Malyalam govt jobs   »   Notification   »   KDRB Driver-cum-Peon Recruitment 2023

KDRB Driver-cum-Peon Recruitment 2023, Apply before 25th March, Check Eligibility Criteria, Vacancy Details- KDRB ഡ്രൈവർ കം പ്യൂൺ റിക്രൂട്ട്‌മെന്റ് 2023

KDRB Driver-cum-Peon Recruitment 2023: The Kerala Devaswom Board (KDRB) has released notification inviting application to the the post of Driver cum Peon. Kerala Devaswom Board Notification was published on 10th March 2023. Interested candidates can apply for the post after checking the eligibility criteria. The last date to submit the application form is 25th March 2023. The complete details regarding KDRB Recruitment will be provided in this article.

Kerala Devaswom Board Recruitment 2023
Organization Kerala Devaswom Recruitment Board (KDRB)
Category Kerala Government Jobs
Name of the Post Driver cum Peon
KRDB Notification Last Date To Apply 25th March 2023
Official Website https://kdrb.kerala.gov.in/

KDRB Recruitment 2023

Kerala Devaswom Board Recruitment 2023: കേരള ദേവസ്വം ബോർഡ് അതിന്റെ ഔദ്യോഗിക വെബ്സൈറ്റായ @kdrb.kerala.gov.in ൽ കേരള ദേവസ്വം ബോർഡ് റിക്രൂട്ട്മെന്റ് പ്രസിദ്ധീകരിച്ചു. 2023 മാർച്ച് 10 നാണ് KDRB Recruitment notification പ്രസിദ്ധീകരിച്ചത്. താൽപ്പര്യമുള്ള  ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ മാനദണ്ഡം പരിശോധിച്ച ശേഷം അപേക്ഷിക്കാം. അപേക്ഷാ ഫോറം സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 25 ആണ്. KDRB Notification 2023 നെ ക്കുറിച്ചുള്ള പൂർണ്ണ വിശദാംശങ്ങൾ ഈ ലേഖനത്തിൽ ലഭിക്കും.

Fill the Form and Get all The Latest Job Alerts – Click here

Scholarship Test for SSC CHSL Tier- I Exam| Register Now_70.1
Adda247 Kerala Telegram Link

Kerala Devaswom Board Recruitment 2023: Overview

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ Kerala Devaswom Board Recruitment വിജ്ഞാപനത്തോട് സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

Kerala Devaswom Board Recruitment 2023
Organization Kerala Devaswom Recruitment Board (KDRB)
Category Kerala Government Jobs
Advertisement No. No:329/R1/KDRB/2020
Name of the Post Driver cum Peon
KDRB Recruitment Notification Release Date 10th March 2023
KDRB Recruitment Last Date To Apply 25th March 2023
Mode of Application Offline
Scale of Pay Rs.18,000 -83,000/-
Vacancy Various
Job Location Across Kerala
Official Website https://kdrb.kerala.gov.in/

 

LIC AAO മെയിൻസ് അഡ്മിറ്റ് കാർഡ് 2023

 

KDRB Recruitment 2023 Notification PDF

വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന ഡ്രൈവർ കം പ്യൂൺ തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി അറിയിപ്പ് പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് KDRB Recruitment 2023 Notification PDF ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.

KDRB Recruitment 2023 Notification PDF Download

KDRB Driver cum Peon Vacancy

കേരള ദേവസ്വം ബോർഡ് ഡ്രൈവർ കം പ്യൂൺ തസ്തികയിലേക്ക് നിരവധി ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ചുവടെ പട്ടികയിൽ ചേർത്തിട്ടുണ്ട്.

KSM Vacancies
Name of the Post Vacancy
Driver cum Peon Various
Total Various

To crack University Assistant Preliminary Exam Easily

 

KDRB Recruitment 2023 Application Form

വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന ഡ്രൈവർ കം പ്യൂൺ തസ്തികയിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ  ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക് ചെയ്തു ഓഫ് ലൈനായി അപേക്ഷിക്കാം. ഓഫ് ലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2023 മാർച്ച് 25 ആണ്.

KDRB Recruitment 2023 Application Form

KDRB Recruitment: Application Fee

കേരള ദേവസ്വം ബോർഡ് ഡ്രൈവർ കം പ്യൂൺ തസ്തികയിലേക്ക് അപേക്ഷ ഫീസ് ഇല്ലാതെ  അപേക്ഷ സമർപ്പിക്കാം.

KDRB Application Fee
Name of the Post Application Fee
Driver cum Peon Nil

KDRB Driver cum Peon Recruitment Age Limit

ഉദ്യോഗാർത്ഥികൾ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. KDRB വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി ചുവടെ ചേർക്കുന്നു:

KDRB Recruitment Age Limit
Name of the Post Age Limit
Driver cum Peon 21 – 40 Years

 

Kerala PSC Company Board LGS Mains Exam Syllabus 2023

KDRB Recruitment Educational Qualification

ഉദ്യോഗാർത്ഥികൾ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. KDRB വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത ചുവടെ ചേർക്കുന്നു:

KDRB Recruitment Qualification
Name of the Post Educational Qualification
Driver cum Peon 1. പത്താം ക്ലാസ് പാസായിരിക്കണം

2. 3 (മൂന്ന്) വര്‍ഷമായി നിലവിലുള്ള സാധുവായ എൽ എം വി ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം.

3. 3 വർഷത്തെ ഡ്രൈവിംഗ് പരിചയം

UPSC EPFO വിജ്ഞാപനം 2023

KDRB Recruitment Salary

KDRB Recruitment Salary
Name of the Post Salary
Driver cum Peon Rs.18,000 -83,000/-

 

Degree Level Preliminary Exam Question Papers

How to Apply for KDRB Recruitment 2023

  • കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് (KDRB) വെബ്സൈറ്റ് നോട്ടിഫിക്കേഷൻ പാനലിലേക്ക് പോയി കേരള ദേവസ്വം ബോർഡ് റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനത്തിന്റെ ലിങ്ക് പരിശോധിക്കുക.
  • നിങ്ങൾ ഇതിന് യോഗ്യനാണെങ്കിൽ, അപ്ലിക്കേഷൻ ഫോം ഡൗൺലോഡ് ചെയ്യുക.
  • കാൻഡിഡേറ്റ് ഡോക്യുമെന്റിന്റെ ആവശ്യമായ വിശദാംശങ്ങളും നിർദ്ദേശങ്ങൾക്കനുസരിച്ചും ഫോം പൂരിപ്പിക്കുക.
  • അപേക്ഷാ ഫോം പൂരിപ്പിച്ച് മാർച്ച് 25 ന് മുമ്പ് താഴെ കൊടുത്തിട്ടുള്ള മേൽവിലാസത്തിൽ അപേക്ഷ സമർപ്പിക്കണം.

മേൽവിലാസം:-

സെക്രട്ടറി
കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്
തിരുവിതാംകൂർ ദേവസ്വം ബോർഡ് ബിൽഡിങ്
എം ജി റോഡ് ആയുർവേദ കോളേജ് ജംഗ്ഷൻ
തിരുവനന്തപുരം -695001
e.mail: kdrbtvm@gmail.com
web: www.kdrb.kerala.gov.in, Ph:0471-2339377

 

RELATED ARTICLES
KSRTC Recruitment 2023 Kochi Metro Rail CVO Recruitment
CMD Kerala Recruitment 2023 KINFRA Recruitment 2023
JIPMER Notification 2023 RCC Maintenance Engineer Recruitment 2023
Army ARO Kerala Agniveer Rally 2023 KLIP Recruitment 2023
CMD Kerala KIIFB Recruitment 2023 KSITM Recruitment 2023

 

Also Read,

Kerala PSC Study Materials

Daily Current Affairs

Weekly/ Monthly Current Affairs PDF (Magazines)

Also Practice Daily Quizes

 

ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ  എന്നിവയ്‌ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

 

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

Kerala High Court Confidential Assistant Grade II Recruitment 2023_80.1

Kerala Exams Mahapack

*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

 

Sharing is caring!

FAQs

When was KDRB Driver-cum-Peon Recruitment 2023 released?

It was released on 10th March 2023.