Categories: Exam DateLatest Post

കേരള ഹൈ കോർട്ട് ഓഫീസ് അറ്റെൻഡന്റ് പരീക്ഷ തീയതി 2023 OUT

കേരള ഹൈ കോർട്ട് ഓഫീസ് അറ്റെൻഡന്റ് പരീക്ഷ തീയതി

കേരള ഹൈ കോർട്ട് ഓഫീസ് അറ്റെൻഡന്റ് പരീക്ഷ തീയതി: കേരള ഹൈക്കോടതി ഔദ്യോഗിക വെബ്സൈറ്റായ @hckrecruitment.nic.in ൽ കേരള ഹൈ കോർട്ട് ഓഫീസ് അറ്റെൻഡന്റ് പരീക്ഷ തീയതി പ്രസിദ്ധീകരിച്ചു. ഓഫീസ് അറ്റെൻഡന്റ് തസ്തികയിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് കേരള ഹൈക്കോടതി പുറത്തിറക്കിയ ഔദ്യോഗിക വിജ്ഞാപനം പരിശോധിക്കാവുന്നതാണ്. കേരള ഹൈ കോർട്ട് ഓഫീസ് അറ്റെൻഡന്റ് പരീക്ഷ ജൂൺ മാസത്തിൽ നടത്തും.

കേരള ഹൈ കോർ ട്ട് ഓഫീസ് അറ്റെൻഡന്റ് പരീക്ഷ തീയതി 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള ഹൈ കോർട്ട് ഓഫീസ് അറ്റെൻഡന്റ് പരീക്ഷ തീയതി 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

കേരള ഹൈ കോർട്ട് ഓഫീസ് അറ്റെൻഡന്റ് പരീക്ഷ തീയതി 2023
ഓർഗനൈസേഷൻ കേരള ഹൈക്കോടതി
കാറ്റഗറി പരീക്ഷ തീയതി
പോസ്റ്റിന്റെ പേര് ഓഫീസ് അറ്റെൻഡന്റ്
റിക്രൂട്ട്മെന്റ് നമ്പർ 11/2020
കേരള ഹൈ കോർട്ട് ഓഫീസ് അറ്റെൻഡന്റ് പരീക്ഷ തീയതി 25 ജൂൺ 2023
ഓഫീസ് അറ്റെൻഡന്റ് പരീക്ഷ സമയം 11 AM
ഒഴിവുകൾ 10
സെലെക്ഷൻ പ്രോസസ്സ് എഴുത്തു പരീക്ഷയും അഭിമുഖവും
ജോലി സ്ഥലം കേരളം
ഔദ്യോഗിക വെബ്സൈറ്റ് hckrecruitment.nic.in

കേരള ഹൈ കോർട്ട് ഓഫീസ് അറ്റെൻഡന്റ് പരീക്ഷ വിജ്ഞാപനം PDF

കേരള ഹൈ കോർട്ട് ഓഫീസ് അറ്റെൻഡന്റ് പരീക്ഷ ജൂൺ മാസത്തിൽ നടക്കും. കേരള ഹൈക്കോടതിയുടെ ഔദ്യോഗിക വിജ്ഞാപനം പരിശോധിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി അത് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

Kerala High Court Office Attendant Exam Notification PDF

കേരള ഹൈ കോർട്ട് ഓഫീസ് അറ്റെൻഡന്റ് പരീക്ഷ പാറ്റേൺ

  • എഴുത്തുപരീക്ഷ ഒബ്ജക്ടീവ് മാതൃകയിലുള്ളതായിരിക്കും.
  • ഒബ്ജക്ടീവ് പരീക്ഷ: 100 മിനിറ്റ് (75 മിനിറ്റ് + 25 മിനിറ്റ് അധിക സമയം) ദൈർഘ്യമുള്ള ഒ.എം.ആർ പരീക്ഷ ആയിരിക്കും.
  • ഓരോ ചോദ്യത്തിനും 01 മാർക്ക് ആയിരിക്കും.
  • ഓരോ തെറ്റായ ഉത്തരത്തിനും 1/4 മാർക്ക് കുറയ്ക്കുന്നതായിരിക്കും.

എഴുത്തുപരീക്ഷയ്ക്ക് നാലു ഭാഗങ്ങൾ ഉണ്ടായിരിക്കും.

ഒബ്ജക്ടീവ് പരീക്ഷ
പൊതുവിജ്ഞാനവും സമകാലിക സംഭവങ്ങളും 50 മാർക്ക്
ബി ന്യൂമറിക്കൽ എബിലിറ്റി 20 മാർക്ക്
സി മെന്റൽ എബിലിറ്റി 15 മാർക്ക്
ഡി ജനറൽ ഇംഗ്ലീഷ് 15 മാർക്ക്

അഭിമുഖം: അഭിമുഖത്തിന് 10 മാർക്ക് ആയിരിക്കും. റാങ്ക് ലിസ്റ്റിൽ ഇടം നേടാൻ അഭിമുഖത്തിന് കുറഞ്ഞപക്ഷം 35 ശതമാനം മാർക്ക് നേടിയിരിക്കണം.

RELATED ARTICLES
Kerala High Court Driver Exam Date Kerala Judicial Service Prelims Exam Date

FAQs

കേരള ഹൈക്കോടതി ഓഫീസ് അറ്റെൻഡന്റ് പരീക്ഷ തീയതി എന്നാണ് പ്രസിദ്ധീകരിച്ചത്?

കേരള ഹൈക്കോടതി ഓഫീസ് അറ്റെൻഡന്റ് പരീക്ഷ തീയതി മെയ് 02 നു പ്രസിദ്ധീകരിച്ചു.

കേരള ഹൈക്കോടതി ഓഫീസ് അറ്റെൻഡന്റ് പരീക്ഷ എപ്പോൾ നടത്തും?

കേരള ഹൈക്കോടതി ഓഫീസ് അറ്റെൻഡന്റ് പരീക്ഷ ജൂൺ മാസത്തിൽ നടത്തും.

കേരള ഹൈക്കോടതി ഓഫീസ് അറ്റെൻഡന്റ് ​​പരീക്ഷയെ സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് എവിടെ നിന്ന് ലഭിക്കും?

ഓഫീസ് അറ്റെൻഡന്റ് ​​പരീക്ഷാ വിജ്ഞാപനം ഡൗൺലോഡ് ചെയ്യുന്നതിനുള്ള നേരിട്ടുള്ള ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.

Anjali

കേരള PSC ഹോസ്പിറ്റാലിറ്റി അസിസ്റ്റൻ്റ് ആൻസർ കീ 2024 OUT, ഡൗൺലോഡ് PDF

കേരള PSC ഹോസ്പിറ്റാലിറ്റി അസിസ്റ്റൻ്റ് ആൻസർ കീ 2024 കേരള PSC ഹോസ്പിറ്റാലിറ്റി അസിസ്റ്റൻ്റ് ആൻസർ കീ 2024: കേരള…

18 mins ago

കേരള SET മുൻവർഷ ചോദ്യപേപ്പർ 1, 2, PDF ഡൗൺലോഡ്

കേരള SET മുൻവർഷ ചോദ്യപേപ്പർ കേരള SET മുൻവർഷ ചോദ്യപേപ്പർ: കേരള SET പരീക്ഷ 2024 ജനുവരി 21-ന് വിജയകരമായി…

57 mins ago

കേരള PSC ഓഫീസ് അറ്റൻഡൻ്റ് ഹാൾ ടിക്കറ്റ് 2024 OUT

കേരള PSC ഓഫീസ് അറ്റൻഡൻ്റ് ഹാൾ ടിക്കറ്റ് 2024 കേരള PSC ഓഫീസ് അറ്റൻഡൻ്റ് ഹാൾ ടിക്കറ്റ് 2024: കേരള…

1 hour ago

കേരള PSC വനിതാ പോലീസ് കോൺസ്റ്റബിൾ പരീക്ഷ തീയതി 2024 പുതുക്കിയ തീയതി പരിശോധിക്കുക

കേരള PSC വനിതാ പോലീസ് കോൺസ്റ്റബിൾ പരീക്ഷ തീയതി 2024 കേരള PSC വനിതാ പോലീസ് കോൺസ്റ്റബിൾ പരീക്ഷ തീയതി…

2 hours ago

Addapedia (Daily Current Affairs in English) May 2024, Download PDF

Addapedia (Daily Current Affairs in English) May 2024 Addapedia- Daily Current Affairs Encyclopedia, has a…

3 hours ago

SSC JE സിലബസ് 2024 പരീക്ഷ പാറ്റേണും വിശദമായ സിലബസും

SSC JE സിലബസ് 2024 SSC JE സിലബസ് 2024: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @ssc.nic.in ൽ…

4 hours ago