Current Affairs Quiz in Malayalam: Practice Current Affairs Quiz Questions and Answers in Malayalam, If you have prepared well for this section, then you can score good marks in the examination. Current Affairs Questions included different level news such as international, national, state, rank and reports, appointments, sports, Awards etc.
Current Affairs Quiz in Malayalam: കറന്റ് അഫയേഴ്സ് ക്വിസ് എല്ലാ മത്സര പരീക്ഷകൾക്കും ചോദിക്കുന്നതാണ്. LDC, LGS, SECRETARIAT ASSISTANT,HIGH COURT ASSISTANT, KTET, FOREST GUARD, KERALA POLICE, IBPS, SSC, RRB, IBPS RRB, IB ACIO, BIS, 10 -)o തലം, 12-)o തലം , ഡിഗ്രിതലത്തിലുള്ള ഇതര KPSC പരീക്ഷകൾ, മറ്റ് മത്സരപരീക്ഷകൾ എന്നിവയ്ക്കുള്ള കറന്റ് അഫയേഴ്സ് ക്വിസ് (Current Affairs Quiz) മലയാളത്തിൽ ചോദ്യങ്ങളും ഉത്തരങ്ങളും.
Fill the Form and Get all The Latest Job Alerts – Click here
(a) ഡിജിറ്റൽ ദിർഹം
(b) ഇ ദിർഹം
(c) ഡിജിറ്റൽ ദിനാർ
(d) ക്രിപ്റ്റോ ദിർഹം
Q2. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കേരളത്തിലെ തൊഴിലാളികളുടെ കൂലി 22 രൂപ വർദ്ധിപ്പിച്ചതോടെ എത്രയാണ് ഇപ്പോഴത്തെ കൂലി?
(a) 350 രൂപ
(b) 333 രൂപ
(c) 366 രൂപ
(d) 370 രൂപ
Q3. അന്തരിച്ച ഇന്റൽ സഹസ്ഥാപകൻ ആര്?
(a) മൈക്കൽ മൂണ്ടി
(b) ഗ്രെയ്സ് ഷീൻ
(c) ഗോർഡൻ മൂർ
(d) അലക്സാണ്ടർ മൂർ
SSC സെലക്ഷൻ പോസ്റ്റ് ഫേസ് 11 സിലബസ് 2023
(a) മാർച്ച് 21
(b) മാർച്ച് 22
(c) മാർച്ച് 23
(d) മാർച്ച് 24
Q5. 2023 ലെ ആബേൽ സമ്മാനത്തിന് അർഹനായത് ആര്?
(a) റിവാർഡോ കഫറെലി
(b) ലിയൊ ഹാഡി റിവ
(c) അലോസ ഡി ലിയൊ
(d) ലൂയിസ് എ. കഫറെലി
Q6. ഔദ്യോഗിക പേരുമാറ്റത്തിന് കേന്ദ്രസർക്കാർ അംഗീകാരം ലഭിച്ച അയിരൂർ ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്?
(a) ആലപ്പുഴ
(b) പത്തനംതിട്ട
(c) മലപ്പുറം
(d) കോട്ടയം
Q7. പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിതനായ കേരള ഹൈക്കോടതി ജഡ്ജി ആര്?
(a) ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ
(b) ജസ്റ്റിസ് ജോർജ് ഡേവിഡ്
(c) ജസ്റ്റിസ് സി രാമകൃഷ്ണൻ
(d) ജസ്റ്റിസ് മുഹമ്മദ് റെനീഫ് ഹാക്കിം
Kerala PSC SI Exam Preparation Strategy 2023
(a) ശശി തരൂർ
(b) P. T ഉഷ
(c) K. M ബീന മോൾ
(d) അഞ്ചു ബോബി ജോർജ്
Q9. ലോകത്തെ ആദ്യത്തെ ത്രീഡി പ്രിന്റഡ് റോക്കറ്റ് ഏത്?
(a) ടെറാൻ
(b) ത്രീ ഡി ആർ
(c) സ്പെയ്സ് ആർ
(d) സ്പേസ് ത്രീഡി
Q10. ജി ട്വന്റി ഷെർപ്പാ സമ്മേളനത്തിന് വേദിയാകുന്നത് എവിടെ?
(a) അയ്യന്തോൾ
(b) കുമരകം
(c) കായംകുളം
(d) ഒറ്റപ്പാലം
Monthly Current Affairs PDF February 2023
S1. Ans. (a)
Sol. ഡിജിറ്റൽ ദിർഹം
S2. Ans. (b)
Sol. 333 രൂപ
S3. Ans. (c)
Sol. ഗോർഡൻ മൂർ
S4. Ans. (d)
Sol. മാർച്ച് 24
S5. Ans. (d)
Sol. ലൂയിസ് എ. കഫറെലി
S6. Ans. (b)
Sol. പത്തനംതിട്ട
S7. Ans. (a)
Sol. ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ
S8. Ans. (b)
Sol. P. T ഉഷ
S9. Ans. (a)
Sol. ടെറാൻ
S10. Ans. (b)
Sol. കുമരകം
You can get current affairs quiz every day on Adda247 Kerala blog and APP.
കേരള ബാങ്ക് ക്ലർക്ക് പരീക്ഷ പാറ്റേൺ 2024 കേരള ബാങ്ക് ക്ലർക്ക് പരീക്ഷ പാറ്റേൺ 2024: കേരള പബ്ലിക് സർവീസ്…
കേരള ഹൈക്കോടതി അസിസ്റ്റൻ്റ് ജോബ് പ്രൊഫൈൽ കേരള ഹൈക്കോടതി അസിസ്റ്റൻ്റ് ജോബ് പ്രൊഫൈൽ:- കേരള ഹൈക്കോടതി അസിസ്റ്റന്റ് പരീക്ഷ എഴുതുന്നവർക്ക്…
കേരള PSC ഇൻസ്പെക്ടർ ഓഫ് ലീഗൽ മെട്രോളജി റാങ്ക് ലിസ്റ്റ് 2024 കേരള PSC ഇൻസ്പെക്ടർ ഓഫ് ലീഗൽ മെട്രോളജി…
കേരള ഹൈക്കോടതി റിക്രൂട്ട്മെന്റ് 2024 കേരള ഹൈക്കോടതി റിക്രൂട്ട്മെന്റ് 2024: കേരള ഹൈക്കോടതി (KHC) യോഗ്യതയുള്ള ഇന്ത്യൻ പൗരന്മാരിൽ നിന്ന്…
കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ് വിജ്ഞാപനം 2024 കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ് വിജ്ഞാപനം 2024: കേരള പബ്ലിക് സർവീസ്…
കേരള വാട്ടർ അതോറിറ്റി ലാബ് അസിസ്റ്റന്റ് സിലബസ് 2024 കേരള വാട്ടർ അതോറിറ്റി ലാബ് അസിസ്റ്റൻ്റ് സിലബസ് 2024: കേരള…