്റ് സെയിൽസ്മാൻ | തിരുവനന്തപുരം | ഡൗൺലോഡ് PDF |
105/2020, അസിസ്റ്റന്റ് സെയിൽസ്മാൻ | മലപ്പുറം | ഡൗൺലോഡ് PDF |
105/2020, അസിസ്റ്റന്റ് സെയിൽസ്മാൻ | കൊല്ലം | ഡൗൺലോഡ് PDF |
105/2020, അസിസ്റ്റന്റ് സെയിൽസ്മാൻ | കാസർഗോഡ് | ഡൗൺലോഡ് PDF |
കേരള PSC അസിസ്റ്റന്റ് സെയിൽസ്മാൻ റാങ്ക് ലിസ്റ്റ് ഡൗൺലോഡ് ചെയ്യേണ്ട വിധം
കേരള PSC അസിസ്റ്റന്റ് സെയിൽസ്മാൻ റാങ്ക് ലിസ്റ്റ് 2023 PDF ഡൗൺലോഡ് ചെയ്യുന്നതിന് ചുവടെ നൽകിയിരിക്കുന്ന ഘട്ടങ്ങൾ നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്.
-
- https://www.keralapsc.gov.in/ എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. അല്ലെങ്കിൽ മുകളിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- വെബ്‌സൈറ്റിന്റെ മെനു ബാറിൽ “റാങ്ക് ലിസ്റ്റ്” (“Rank List”) എന്നതിനായുള്ള ഒരു വിഭാഗം നിങ്ങൾ ഇപ്പോൾ കാണും.
- ഇപ്പോൾ റാങ്ക് ലിസ്റ്റ് -ന്റെ പേജ് സന്ദർശിച്ച് ഡൗൺലോഡ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- ജില്ല തിരിച്ചുള്ള അസിസ്റ്റന്റ് സെയിൽസ്മാൻ റാങ്ക് ലിസ്റ്റ് പരിശോധിക്കുക.
- റാങ്ക് ലിസ്റ്റ് PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യുക.