Current Affairs Quiz in Malayalam: Practice Current Affairs Quiz Questions and Answers in Malayalam, If you have prepared well for this section, then you can score good marks in the examination. Current Affairs Questions includes different types of news such as international, national, state, rank and reports, appointments, sports, Awards etc.
Current Affairs Quiz in Malayalam: കറന്റ് അഫയേഴ്സ് ക്വിസ് എല്ലാ മത്സര പരീക്ഷകൾക്കും ചോദിക്കുന്നതാണ്. LDC, LGS, SECRETARIAT ASSISTANT,HIGH COURT ASSISTANT, KTET, FOREST GUARD, KERALA POLICE, IBPS, SSC, RRB, IBPS RRB, IB ACIO, BIS, 10 -)o തലം, 12-)o തലം , ഡിഗ്രിതലത്തിലുള്ള ഇതര KPSC പരീക്ഷകൾ, മറ്റ് മത്സരപരീക്ഷകൾ എന്നിവയ്ക്കുള്ള കറന്റ് അഫയേഴ്സ് ക്വിസ് (Current Affairs Quiz) മലയാളത്തിൽ ചോദ്യങ്ങളും ഉത്തരങ്ങളും.
Fill the Form and Get all The Latest Job Alerts – Click here
1.ന്യൂ ഡെവലപ്മെന്റ് ബാങ്കിന്റെ പ്രസിഡന്റായി നിയമിതനായ ദിൽമ റൂസേഫ് ഏത് രാജ്യത്തിന്റെ മുൻപ്രസിഡന്റ് ആണ്?
(a) റഷ്യ
(b) ബ്രസീൽ
(c) ദക്ഷിണാഫ്രിക്ക
(d) കെനിയ
2. 2023 മാർച്ചിൽ മാധ്യമപ്രവർത്തകരെ സംരക്ഷിക്കുന്നതിനുള്ള ബില്ല് പാസാക്കിയ സംസ്ഥാനം ഏത്?
(a) ഗുജറാത്ത്
(b) മധ്യപ്രദേശ്
(c) ഛത്തീസ്ഗഡ്
(d) കേരളം
3. 2023 മാർച്ചിൽ വിരമിച്ച ജർമൻ ദേശീയ ഫുട്ബോൾ താരം?
(a) മെസൂട് ഓസിൽ
(b) മാനുവൽ ന്യൂവർ
(c) തോമസ് മുള്ളർ
(d) ടീമോ വർണ്ണർ
4. പ്രഥമ വനിത പ്രീമിയർ ലീഗിൽ കിരീടം നേടിയത്?
(a) മുംബൈ ഇന്ത്യൻസ്
(b) ഡൽഹി ക്യാപിറ്റൽസ്
(c) റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ
(d) യു.പി വാരിയേഴ്സ്
5. 2023 വേൾഡ് ഷൂട്ടിംഗ് ലോകകപ്പ് റൈഫിൽ പിസ്റ്റൾ വിഭാഗ വേദി എവിടെയാണ്?
(a) കൊൽക്കത്ത
(b) അഹമ്മദാബാദ്
(c) ഭോപ്പാൽ
(d) മുംബൈ
6. പൂർണ്ണമായും സ്ത്രീലിംഗത്തിൽ തയ്യാറാക്കിയ രാജ്യത്തെ ആദ്യ ബില്ലെന്ന് പ്രത്യേകതയ്ക്ക് അർഹമായ നിയമസഭ?
(a) തമിഴ്നാട്
(b) കേരളം
(c) മഹാരാഷ്ട്ര
(d) ഗുജറാത്ത്
7. ആരുടെ പുസ്തകമാണ് ‘ക്യാൻസർ വാർഡിലെ ചിരി ‘?
(a) നടുമുടി വേണു
(b) കെപിഎസി ലളിത
(c) സുബി
(d) ഇന്നസെന്റ്
8.ടെലികോം കേബിൾ കടന്നുപോകുന്ന സ്ഥലത്ത് സർക്കാർ വകുപ്പുകൾക്കടക്കം കുഴിയെടുക്കണമെങ്കിൽ ഇനി ഏത് ആപ്പ് വഴി മുൻകൂർ നോട്ടീസ് നൽകണം?
(a) കോൾ ബിഫോർ യു ഡിഗ്
(b) ബി കെയർഫുൾ ബിഫോർ യു ഡിഗ്
(c) കോൾ ആൻഡ് ഡിഗ്
(d) പേ ബിഫോർ ഡിഗ്
9. രാജ്യത്തെ ‘ഏറ്റവും നിശബ്ദമായ കപ്പൽ’ എന്ന് അവകാശപ്പെടുന്ന കപ്പൽ?
(a) INS കവരത്തി
(b) INS മിനിക്കോയ്
(c) INS ആൻഡ്രോത്ത്
(d) INS ആൻഡമാൻ
10. നാട്ടുമാവുകൾ വെച്ച് പിടിപ്പിക്കുന്ന ‘നാട്ടുമാമ്പാത’ പദ്ധതി ആരംഭിച്ച ജില്ല പഞ്ചായത്ത്?
(a) മലപ്പുറം
(b) കോഴിക്കോട്
(c) പാലക്കാട്
(d) എറണാകുളം
Weekly Current Affairs PDF in Malayalam, March 3rd week 2023
S1. Ans. (b)
Sol. ബ്രസീൽ
S2. Ans. (c)
Sol. ഛത്തീസ്ഗഡ്
S3. Ans. (a)
Sol. മെസൂട് ഓസിൽ
S4. Ans. (a)
Sol. മുംബൈ ഇന്ത്യൻസ്
S5. Ans. (c)
Sol.ഭോപ്പാൽ
S6. Ans. (b)
Sol. കേരളം
S7. Ans. (d)
Sol. ഇന്നസെന്റ്
S8. Ans. (a)
Sol. കോൾ ബിഫോർ യു ഡിഗ്
S9. Ans. (c)
Sol. INS ആൻഡ്രോത്ത്
S10. Ans. (b)
Sol. കോഴിക്കോട്
Weekly Current Affairs PDF in Malayalam, March 2nd week 2023
Weekly Current Affairs PDF in Malayalam, March 1st week 2023
Also Read,
Weekly/ Monthly Current Affairs PDF (Magazines)
ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ എന്നിവയ്ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.
Download the app now, Click here
ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.
***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***
*മലയാളത്തിലെ തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*
*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*
Telegram group:- KPSC Sure Shot Selection
KPSC Exam Online Test Series, Kerala Police and Other State Government Exams
You can get current affairs quiz every day on Adda247 Kerala blog and APP.
Addapedia (Daily Current Affairs in English) May 2024 Addapedia- Daily Current Affairs Encyclopedia, has a…
കേരള PSC വനിതാ പോലീസ് കോൺസ്റ്റബിൾ സിലബസ് 2024 കേരള PSC വനിതാ പോലീസ് കോൺസ്റ്റബിൾ സിലബസ് 2024: കേരള…
കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ് സിലബസ് 2024 കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ് പരീക്ഷ സിലബസ് 2024: കേരള പബ്ലിക് സർവീസ്…
SSC CHSL ഓൺലൈൻ അപ്ലിക്കേഷൻ 2024 SSC CHSL ഓൺലൈൻ അപ്ലിക്കേഷൻ 2024: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ 2024 ഏപ്രിൽ…
SSC CHSL വിജ്ഞാപനം 2024 SSC CHSL വിജ്ഞാപനം 2024: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @ssc.gov.in ൽ…