Table of Contents
കേരള ഹൈ കോർട്ട് ഓഫീസ് അറ്റെൻഡന്റ് പരീക്ഷ തീയതി
കേരള ഹൈ കോർട്ട് ഓഫീസ് അറ്റെൻഡന്റ് പരീക്ഷ തീയതി: കേരള ഹൈക്കോടതി ഔദ്യോഗിക വെബ്സൈറ്റായ @hckrecruitment.nic.in ൽ കേരള ഹൈ കോർട്ട് ഓഫീസ് അറ്റെൻഡന്റ് പരീക്ഷ തീയതി പ്രസിദ്ധീകരിച്ചു. ഓഫീസ് അറ്റെൻഡന്റ് തസ്തികയിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് കേരള ഹൈക്കോടതി പുറത്തിറക്കിയ ഔദ്യോഗിക വിജ്ഞാപനം പരിശോധിക്കാവുന്നതാണ്. കേരള ഹൈ കോർട്ട് ഓഫീസ് അറ്റെൻഡന്റ് പരീക്ഷ ജൂൺ മാസത്തിൽ നടത്തും.
കേരള ഹൈ കോർ ട്ട് ഓഫീസ് അറ്റെൻഡന്റ് പരീക്ഷ തീയതി 2023: അവലോകനം
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള ഹൈ കോർട്ട് ഓഫീസ് അറ്റെൻഡന്റ് പരീക്ഷ തീയതി 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
കേരള ഹൈ കോർട്ട് ഓഫീസ് അറ്റെൻഡന്റ് പരീക്ഷ തീയതി 2023 | |
ഓർഗനൈസേഷൻ | കേരള ഹൈക്കോടതി |
കാറ്റഗറി | പരീക്ഷ തീയതി |
പോസ്റ്റിന്റെ പേര് | ഓഫീസ് അറ്റെൻഡന്റ് |
റിക്രൂട്ട്മെന്റ് നമ്പർ | 11/2020 |
കേരള ഹൈ കോർട്ട് ഓഫീസ് അറ്റെൻഡന്റ് പരീക്ഷ തീയതി | 25 ജൂൺ 2023 |
ഓഫീസ് അറ്റെൻഡന്റ് പരീക്ഷ സമയം | 11 AM |
ഒഴിവുകൾ | 10 |
സെലെക്ഷൻ പ്രോസസ്സ് | എഴുത്തു പരീക്ഷയും അഭിമുഖവും |
ജോലി സ്ഥലം | കേരളം |
ഔദ്യോഗിക വെബ്സൈറ്റ് | hckrecruitment.nic.in |
കേരള ഹൈ കോർട്ട് ഓഫീസ് അറ്റെൻഡന്റ് പരീക്ഷ വിജ്ഞാപനം PDF
കേരള ഹൈ കോർട്ട് ഓഫീസ് അറ്റെൻഡന്റ് പരീക്ഷ ജൂൺ മാസത്തിൽ നടക്കും. കേരള ഹൈക്കോടതിയുടെ ഔദ്യോഗിക വിജ്ഞാപനം പരിശോധിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി അത് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
Kerala High Court Office Attendant Exam Notification PDF
കേരള ഹൈ കോർട്ട് ഓഫീസ് അറ്റെൻഡന്റ് പരീക്ഷ പാറ്റേൺ
- എഴുത്തുപരീക്ഷ ഒബ്ജക്ടീവ് മാതൃകയിലുള്ളതായിരിക്കും.
- ഒബ്ജക്ടീവ് പരീക്ഷ: 100 മിനിറ്റ് (75 മിനിറ്റ് + 25 മിനിറ്റ് അധിക സമയം) ദൈർഘ്യമുള്ള ഒ.എം.ആർ പരീക്ഷ ആയിരിക്കും.
- ഓരോ ചോദ്യത്തിനും 01 മാർക്ക് ആയിരിക്കും.
- ഓരോ തെറ്റായ ഉത്തരത്തിനും 1/4 മാർക്ക് കുറയ്ക്കുന്നതായിരിക്കും.
എഴുത്തുപരീക്ഷയ്ക്ക് നാലു ഭാഗങ്ങൾ ഉണ്ടായിരിക്കും.
ഒബ്ജക്ടീവ് പരീക്ഷ | ||
എ | പൊതുവിജ്ഞാനവും സമകാലിക സംഭവങ്ങളും | 50 മാർക്ക് |
ബി | ന്യൂമറിക്കൽ എബിലിറ്റി | 20 മാർക്ക് |
സി | മെന്റൽ എബിലിറ്റി | 15 മാർക്ക് |
ഡി | ജനറൽ ഇംഗ്ലീഷ് | 15 മാർക്ക് |
അഭിമുഖം: അഭിമുഖത്തിന് 10 മാർക്ക് ആയിരിക്കും. റാങ്ക് ലിസ്റ്റിൽ ഇടം നേടാൻ അഭിമുഖത്തിന് കുറഞ്ഞപക്ഷം 35 ശതമാനം മാർക്ക് നേടിയിരിക്കണം.
RELATED ARTICLES | |
Kerala High Court Driver Exam Date | Kerala Judicial Service Prelims Exam Date |