Malyalam govt jobs   »   IBPS RRB വിജ്ഞാപനം 2023   »   IBPS RRB കേരളത്തിലെ ഒഴിവുകൾ

IBPS RRB കേരളത്തിലെ ഒഴിവുകൾ 2023

IBPS RRB കേരളത്തിലെ ഒഴിവുകൾ 2023

IBPS RRB കേരളത്തിലെ ഒഴിവുകൾ 2023: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണൽ സെലക്ഷൻ റീജിയണൽ റൂറൽ ബാങ്ക് ഓഫ് ഇന്ത്യ (IBPS RRB) ഔദ്യോഗിക വെബ്സൈറ്റിൽ IBPS RRB വിജ്ഞാപനം പ്രസിദ്ധീകരിച്ചു. IBPS RRB വിജ്ഞാപനത്തിനുള്ളിൽ സംസ്ഥാനാടിസ്ഥാനത്തിലും പോസ്റ്റ് അടിസ്ഥാനത്തിലും ഒഴിവുകളുടെ വിശദാംശങ്ങൾ സൂചിപ്പിചിരിക്കുന്നു. ഉദ്യോഗാർത്ഥികൾക്ക് IBPS RRB കേരളത്തിലെ ഒഴിവ് വിശദാംശങ്ങൾ ഇവിടെ നിന്ന് പരിശോധിക്കുക.

IBPS RRB റിക്രൂട്ട്‌മെന്റ് പ്രക്രിയയെക്കുറിച്ചോ പരീക്ഷാ തയ്യാറെടുപ്പിനെക്കുറിച്ചോ നിങ്ങൾക്ക് എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ, ചുവടെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിക്കുക.

CLICK HERE

IBPS RRB കേരളത്തിലെ ഒഴിവുകൾ 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ IBPS RRB കേരളത്തിലെ ഒഴിവുകൾ 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

IBPS RRB കേരളത്തിലെ ഒഴിവുകൾ 2023
ഓർഗനൈസേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണൽ സെലക്ഷൻ റീജിയണൽ റൂറൽ ബാങ്ക്
കാറ്റഗറി സർക്കാർ ജോലി
തസ്തികയുടെ പേര് ഓഫീസ് അസിസ്റ്റന്റ്, ഓഫീസർ സ്കെയിൽ-I (അസിസ്റ്റന്റ് മാനേജർ), ഓഫീസർ സ്കെയിൽ 2 (മാനേജർ), ഓഫീസ് സ്കെയിൽ 3 (സീനിയർ മാനേജർ)
IBPS RRB ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി 01 ജൂൺ 2023
ഒഴിവുകൾ 600
ശമ്പളം Rs.20,000- Rs.44,000/-
സെലെക്ഷൻ പ്രോസസ്സ് ഓഫീസ് അസിസ്റ്റന്റ്:പ്രിലിംസ്‌, മെയിൻസ്
ഓഫീസർ സ്കെയിൽ-I:പ്രിലിംസ്‌, മെയിൻസ്, അഭിമുഖം
ഓഫീസർ സ്കെയിൽ 2 & 3: എഴുത്തുപരീക്ഷ, അഭിമുഖം
ജോലി സ്ഥലം കേരളം
ഔദ്യോഗിക വെബ്സൈറ്റ് www.ibps.in

Fill out the Form and Get all The Latest Job Alerts – Click here

IBPS RRB കേരള ഗ്രാമീൺ ബാങ്ക് ഒഴിവുകൾ

IBPS RRB ഓഫീസ് അസിസ്റ്റന്റ് ഒഴിവുകൾ 2023

IBPS RRB ഓഫീസ് അസിസ്റ്റന്റ് തസ്തികയുടെ ഒഴിവ് വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.

IBPS RRB ഓഫീസ് അസിസ്റ്റന്റ് ഒഴിവുകൾ 2023
ബാങ്ക് SC ST OBC EWS GEN ടോട്ടൽ
കേരള ഗ്രാമീൺ ബാങ്ക് 65 32 118 43 172 430

IBPS RRB ഓഫീസർ സ്കെയിൽ-I ഒഴിവുകൾ 2023

IBPS RRB ഓഫീസർ സ്കെയിൽ-I തസ്തികയുടെ ഒഴിവ് വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.

IBPS RRB ഓഫീസർ സ്കെയിൽ-I ഒഴിവുകൾ 2023
ബാങ്ക് SC ST OBC EWS GEN ടോട്ടൽ
കേരള ഗ്രാമീൺ ബാങ്ക് 23 11 43 16 62 155

IBPS RRB ഓഫീസർ സ്കെയിൽ-II (ട്രഷറി മാനേജർ) ഒഴിവുകൾ 2023

IBPS RRB ഓഫീസർ സ്കെയിൽ-II (ട്രഷറി മാനേജർ) തസ്തികയുടെ ഒഴിവ് വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.

IBPS RRB ഓഫീസർ സ്കെയിൽ-II (ട്രഷറി മാനേജർ) ഒഴിവുകൾ 2023
ബാങ്ക് SC ST OBC EWS GEN ടോട്ടൽ
കേരള ഗ്രാമീൺ ബാങ്ക് 01 01 02

IBPS RRB ഓഫീസർ സ്കെയിൽ-II (നിയമം) ഒഴിവുകൾ 2023

IBPS RRB ഓഫീസർ സ്കെയിൽ-II (നിയമം) തസ്തികയുടെ ഒഴിവ് വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.

IBPS RRB ഓഫീസർ സ്കെയിൽ-II (നിയമം) ഒഴിവുകൾ 2023
ബാങ്ക് SC ST OBC EWS GEN ടോട്ടൽ
കേരള ഗ്രാമീൺ ബാങ്ക് 01 01 01 02 05

IBPS RRB ഓഫീസർ സ്കെയിൽ-II (CA) ഒഴിവുകൾ 2023

IBPS RRB ഓഫീസർ സ്കെയിൽ-II (CA) തസ്തികയുടെ ഒഴിവ് വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.

IBPS RRB ഓഫീസർ സ്കെയിൽ-II (CA) ഒഴിവുകൾ 2023
ബാങ്ക് SC ST OBC EWS GEN ടോട്ടൽ
കേരള ഗ്രാമീൺ ബാങ്ക് 01 01 01 03

IBPS RRB ഓഫീസർ സ്കെയിൽ-II (IT) ഒഴിവുകൾ 2023

IBPS RRB ഓഫീസർ സ്കെയിൽ-II (IT) തസ്തികയുടെ ഒഴിവ് വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.

IBPS RRB ഓഫീസർ സ്കെയിൽ-II (IT) ഒഴിവുകൾ 2023
ബാങ്ക് SC ST OBC EWS GEN ടോട്ടൽ
കേരള ഗ്രാമീൺ ബാങ്ക് 01 01 01 02 05

IBPS RRB കേരളത്തിലെ ആകെ ഒഴിവുകൾ

IBPS RRB കേരളത്തിലെ ആകെ ഒഴിവുകൾ
തസ്തികയുടെ പേര് ഒഴിവുകൾ
ഓഫീസ് അസിസ്റ്റന്റ് 430
ഓഫീസർ സ്കെയിൽ-I 155
ഓഫീസർ സ്കെയിൽ-II (ട്രഷറി മാനേജർ) 02
ഓഫീസർ സ്കെയിൽ-II (നിയമം) 05
ഓഫീസർ സ്കെയിൽ-II (CA) 03
ഓഫീസർ സ്കെയിൽ-II (IT) 05
ടോട്ടൽ 600

 

RELATED ARTICLES
IBPS RRB വിജ്ഞാപനം 2023 IBPS RRB അപ്ലൈ ഓൺലൈൻ 2023

Sharing is caring!

FAQs

IBPS RRB റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം എന്നാണ് പ്രസിദ്ധീകരിച്ചത്?

IBPS RRB റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം ജൂൺ 01 നു പ്രസിദ്ധീകരിച്ചു.

IBPS RRB വിവിധ ഓഫീസർ തസ്തികകളിലേക്ക് എത്ര ഒഴിവുകളുണ്ട്?

IBPS RRB വിവിധ ഓഫീസർ തസ്തികകളിലേക്ക് ആകെ 600 ഒഴിവുകളുണ്ട്.

പോസ്റ്റ് തിരിച്ചുള്ള ഒഴിവു വിശദാംശങ്ങൾ എവിടെ നിന്ന് ലഭിക്കും?

പോസ്റ്റ് തിരിച്ചുള്ള ഒഴിവ് വിശദാംശങ്ങൾ ഈ ലേഖനത്തിൽ നൽകിയിരിക്കുന്നു.