Kerala Kaumudi (കേരളകൗമുദി) | KPSC & HCA Study Material

Kerala Kaumudi (കേരളകൗമുദി) , KPSC & HCA Study Material: – 1911-ൽ സ്ഥാപിച്ച മലയാളത്തിലെ ദിനപത്രമാണ് കേരള കൗമുദി. 1911-ൽ സി.വി. കുഞ്ഞുരാമനും കെ. സുകുമാരൻ. ബി.എ. യും ചേർന്നാണ് കേരള കൗമുദി ആരംഭിച്ചത്. സ്ഥാപക പത്രാധിപരായിരുന്നു കെ.സുകുമാരൻ.

Fil the Form and Get all The Latest Job Alerts – Click here

 

[sso_enhancement_lead_form_manual title=” നവംബർ 2021 മാസപ്പതിപ്പ് | സമകാലിക വിവരങ്ങൾ
November 2021″ button=”ഡൗൺലോഡ് നൗ” pdf=”/jobs/wp-content/uploads/2021/12/02180928/Monthly-Current-Affairs-November-2021.pdf”]

Kerala Kaumudi (കേരളകൗമുദി)

Keralakaumudi

 

തരം ദിനപത്രം
രീതി ബ്രോഡ്ഷീറ്റ്
പ്രസാധകർ എം.എസ്.രവി
എഡീറ്റർ എം.എസ്.മധുസൂദനൻ
എഡിറ്റർ-ഇൻ-ചീഫ് എം.എസ്. മണി
മാനേജിങ് എഡിറ്റർമാർ ദീപു രവി
സ്ഥാപിതം 1911
ഭാഷ മലയാളം
ആസ്ഥാനം കൗമുദി ബിൽഡിങ്സ്,

തിരുവനന്തപുരം – 695 024,

ഇന്ത്യ

സഹോദരവാർത്താപത്രങ്ങൾ കൗമുദി ഫ്ലാഷ്
വെബ്സൈറ്റ് keralakaumudi.com

 

1911-ൽ സ്ഥാപിച്ച മലയാളത്തിലെ ദിനപത്രമാണ് കേരള കൗമുദി.

1911-ൽ സി.വി. കുഞ്ഞുരാമനും കെ. സുകുമാരൻ. ബി.എ. യും ചേർന്നാണ് കേരള കൗമുദി ആരംഭിച്ചത്.

സ്ഥാപക പത്രാധിപരായിരുന്നു കെ.സുകുമാരൻ.

കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,​ ആലപ്പുഴ, കോട്ടയം,​ കൊച്ചി, തൃശ്ശൂർ,​ കോഴിക്കോട്, കണ്ണൂർ എന്നീ സ്ഥലങ്ങളിൽ നിന്നും ബാംഗ്ലൂരിൽ നിന്നും കേരള കൗമുദി പ്രസിദ്ധീകരിക്കുന്നു.

പ്രചാരത്തിന്റെ കാര്യത്തിൽ കേരളത്തിൽ ആറാം സ്ഥാനത്താണ് കേരള കൗമുദി.

കൗമുദിയുടെ ഇന്റർനെറ്റ് പതിപ്പുകൾ മണിക്കൂറുകൾക്കിടയിൽ പുതുക്കുന്നു. പി.ഡി.എഫ് രൂപത്തിൽ ഇലക്ട്രോണിക് പതിപ്പുകൾ തിരുവനന്തപുരത്തുനിന്നും പ്രസിദ്ധീകരിക്കുന്നു.

ഓൺലൈൻ പതിപ്പുകൾ ലണ്ടൻ, ന്യൂയോർക്ക്, സിംഗപ്പൂർ എന്നീ സ്ഥലങ്ങളിൽ നിന്നും പ്രസിദ്ധീകരിക്കുന്നു.

ഇപ്പോൾ കേരളകൗമുദിടെ ഓൺലൈൻ പതിപ്പ് യുണികോഡിൽ ആക്കിയിട്ടുണ്ട് ഗ്നൂ സാർവ്വജനിക അനുവാദപത്രം അനുപാലിക്കുന്ന കൗമുദി ഫോണ്ടാണ് ഉപയോഗിക്കുന്നത്.

രാഹുൽ വിജയ് ആണ് യുണികോഡ് 6.1 അനുപാലിക്കുന്ന ഫോണ്ട് രൂപകൽപ്പന ചെയ്തത്.

ഇന്ത്യയിലാദ്യമായ അച്ചടി പ്രസിദ്ധീകരണങ്ങൾ ഉൾപ്പെടെ പൂർണ്ണമായും യുണികോഡിൽ ആയ ഏക പത്രമാണിത്.

യുണികോഡിൽ പൂർണ്ണമായും രൂപകൽപ്പന ചെയ്ത ഫോണ്ടുകളാണ് കൗമുദി ഉപയോഗിക്കുന്നത്.

2012 പകുതിയോടെ കേരളകൗമുദി ഫ്ളാഷ് മൂവീസ് എന്ന സിനിമ മാഗസിനും പുറത്തിറക്കി.

2012 മെയ്‌ 05ന് കൗമുദി ടെലിവിഷൻ സംപ്രേഷണം ആരംഭിച്ചു.

Read More: First Malayalam Newspaper , ആദ്യത്തെ മലയാളം പത്രം

Other publications (മറ്റു പ്രസിദ്ധീകരണങ്ങൾ)

  • കലാകൗമുദി ആഴ്ച്ചപ്പതിപ്പ്
  • കഥ മാസിക
  • വെള്ളിനക്ഷത്രം
  • ആയുരാരോഗ്യം
  • ഫ്ലാഷ്- സായാഹ്‌ന പത്രം

Read More: Mathrubhumi Newspaper (മാതൃഭൂമി പത്രം) ,

Al Ameen Newspaper (അൽ അമീൻ പത്രം) 

Kerala Kaumudi: Kerala PSC Questions (കേരള പിഎസ്‌സി ചോദ്യങ്ങൾ)

Q1. ശ്രീനാരായണ ഗുരുവിന്റെ സന്ദേശം പ്രചരിപ്പിച്ച പത്രം?

Ans. കേരളകൗമുദി

Q2. കേരള കൗമുദി ആരംഭിച്ചത് ആര്?
Ans. C.V.കുഞ്ഞിരാമൻ

Q3. കേരള കൗമുദി ആരംഭിച്ചത് എന്ന്?

Ans. 1911

Q4. കേരള കൗമുദി ആരംഭിച്ചത് എവിടെ?

Ans. മയ്യനാട്, കൊല്ലം

Q5. കേരള കൗമുദി പത്രം ആദ്യമായി അച്ചടിച്ച പ്രസ് ഏത്?

Ans. സുവർണ പ്രകാശം പ്രസ്

Q6. കേരള കൗമുദിയുടെ പ്രസിദ്ധ എഡിറ്റർ ആര്?

Ans. K. സുകുമാരൻ

Q7. കേരള കൗമുദി പത്രത്തിന്റെ പ്രധാന ലക്‌ഷ്യം?

Ans. പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനമാണ് ലക്‌ഷ്യം

Q8. കേരള കൗമുദിയുടെ ആദ്യ പത്രാധിപർ ആര്?

Ans. മൂലൂർ എസ്. പത്മനാഭപ്പണിക്കർ

 

Also Read,

Kerala PSC Study Materials

Daily Current Affairs

Weekly/ Monthly Current Affairs PDF (Magazines)

Also Practice Daily Quizes

 

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*തിരഞ്ഞെടുക്കൽ മാത്രമേ പരിശീലനത്തിന് നിങ്ങളെ സഹായിക്കൂ | അഡാ 247-ൽ  മലയാളത്തിൽ പരിശീലനം ആരംഭിക്കുക*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

alisaleej

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 04 മെയ് 2024

മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024 മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ്  2024: SSC, IBPS, RRB, IB ACIO,…

7 hours ago

കേരള PSC LSGS സിലബസ് 2024, പരീക്ഷാ പാറ്റേൺ, ഡൗൺലോഡ് PDF

കേരള PSC LSGS സിലബസ് 2024 കേരള PSC LSGS സിലബസ് 2024: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക…

8 hours ago

KWA സാനിറ്ററി കെമിസ്റ്റ് മുൻവർഷ ചോദ്യപേപ്പർ, PDF ഡൗൺലോഡ്

KWA സാനിറ്ററി കെമിസ്റ്റ് മുൻവർഷ ചോദ്യപേപ്പർ KWA സാനിറ്ററി കെമിസ്റ്റ് മുൻവർഷ ചോദ്യപേപ്പർ: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക…

9 hours ago

കേരള PSC UP സ്കൂൾ അസിസ്റ്റന്റ് മുൻവർഷ ചോദ്യപേപ്പർ, ആൻസർ കീ PDF

കേരള PSC UP സ്കൂൾ അസിസ്റ്റന്റ് മുൻവർഷ ചോദ്യപേപ്പർ കേരള PSC UP സ്കൂൾ അസിസ്റ്റന്റ് മുൻവർഷ ചോദ്യപേപ്പർ: കേരള…

9 hours ago

RPF സബ് ഇൻസ്പെക്ടർ സിലബസ് 2024, വിശദമായ പരീക്ഷാ പാറ്റേൺ

RPF സബ് ഇൻസ്പെക്ടർ സിലബസ് 2024, വിശദമായ പരീക്ഷാ പാറ്റേൺ RPF സബ് ഇൻസ്പെക്ടർ സിലബസ് 2024: റെയിൽവേ പ്രൊട്ടക്ഷൻ…

10 hours ago

കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ്  വിജ്ഞാപനം 2024 OUT

കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ്  വിജ്ഞാപനം 2024 കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ്  വിജ്ഞാപനം 2024: കേരള പബ്ലിക് സർവീസ്…

11 hours ago