Malyalam govt jobs   »   Notification   »   IBPS RRB മുൻവർഷ ചോദ്യപേപ്പർ

IBPS RRB മുൻവർഷ ചോദ്യപേപ്പർ PDF ഡൗൺലോഡ് ചെയ്യുക

IBPS RRB മുൻവർഷ ചോദ്യപേപ്പർ

IBPS RRB മുൻവർഷ ചോദ്യപേപ്പർ: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണൽ സെലക്ഷൻ റീജിയണൽ റൂറൽ ബാങ്ക് ഓഫ് ഇന്ത്യ ഔദ്യോഗിക വെബ്സൈറ്റായ @www.ibps.in ൽ IBPS RRB വിജ്ഞാപനം 2023 പ്രസിദ്ധീകരിച്ചു. നിങ്ങൾ IBPS RRB 2023 പരീക്ഷക്ക് തയ്യാറെടുക്കുകയാണെങ്കിൽ, പരീക്ഷാ പാറ്റേണും സിലബസും മനസ്സിലാക്കുന്നതിനുള്ള അടിസ്ഥാനമായി മുൻവർഷത്തെ ചോദ്യപേപ്പർ പ്രവർത്തിക്കും. IBPS RRB മുൻവർഷ ചോദ്യപേപ്പർ ഉപയോഗിച്ച് പരിശീലിക്കുകയും പരീക്ഷയ്ക്ക് തയ്യാറെടുക്കുകയും ചെയ്യാം. റിവിഷൻ ചെയ്യാൻ മാതൃക പേപ്പറുകളായി നിങ്ങൾക്ക് ഇവ ഉപയോഗിക്കാം. ഈ ലേഖനത്തിൽ IBPS RRB മുൻവർഷ ചോദ്യപേപ്പറുകൾ ലഭിക്കും, കൂടാതെ നിങ്ങൾക്ക് ഇവ PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

IBPS RRB റിക്രൂട്ട്‌മെന്റ് പ്രക്രിയയെക്കുറിച്ചോ പരീക്ഷാ തയ്യാറെടുപ്പിനെക്കുറിച്ചോ നിങ്ങൾക്ക് എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ, ചുവടെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിക്കുക.

CLICK HERE

IBPS RRB മുൻവർഷ ചോദ്യപേപ്പർ: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ IBPS RRB മുൻവർഷ ചോദ്യപേപ്പർ സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

IBPS RRB മുൻവർഷ ചോദ്യപേപ്പർ
ഓർഗനൈസേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണൽ സെലക്ഷൻ റീജിയണൽ റൂറൽ ബാങ്ക്
കാറ്റഗറി മുൻവർഷ ചോദ്യപേപ്പർ
തസ്തികയുടെ പേര് ഓഫീസ് അസിസ്റ്റന്റ്, ഓഫീസർ സ്കെയിൽ-I (അസിസ്റ്റന്റ് മാനേജർ), ഓഫീസർ സ്കെയിൽ II (മാനേജർ), ഓഫീസ് സ്കെയിൽ III (സീനിയർ മാനേജർ)
IBPS RRB അപേക്ഷിക്കാനുള്ള അവസാന തീയതി 28 ജൂൺ 2023
സെലക്ഷൻ പ്രോസസ്സ് ഓഫീസ് അസിസ്റ്റന്റ്:പ്രിലിംസ്‌, മെയിൻസ്
ഓഫീസർ സ്കെയിൽ-I:പ്രിലിംസ്‌, മെയിൻസ്, അഭിമുഖം
ഓഫീസർ സ്കെയിൽ II & III: എഴുത്തുപരീക്ഷ, അഭിമുഖം
ഔദ്യോഗിക വെബ്സൈറ്റ് www.ibps.in

Fill out the Form and Get all The Latest Job Alerts – Click here

IBPS RRB PO പ്രിലിംസ്‌ മുൻവർഷ ചോദ്യപേപ്പർ PDF ഡൗൺലോഡ്

ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഉദ്യോഗാർത്ഥികൾക്ക് IBPS RRB PO പ്രിലിംസ്‌ മുൻവർഷ ചോദ്യപേപ്പർ ഉത്തരസൂചികക്കൊപ്പം PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

IBPS RRB PO പ്രിലിംസ്‌ മുൻവർഷ ചോദ്യപേപ്പർ PDF
ചോദ്യപേപ്പർ PDF ഡൗൺലോഡ് ലിങ്ക്
IBPS RRB PO പ്രിലിംസ്‌ 2022 മുൻവർഷ ചോദ്യപേപ്പർ ചോദ്യപേപ്പർ PDF
ഉത്തരസൂചിക PDF
IBPS RRB PO പ്രിലിംസ്‌ 2021 മുൻവർഷ ചോദ്യപേപ്പർ ചോദ്യപേപ്പർ PDF
IBPS RRB PO പ്രിലിംസ്‌ 2020 മുൻവർഷ ചോദ്യപേപ്പർ ചോദ്യപേപ്പർ PDF
ഉത്തരസൂചിക PDF
IBPS RRB PO പ്രിലിംസ്‌ 2019 മുൻവർഷ ചോദ്യപേപ്പർ ചോദ്യപേപ്പർ PDF
IBPS RRB PO പ്രിലിംസ്‌ 2018 മുൻവർഷ ചോദ്യപേപ്പർ ചോദ്യപേപ്പർ PDF
IBPS RRB PO പ്രിലിംസ്‌ 2017 മുൻവർഷ ചോദ്യപേപ്പർ ചോദ്യപേപ്പർ PDF

IBPS RRB PO മെയിൻസ് മുൻവർഷ ചോദ്യപേപ്പർ PDF ഡൗൺലോഡ്

ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഉദ്യോഗാർത്ഥികൾക്ക് IBPS RRB PO മെയിൻസ് മുൻവർഷ ചോദ്യപേപ്പർ ഉത്തരസൂചികക്കൊപ്പം PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

IBPS RRB PO മെയിൻസ് മുൻവർഷ ചോദ്യപേപ്പർ PDF
ചോദ്യപേപ്പർ PDF ഡൗൺലോഡ് ലിങ്ക്
IBPS RRB PO മെയിൻസ് 2022 മുൻവർഷ ചോദ്യപേപ്പർ ചോദ്യപേപ്പർ PDF
IBPS RRB PO മെയിൻസ് 2020 മുൻവർഷ ചോദ്യപേപ്പർ ചോദ്യപേപ്പർ PDF
IBPS RRB PO മെയിൻസ് 2019 മുൻവർഷ ചോദ്യപേപ്പർ ചോദ്യപേപ്പർ PDF
IBPS RRB PO മെയിൻസ് 2018 മുൻവർഷ ചോദ്യപേപ്പർ ചോദ്യപേപ്പർ PDF
IBPS RRB PO മെയിൻസ് 2017 മുൻവർഷ ചോദ്യപേപ്പർ ചോദ്യപേപ്പർ PDF

IBPS RRB ക്ലർക്ക് പ്രിലിംസ്‌ മുൻവർഷ ചോദ്യപേപ്പർ PDF ഡൗൺലോഡ്

ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഉദ്യോഗാർത്ഥികൾക്ക് IBPS RRB ക്ലർക്ക് പ്രിലിംസ്‌ മുൻവർഷ ചോദ്യപേപ്പർ ഉത്തരസൂചികക്കൊപ്പം PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

IBPS RRB ക്ലർക്ക് പ്രിലിംസ്‌ മുൻവർഷ ചോദ്യപേപ്പർ PDF
ചോദ്യപേപ്പർ PDF ഡൗൺലോഡ് ലിങ്ക്
IBPS RRB ക്ലർക്ക് പ്രിലിംസ്‌ 2021 മുൻവർഷ ചോദ്യപേപ്പർ ചോദ്യപേപ്പർ PDF
ഉത്തരസൂചിക PDF
IBPS RRB ക്ലർക്ക് പ്രിലിംസ്‌ 2020 മുൻവർഷ ചോദ്യപേപ്പർ ചോദ്യപേപ്പർ PDF
ഉത്തരസൂചിക PDF
IBPS RRB ക്ലർക്ക് പ്രിലിംസ്‌ 2019 മുൻവർഷ ചോദ്യപേപ്പർ ചോദ്യപേപ്പർ PDF
IBPS RRB ക്ലർക്ക് പ്രിലിംസ്‌ 2018 മുൻവർഷ ചോദ്യപേപ്പർ ചോദ്യപേപ്പർ PDF
IBPS RRB ക്ലർക്ക് പ്രിലിംസ്‌ 2017 മുൻവർഷ ചോദ്യപേപ്പർ ചോദ്യപേപ്പർ PDF

IBPS RRB ക്ലർക്ക് മെയിൻസ് മുൻവർഷ ചോദ്യപേപ്പർ PDF ഡൗൺലോഡ്

ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഉദ്യോഗാർത്ഥികൾക്ക് IBPS RRB ക്ലർക്ക് മെയിൻസ് മുൻവർഷ ചോദ്യപേപ്പർ ഉത്തരസൂചികക്കൊപ്പം PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

IBPS RRB ക്ലർക്ക് മെയിൻസ് മുൻവർഷ ചോദ്യപേപ്പർ PDF
ചോദ്യപേപ്പർ PDF ഡൗൺലോഡ് ലിങ്ക്
IBPS RRB ക്ലർക്ക് മെയിൻസ് 2021 മുൻവർഷ ചോദ്യപേപ്പർ ചോദ്യപേപ്പർ PDF
ഉത്തരസൂചിക PDF
IBPS RRB ക്ലർക്ക് മെയിൻസ് 2019 മുൻവർഷ ചോദ്യപേപ്പർ ചോദ്യപേപ്പർ PDF
IBPS RRB ക്ലർക്ക് മെയിൻസ് 2018 മുൻവർഷ ചോദ്യപേപ്പർ ചോദ്യപേപ്പർ PDF
IBPS RRB ക്ലർക്ക് മെയിൻസ് 2017 മുൻവർഷ ചോദ്യപേപ്പർ ചോദ്യപേപ്പർ PDF

 

RELATED ARTICLES
IBPS RRB വിജ്ഞാപനം 2023 IBPS RRB അപ്ലൈ ഓൺലൈൻ 2023
IBPS RRB കേരളത്തിലെ ഒഴിവുകൾ 2023 IBPS RRB സിലബസ് 2023
IBPS RRB പരീക്ഷാ തീയതി

Sharing is caring!

FAQs

IBPS RRB മുൻവർഷ പേപ്പറുകൾ എവിടെ നിന്ന് ഡൗൺലോഡ് ചെയ്യാൻ കഴിയും?

IBPS RRB മുൻവർഷ പേപ്പറുകൾ PDF രൂപത്തിൽ ലേഖനത്തിൽ നൽകിയിരിക്കുന്നു.

IBPS RRB മുൻവർഷ പേപ്പറുകൾ ഉത്തരസൂചികക്കൊപ്പം ലഭ്യമാണോ?

അതെ, IBPS RRB മുൻവർഷ പേപ്പറുകൾ ഉത്തരസൂചികക്കൊപ്പം ലഭ്യമാണ്.