FCI മാനേജർ ഫൈനൽ റിസൾട്ട് 2023: ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (FCI) ഔദ്യോഗിക വെബ്സൈറ്റിൽ @ www.fci.gov.in ൽ FCI മാനേജർ ഫൈനൽ റിസൾട്ട് 2023 പ്രസിദ്ധീകരിച്ചു. 2023 ജൂൺ 08 നാണ് FCI മാനേജർ ഫൈനൽ റിസൾട്ട് പ്രസിദ്ധീകരിച്ചത്. 29.01.2023-ന് നടന്ന രണ്ടാം ഘട്ടത്തിലെ സ്കോറും, 2023 ഏപ്രിൽ 17 മുതൽ 26 വരെ നടന്ന ഇന്റർവ്യൂ റൗണ്ടും അടിസ്ഥാനമാക്കിയാണ് FCI മാനേജർ തസ്തികയിലേക്ക് സെലക്ട് ആയ ഉദ്യോഗാർത്ഥികളുടെ പേര് പ്രസിദ്ധീകരിച്ചത്. ഉദ്യോഗാർത്ഥികൾക്ക് ലേഖനത്തിൽ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് FCI മാനേജർ ഫൈനൽ റിസൾട്ട് ലിസ്റ്റ് PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ FCI മാനേജർ ഫൈനൽ റിസൾട്ട് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
FCI മാനേജർ ഫൈനൽ റിസൾട്ട് | |
ഓർഗനൈസേഷൻ | ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (FCI) |
കാറ്റഗറി | റിസൾട്ട് |
തസ്തികയുടെ പേര് | മാനേജർ |
FCI മാനേജർ രണ്ടാം ഘട്ട പരീക്ഷ തീയതി | 29 ജനുവരി 2023 |
FCI മാനേജർ രണ്ടാം ഘട്ട റിസൾട്ട് തീയതി | 21 മാർച്ച് 2023 |
FCI മാനേജർ ഇന്റർവ്യൂ തീയതി | 2023 ഏപ്രിൽ 17 മുതൽ ഏപ്രിൽ 26 വരെ |
FCI മാനേജർ ഫൈനൽ റിസൾട്ട് | 08 ജൂൺ 2023 |
ഒഴിവുകൾ | 113 |
ഔദ്യോഗിക വെബ്സൈറ്റ് | www.fci.gov.in |
Fill out the Form and Get all The Latest Job Alerts – Click here
FCI മാനേജർ ഫൈനൽ റിസൾട്ട് പ്രസിദ്ധീകരിച്ചു. ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് FCI മാനേജർ ഫൈനൽ റിസൾട്ട് PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.
FCI മാനേജർ ഫൈനൽ റിസൾട്ട് PDF | |
നോർത്ത് സോൺ | ഡൗൺലോഡ് PDF |
ഈസ്റ്റ് സോൺ | ഡൗൺലോഡ് PDF |
വെസ്റ്റ് സോൺ | ഡൗൺലോഡ് PDF |
സൗത്ത് സോൺ | ഡൗൺലോഡ് PDF |
നോർത്ത് ഈസ്റ്റ് സോൺ | ഡൗൺലോഡ് PDF |
ഘട്ടം 1: FCI യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
ഘട്ടം 2: ഉദ്യോഗാർത്ഥി ഔദ്യോഗിക വിജ്ഞാപന പാനലിലോ വെബ്സൈറ്റിന്റെ ഹോംപേജിലെ സെർച്ച് ബാറിലോ ഫൈനൽ റിസൾട്ടിനായി തിരയുക.
ഘട്ടം 3: ഉദ്യോഗാർത്ഥികൾ വിജ്ഞാപന പാനലിൽ FCI മാനേജർ ഫൈനൽ റിസൾട്ട് വിജ്ഞാപന ഹൈപ്പർലിങ്ക് കണ്ടെത്തുന്നതായിരിക്കും.
ഘട്ടം 4: റിസൾട്ട് വിജ്ഞാപനത്തിനുള്ള ഹൈപ്പർലിങ്ക് കണ്ടെത്തിയില്ലെങ്കിൽ, സെർച്ച് ബാറിന്റെ സഹായത്തോടെ തിരയാവുന്നതാണ്.
ഘട്ടം 5: വിജ്ഞാപന ഹൈപ്പർലിങ്ക് കണ്ടെത്തിക്കഴിഞ്ഞാൽ. അതിൽ ക്ലിക്ക് ചെയ്തതിനു ശേഷം, ക്രെഡൻഷ്യൽ ഇൻപുട്ട് നൽകി ഫൈനൽ റിസൾട്ട് പരിശോധിക്കാവുന്നതാണ്.
ഘട്ടം 6: FCI മാനേജർ ഫൈനൽ റിസൾട്ട് ഒരു PDF ഫോർമാറ്റിൽ സോൺ വൈസ് പ്രദർശിപ്പിക്കുന്നതായിരിക്കും, അതിൽ നിന്ന് ഉദ്യോഗാര്ത്ഥികൾക്ക് നേരിട്ട് സോഫ്റ്റ് കോപ്പിയായി ഡൗൺലോഡ് ചെയ്യാനോ വെബ്സൈറ്റിൽ നിന്ന് നേരിട്ട് പ്രിന്റ് എടുക്കാനോ കഴിയുന്നതാണ്.
FCI മാനേജർ ഫൈനൽ റിസൾട്ട് ജൂൺ 08 ന് പ്രസിദ്ധീകരിച്ചു.
FCI മാനേജർ ഫൈനൽ റിസൾട്ട് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.
കേരള PSC KSFE പ്യൂൺ വിജ്ഞാപനം 2024 കേരള PSC KSFE പ്യൂൺ വിജ്ഞാപനം 2024: കേരള പബ്ലിക് സർവീസ്…
കേരള ഹൈക്കോടതി റിക്രൂട്ട്മെന്റ് 2024 കേരള ഹൈക്കോടതി റിക്രൂട്ട്മെന്റ് 2024: കേരള ഹൈക്കോടതി (KHC) യോഗ്യതയുള്ള ഇന്ത്യൻ പൗരന്മാരിൽ നിന്ന്…
കേരള PSC ഫാം അസിസ്റ്റൻ്റ് ഗ്രേഡ് II വിജ്ഞാപനം 2024 കേരള PSC ഫാം അസിസ്റ്റൻ്റ് ഗ്രേഡ് II വിജ്ഞാപനം…
കേരള PSC ഏപ്രിൽ റിക്രൂട്ട്മെന്റ് 2024 കേരള PSC ഏപ്രിൽ റിക്രൂട്ട്മെന്റ് 2024: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക…
മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024 മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024: SSC, IBPS, RRB, IB ACIO,…
കേരള PSC ഡിഗ്രി പ്രിലിംസ് മുൻവർഷ ചോദ്യപേപ്പർ കേരള PSC ഡിഗ്രി പ്രിലിംസ് മുൻവർഷ ചോദ്യപേപ്പർ: ഈ ലേഖനത്തിൽ, കേരള…