Daily Current Affairs Quiz in Malayalam For Kerala PSC [20th December 2022] | ദൈനംദിന ആനുകാലിക ക്വിസ്

Current Affairs Quiz in Malayalam: Practice Current Affairs Quiz Questions and Answers in Malayalam, If you have prepared well for this section, then you can score good marks in the examination. Current Affairs Questions included different level news such as international, national, state, rank and reports, appointments, sports, Awards etc.

Kerala PSC University Assistant Notification 2022

Current Affairs Quiz in Malayalam

Current Affairs Quiz in Malayalam: കറന്റ് അഫയേഴ്സ് ക്വിസ് എല്ലാ മത്സര പരീക്ഷകൾക്കും ചോദിക്കുന്നതാണ്. LDC, LGS, SECRETARIAT ASSISTANT,HIGH COURT ASSISTANT, KTET, FOREST GUARD, KERALA POLICE, IBPS, SSC, RRB, IBPS RRB, IB ACIO, BIS, 10 -)o തലം, 12-)o തലം , ഡിഗ്രിതലത്തിലുള്ള ഇതര KPSC പരീക്ഷകൾ, മറ്റ് മത്സരപരീക്ഷകൾ എന്നിവയ്ക്കുള്ള കറന്റ് അഫയേഴ്സ് ക്വിസ് (Current Affairs Quiz)  മലയാളത്തിൽ  ചോദ്യങ്ങളും ഉത്തരങ്ങളും.

Fill the Form and Get all The Latest Job Alerts – Click here

Adda247 Kerala Telegram Link

 

Current Affairs Quiz Questions

Q1. 2025 ഏപ്രിലിനുശേഷം  വൻകിട ഭവനനിർമ്മാതാക്കൾ നിർമ്മിച്ച എല്ലാ  പുതിയ വീടുകളിലും ഗാർഹിക കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിന് സോളാർ പവർ പാനലുകൾ സ്ഥാപിക്കണെമന്ന് ഒരു പുതിയ  നിയന്ത്രണം പാസാക്കി. ഏതാണ് രാജ്യം?

(a)അമേരിക്ക

( b)ചൈന

(c)ജപ്പാൻ

(d)സൗത്ത് കൊറിയ

 

Q2. സ്ത്രീകളുടെ  പദവി സംബന്ധിച്ച  UN കമ്മീഷനിൽ നിന്ന് ഒഴിവാക്കെപ്പട്ട രാജ്യം

(a)ഇറാൻ

(b)ഇറാഖ്

(c)സൗദി അേറബ്യ

(d)പാകിസ്ഥാൻ

 

Q3. ആണവ വാഹക ശേഷിയുള്ള “അഗ്നി-5”  മിസൈലിന്റെ പരീക്ഷണം ഇന്ത്യ  വിജയകരമായി നടത്തി. എത്ര കിലോമീറ്റർ ആണ് മിസൈലിന്റെ ദൂരപരിധി

(a)7000+

( b)3000+

(c)4500+

(d)5000+

 

Q4. 36 മത് റാഫേൽ യുദ്ധവിമാനം ഏതു രാജ്യത്തിൽ നിന്നാണ് ഇന്ത്യ  വാങ്ങിയത്

(a)അമേരിക്ക

(b)ഇസ്രായേല്‍

(c)ഫ്രാൻസ്

(d)റഷ്യ

 

Scholarship Test for Kerala PSC BEVCO LDC Mains Exam 2023

 

Q5. ലോകത്തിലെ  ഏറ്റവും  ചെലവേറിയ  നഗരങ്ങളായി  തെരെഞ്ഞടുത്തത്

(a) ന്യൂയോർക്ക്,     സിംഗപ്പൂർ

(b)പാരിസ്, ന്യൂയോർക്ക്

(c)പാരിസ്, സിംഗപ്പൂർ

(d)സിംഗപ്പൂർ, ടോക്കിയൊ

 

Q6.  2032 ഒളിമ്പിക് സംഘാടക സമിതിയുെട CEO ആയി  തിരെഞ്ഞടുക്കെപ്പട്ടത്

(a)സിന്ഡി ഹുക്ക്

(b)ജോൺ ലോക്ക്

(c)അബ്ദുൽ ഫത്തീഫ്

(d) ആൻഡേഴ്സൺ ജോയ്

 

Kerala PSC AMVI Recruitment 2022

Q7. ഗാമോസ ക്ക് GI ടാഗ് ലഭിച്ചു.ഏത് സംസ്ഥാനത്തിനുള്ള ഉൽപ്പനമാണിത്

(a)ആസാം

(b)പഞ്ചാബ്

(c)ഹിമാചൽ  പ്രദേശ്‌

(d)ഉത്തരാഖണ്ഡ്

 

Q8. ടെസ്റ്റ് ക്രിക്കറ്റിൽ അരേങ്ങറ്റം കുറിക്കുന്ന ഇംഗ്ലണ്ടിന്‍റെ ഏറ്റവും പ്രായം  കുറഞ്ഞ താരമായത്

(a)സലിം റാസ

(b)മുഹമ്മദ് സാലിഹ്

(c)അഹമ്മദ് ബീൻ ലാ

(d)റെഹാൻ അഹമ്മദ്

 

Q9. അന്താരാഷ്ട്ര മാനവ ഐക്യദാർഢ്യ ദിനം

(a) ഡിസംബർ 20

(b)ഡിസംബർ 19

(c)ഡിസംബർ 18

(d)ഡിസംബർ 17

Monthly Current Affairs Quiz PDF October 2022

Current Affairs Quiz Solutions (ഉത്തരങ്ങൾ)

 

S1.  Ans (c) ജപ്പാന്‍

  • നിലവിൽ, ലോകത്തിലെ ഏറ്റവും വലിയ കാർബൺ                   പുറന്തള്ളുന്നവരുടെ  പട്ടികയിൽ  ജപ്പാൻ  അഞ്ചാം  സ്ഥാനത്താണ്

  S2.  Ans (a) ഇറാന്‍

  • ഇന്ത്യ വിട്ടുനിന്ന വോട്ടെടുപ്പിലൂടെ ഐക്യരാഷ്ട്രസഭയുടെ വനിതാ  സ്റ്റാറ്റസ്                        കമ്മീഷനിൽ (CSW) നിന്ന്  ഇറാനെ  പുറത്താക്കി

  S3. Ans (d) 5000+

  • 5,000 കിലോമീറ്ററിലധികം ദൂരത്തുള്ള ലക്ഷ്യങ്ങെള വളെര ഉയർന്ന        കൃത്യതേയാടെ ആക്രമിക്കാൻ ശേഷിയുള്ള ആണവേശഷിയുള്ള  ബാലിസ്റ്റിക്          മിസൈൽ അഗ്നി V ന്‍റെ പരീക്ഷണങ്ങൾ ഇന്ത്യ വിജയകരമായി  നടത്തി.
  • ഒഡീഷ തീരെത്ത എപിജെ അബ്ദുൾ കലാം ദ്വീപിൽ നിന്നാണ്  മിസൈൽ പരീക്ഷണം നടത്തിയത്.

അഗ്നി മിസൈൽ പരമ്പരയിലെ ഏറ്റവും പുതിയ പരീക്ഷണമായിരുന്നു ഇത്.

 

  S4. Ans (c) ഫ്രാന്‍സ്‌

  • 2016 ൽ 36 റാഫേൽ യുദ്ധവിമാനത്തിനായുള്ള കരാർ ഇന്ത്യയും ഫ്രാൻസും  നടത്തിയിരുന്നു
  • ഈ ഉടമ്പടി പ്രകാരം അവസാനേത്തയും 36 മെത്തയും      യുദ്ധവിമാനമാണ്  ഇന്ത്യയിലേക്ക് എത്തിയത്

 

  S5. Ans (a) ന്യൂയോർക്ക്,സിംഗപ്പൂർ

  • ഇക്കേണാമിസ്റ്റ് ഇന്റെലിജൻസ് യൂണിറ്റിന്‍റെ (EIU) വേൾഡ് വൈഡ് ലിവിംഗ്
  • കോസ്റ്റ് ഓഫ് ലിവിംഗ് ഇൻഡക്സ് പ്രകാരം ഈ വർഷെത്ത ലോകത്തിലെ  ഏറ്റവും ചെലേവറിയ നഗരങ്ങളായി ന്യൂയോർക്കും സിംഗപ്പൂരും മാറി

 S6. Ans (a) സിന്ഡി ഹുക്ക്

S7. Ans (a) ആസാം

  • അസം ഗേമാസ, തെലങ്കാന തന്തൂർ റെഡ്ഗ്രാം, ലഡാക്ക് ആപ്രിക്കൊട്ട് ഇനം  എന്നിവ സർക്കാരിൽ നിന്ന് GI ടാഗുകൾ ലഭിച്ചു.
  • ഇതോടെ  GI യുടെ മൊത്തത്തിലുള്ള എണ്ണം 432 ആയി.

 

S8. Ans (d) റെഹാൻ അഹമ്മദ്

  • റെഹാൻ അഹമ്മദിന് 18 വയസും 126 ദിവസവും ആണ്പ്രായം
  • ഇതുവെര 18 വയസും 149 ദിവസവും പ്രായമുള്ള  ബ്രായാൻ  ക്ലോസ് ആയിരുന്നു ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ.

 

S9. Ans (a) ഡിസംബർ 20

  • നാനാത്വത്തിൽ ഏകത്വത്തിന്‍റെ  പ്രാധാന്യം ഉയർത്തിക്കാട്ടുന്നതിനായി എല്ലാ  വർഷവും ഡിസംബർ 20 ന് അന്താരാഷ്ട്ര മാനവ ഐക്യദാർഢ്യ ദിനം  ആചരിക്കുന്നു.
  • ദാരിദ്രം, പട്ടിണി, രോഗങ്ങൾ എന്നിവക്കെതിരെ ഒരുമിച്ച് പോരാടാൻ ഈ  ദിവസം ആളുകെള ഓർമ്മിപ്പിക്കുന്നു

Also Read,

Kerala PSC Study Materials

Daily Current Affairs

Weekly/ Monthly Current Affairs PDF (Magazines)

Also Practice Daily Quizes

 

ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ  എന്നിവയ്‌ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.

Download the app now, Click here

 

Home page Adda247 Malayalam
Kerala PSC Kerala PSC Notification
Current Affairs Malayalam Current Affairs
January 2023 Exam calander Upcoming Kerala PSC

 

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

 

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

 

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

Kerala Exams Mahapack

 

*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exam

 

kpaswathi

മെയ് 2024 പ്രധാന ദിവസങ്ങൾ, ദേശീയ അന്തർദേശീയ തീയതികളുടെ പട്ടിക

മെയ് മാസത്തിലെ പ്രധാന ദിവസങ്ങൾ മെയ് മാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചില ദിവസങ്ങളും തീയതികളും ഈ ലേഖനത്തിൽ നൽകിയിരിക്കുന്നു. പ്രാദേശിക,…

40 mins ago

ആദ്യ ശ്രമത്തിൽ തന്നെ എങ്ങനെ ഫുഡ് സേഫ്റ്റി ഓഫീസർ ആകാം?

കേരള ഫുഡ് സേഫ്റ്റി ഓഫീസർ പരീക്ഷ 2024 കേരള ഫുഡ് സേഫ്റ്റി ഓഫീസർ പരീക്ഷ 2024: ഒരുപാട് ഉദ്യോഗാർത്ഥികൾ കാത്തിരിക്കുന്ന…

1 hour ago

Kerala Bank Clerk Cashier and Office Attendant Previous Year Question Papers

Kerala Bank Clerk Cashier and Office Attendant Previous Year Question Papers Kerala Bank Clerk Cashier…

2 hours ago

Addapedia (Daily Current Affairs in English) May 2024, Download PDF

Addapedia (Daily Current Affairs in English) May 2024 Addapedia- Daily Current Affairs Encyclopedia, has a…

5 hours ago

കേരള PSC വനിതാ പോലീസ് കോൺസ്റ്റബിൾ സിലബസ് 2024, ഡൗൺലോഡ് PDF

കേരള PSC വനിതാ പോലീസ് കോൺസ്റ്റബിൾ സിലബസ് 2024 കേരള PSC വനിതാ പോലീസ് കോൺസ്റ്റബിൾ സിലബസ് 2024: കേരള…

5 hours ago

കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ് പരീക്ഷ സിലബസ് 2024 പ്രതീക്ഷിതം

കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ്  സിലബസ് 2024 കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ് പരീക്ഷ സിലബസ് 2024: കേരള പബ്ലിക് സർവീസ്…

6 hours ago