Malyalam govt jobs   »   IBPS RRB വിജ്ഞാപനം 2023   »   IBPS RRB അപ്ലൈ ഓൺലൈൻ

IBPS RRB അപ്ലൈ ഓൺലൈൻ 2023, അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്നാണ്

IBPS RRB അപ്ലൈ ഓൺലൈൻ 2023

IBPS RRB അപ്ലൈ ഓൺലൈൻ 2023: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണൽ സെലക്ഷൻ റീജിയണൽ റൂറൽ ബാങ്ക് ഓഫ് ഇന്ത്യ (IBPS RRB) ഓഫീസ് അസിസ്റ്റന്റ്, ഓഫീസർ സ്കെയിൽ-I (അസിസ്റ്റന്റ് മാനേജർ), ഓഫീസർ സ്കെയിൽ 2 (മാനേജർ), ഓഫീസ് സ്കെയിൽ 3 (സീനിയർ മാനേജർ) എന്നീ തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള IBPS RRB വിജ്ഞാപനം 2023 പ്രസിദ്ധീകരിച്ചു. IBPS RRB ഓൺലൈൻ അപേക്ഷ ജൂൺ 01 ന് ആരംഭിച്ചു. ഉദ്യോഗാർത്ഥികൾക്ക് ഈ ലേഖനത്തിൽ IBPS RRB അപ്ലൈ ഓൺലൈൻ ലിങ്ക് ലഭിക്കും.

IBPS RRB റിക്രൂട്ട്‌മെന്റ് പ്രക്രിയയെക്കുറിച്ചോ പരീക്ഷാ തയ്യാറെടുപ്പിനെക്കുറിച്ചോ നിങ്ങൾക്ക് എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ, ചുവടെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിക്കുക.

CLICK HERE

IBPS RRB ഓൺലൈൻ അപേക്ഷ 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ IBPS RRB ഓൺലൈൻ അപേക്ഷ 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

IBPS RRB ഓൺലൈൻ അപേക്ഷ 2023
ഓർഗനൈസേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണൽ സെലക്ഷൻ റീജിയണൽ റൂറൽ ബാങ്ക്
കാറ്റഗറി സർക്കാർ ജോലി
തസ്തികയുടെ പേര് ഓഫീസ് അസിസ്റ്റന്റ്, ഓഫീസർ സ്കെയിൽ-I (അസിസ്റ്റന്റ് മാനേജർ), ഓഫീസർ സ്കെയിൽ 2 (മാനേജർ), ഓഫീസ് സ്കെയിൽ 3 (സീനിയർ മാനേജർ)
IBPS RRB ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി 01 ജൂൺ 2023
IBPS RRB അപേക്ഷിക്കാനുള്ള അവസാന തീയതി  28 ജൂൺ 2023
ഒഴിവുകൾ 600
ശമ്പളം Rs.20,000- Rs.44,000/-
സെലെക്ഷൻ പ്രോസസ്സ് ഓഫീസ് അസിസ്റ്റന്റ്:പ്രിലിംസ്‌, മെയിൻസ്
ഓഫീസർ സ്കെയിൽ-I:പ്രിലിംസ്‌, മെയിൻസ്, അഭിമുഖം
ഓഫീസർ സ്കെയിൽ 2 & 3: എഴുത്തുപരീക്ഷ, അഭിമുഖം
ജോലി സ്ഥലം കേരളം
ഔദ്യോഗിക വെബ്സൈറ്റ് www.ibps.in

Fill the Form and Get all The Latest Job Alerts – Click here

IBPS RRB വിജ്ഞാപനം 2023

IB JIO വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന വിവിധ ഓഫീസർ തസ്തികകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി വിജ്ഞാപനം പരിശോധിക്കേണ്ടതാണ്. ചുവടെ നൽകിയിരിക്കുന്ന IBPS RRB വിജ്ഞാപനം പരിശോധിക്കുക.

IBPS RRB 2023 വിജ്ഞാപനം PDF  (പുതുക്കിയ തീയതികൾ)

IBPS RRB 2023 Notification
IBPS RRB 2023 Notification

IBPS RRB അപ്ലൈ ഓൺലൈൻ ലിങ്ക്

IBPS RRB വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന വിവിധ ഓഫീസർ തസ്തികകളിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ജൂൺ 28 ആണ്.

IBPS RRB ഓഫീസ് അസിസ്റ്റന്റ് അപ്ലൈ ഓൺലൈൻ ലിങ്ക്

IBPS RRB ഓഫീസർ സ്കെയിൽ-I അപ്ലൈ ഓൺലൈൻ ലിങ്ക്

IBPS RRB ഓഫീസർ സ്കെയിൽ 2 & 3 അപ്ലൈ ഓൺലൈൻ ലിങ്ക്

IBPS RRB അപേക്ഷ ഫീസ് 2023

വിവിധ ഓഫീസർ തസ്തികകളുടെ അപേക്ഷ ഫീസ് ചുവടെ ചേർക്കുന്നു.

IBPS RRB വിജ്ഞാപനം 2023
കാറ്റഗറി അപേക്ഷ ഫീസ്
SC/ST/PWBD/EXSM Rs.175/-
Others Rs.850/-

IBPS RRB ഓൺലൈനായി അപേക്ഷിക്കാനുള്ള നടപടികൾ

  • ഔദ്യോഗിക വെബ്സൈറ്റ് @ibps.in സന്ദർശിക്കുക അല്ലെങ്കിൽ ലേഖനത്തിൽ നൽകിയിരിക്കുന്ന നേരിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • പുതിയ രജിസ്ട്രേഷൻ ക്ലിക്ക് ചെയ്യുക. ഒരു രജിസ്ട്രേഷൻ ഫോം സ്ക്രീനിൽ ദൃശ്യമാകും. അത് പൂരിപ്പിക്കുക.
  • ഉദ്യോഗാർത്ഥികൾ രജിസ്ട്രേഷൻ നമ്പറും പാസ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക. ആവശ്യമായ എല്ലാ വിവരങ്ങളും നൽകുക.
  • നിങ്ങളുടെ അടുത്തിടെ എടുത്ത ഫോട്ടോയും ഒപ്പും അപ്‌ലോഡ് ചെയ്യുക.
  • അപേക്ഷ സമർപ്പിക്കുക.
  • ഭാവി റഫറൻസിനായി അപേക്ഷാ ഫോം പ്രിന്റ് ചെയ്യുക.

Sharing is caring!

FAQs

IBPS RRB റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം എന്നാണ് പ്രസിദ്ധീകരിച്ചത്?

IBPS RRB റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം ജൂൺ 01 നു പ്രസിദ്ധീകരിച്ചു.

ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി എന്നാണ്?

ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 28 ആണ്.

IBPS RRB ഓഫീസർ തസ്തികയിലേക്ക് എങ്ങനെ അപേക്ഷകൾ സമർപ്പിക്കാം ?

IBPS RRB ഓഫീസർ തസ്തികയിലേക്ക് അപേക്ഷകൾ സമർപ്പിക്കാനുള്ള ഘട്ടം ഘട്ടമായ പ്രക്രിയ ലേഖനത്തിൽ നൽകിയിരിക്കുന്നു.

IBPS RRB അപ്ലിക്കേഷൻ ലിങ്ക് എവിടെ നിന്ന് ലഭിക്കും?

IBPS RRB അപ്ലിക്കേഷൻ ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.