Table of Contents
IBPS RRB പരീക്ഷാ തീയതി
IBPS RRB പരീക്ഷാ തീയതി: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണൽ സെലക്ഷൻ റീജിയണൽ റൂറൽ ബാങ്ക് ഓഫ് ഇന്ത്യ (IBPS RRB) ഔദ്യോഗിക വെബ്സൈറ്റായ @www.ibps.in ൽ IBPS RRB പരീക്ഷാ തീയതി 2023 പ്രസിദ്ധീകരിച്ചു. ഓഫീസ് അസിസ്റ്റന്റ്, ഓഫീസർ സ്കെയിൽ-I (അസിസ്റ്റന്റ് മാനേജർ), ഓഫീസർ സ്കെയിൽ II (മാനേജർ), ഓഫീസ് സ്കെയിൽ III (സീനിയർ മാനേജർ) എന്നീ തസ്തികകളിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് ലേഖനത്തിൽ നൽകിയിരിക്കുന്ന IBPS RRB പരീക്ഷാ തീയതി പരിശോധിക്കാവുന്നതാണ്. IBPS RRB പ്രിലിമിനറി, മെയിൻസ് പരീക്ഷകൾ ഓഗസ്റ്റ്- സെപ്റ്റംബർ മാസങ്ങളിൽ നടക്കും.
IBPS RRB റിക്രൂട്ട്‌മെന്റ് പ്രക്രിയയെക്കുറിച്ചോ പരീക്ഷാ തയ്യാറെടുപ്പിനെക്കുറിച്ചോ നിങ്ങൾക്ക് എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ, ചുവടെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിക്കുക.
IBPS RRB പരീക്ഷാ തീയതി 2023: അവലോകനം
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ IBPS RRB പരീക്ഷാ തീയതി 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
IBPS RRB പരീക്ഷാ തീയതി 2023 | |
ഓർഗനൈസേഷൻ | ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണൽ സെലക്ഷൻ റീജിയണൽ റൂറൽ ബാങ്ക് |
കാറ്റഗറി | പരീക്ഷാ തീയതി |
തസ്തികയുടെ പേര് | ഓഫീസ് അസിസ്റ്റന്റ്, ഓഫീസർ സ്കെയിൽ-I (അസിസ്റ്റന്റ് മാനേജർ), ഓഫീസർ സ്കെയിൽ II (മാനേജർ), ഓഫീസ് സ്കെയിൽ III (സീനിയർ മാനേജർ) |
IBPS RRB അപേക്ഷിക്കാനുള്ള അവസാന തീയതി | 28 ജൂൺ 2023 |
കേരളത്തിലെ ഒഴിവുകൾ | 600 |
ശമ്പളം | Rs.20,000- Rs.44,000/- |
സെലെക്ഷൻ പ്രോസസ്സ് | ഓഫീസ് അസിസ്റ്റന്റ്: പ്രിലിംസ്, മെയിൻസ് ഓഫീസർ സ്കെയിൽ-I: പ്രിലിംസ്, മെയിൻസ്, അഭിമുഖം ഓഫീസർ സ്കെയിൽ II & III: എഴുത്തുപരീക്ഷ, അഭിമുഖം |
ജോലി സ്ഥലം | കേരളം |
ഔദ്യോഗിക വെബ്സൈറ്റ് | www.ibps.in |
Fill the Form and Get all The Latest Job Alerts – Click here
IBPS RRB പരീക്ഷാ തീയതി 2023
ഓഫീസ് അസിസ്റ്റന്റ്, ഓഫീസർ സ്കെയിൽ-I (അസിസ്റ്റന്റ് മാനേജർ), ഓഫീസർ സ്കെയിൽ II (മാനേജർ), ഓഫീസ് സ്കെയിൽ III (സീനിയർ മാനേജർ) എന്നി തസ്തികകളുടെ പരീക്ഷാ തീയതികൾ ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ ലഭിക്കും.
പരീക്ഷ | പരീക്ഷാ തീയതി |
പ്രിലിമിനറി പരീക്ഷാ | ഓഫീസ് അസിസ്റ്റന്റ്, ഓഫീസർ സ്കെയിൽ-I: 05 ഓഗസ്റ്റ് 2023, 06 ഓഗസ്റ്റ് 2023, 12 ഓഗസ്റ്റ് 2023, 13 ഓഗസ്റ്റ് 2023, 19 ഓഗസ്റ്റ് 2023 |
സിംഗിൾ ഫേസ് പരീക്ഷാ | ഓഫീസർ സ്കെയിൽ II & III: 10 സെപ്റ്റംബർ 2023 |
മെയിൻസ് പരീക്ഷാ | ഓഫീസർ സ്കെയിൽ-I: 10 സെപ്റ്റംബർ 2023 ഓഫീസ് അസിസ്റ്റന്റ്: 16 സെപ്റ്റംബർ 2023 |
IBPS RRB പരീക്ഷാ അറിയിപ്പ് PDF
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണൽ സെലക്ഷൻ പ്രസിദ്ധീകരിച്ച IBPS പരീക്ഷാ കലണ്ടർ പ്രകാരം IBPS RRB പ്രിലിമിനറി, മെയിൻസ് പരീക്ഷകൾ ഓഗസ്റ്റ്- സെപ്റ്റംബർ മാസങ്ങളിൽ നടക്കും. ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് IBPS RRB-യുടെ ഔദ്യോഗിക അറിയിപ്പ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
IBPS RRB പരീക്ഷാ അറിയിപ്പ് PDF
RELATED ARTICLES | |
IBPS RRB വിജ്ഞാപനം 2023 | IBPS RRB അപ്ലൈ ഓൺലൈൻ 2023 |
IBPS RRB കേരളത്തിലെ ഒഴിവുകൾ 2023 | IBPS RRB സിലബസ് 2023 |