Table of Contents
Current Affairs Quiz in Malayalam: Practice Current Affairs Quiz Questions and Answers in Malayalam, If you have prepared well for this section, then you can score good marks in the examination. Current Affairs Questions included different level news such as international, national, state, rank and reports, appointments, sports, Awards etc.
Read More:- Kerala Post Office GDS Result 2023
Current Affairs Quiz in Malayalam
Current Affairs Quiz in Malayalam: കറന്റ് അഫയേഴ്സ് ക്വിസ് എല്ലാ മത്സര പരീക്ഷകൾക്കും ചോദിക്കുന്നതാണ്. LDC, LGS, SECRETARIAT ASSISTANT,HIGH COURT ASSISTANT, KTET, FOREST GUARD, KERALA POLICE, IBPS, SSC, RRB, IBPS RRB, IB ACIO, BIS, 10 -)o തലം, 12-)o തലം , ഡിഗ്രിതലത്തിലുള്ള ഇതര KPSC പരീക്ഷകൾ, മറ്റ് മത്സരപരീക്ഷകൾ എന്നിവയ്ക്കുള്ള കറന്റ് അഫയേഴ്സ് ക്വിസ് (Current Affairs Quiz) മലയാളത്തിൽ ചോദ്യങ്ങളും ഉത്തരങ്ങളും.
Fill the Form and Get all The Latest Job Alerts – Click here
Read More:- പാര്‍ലമെന്റ് ഓഫ് ഇന്ത്യ റിക്രൂട്ട്മെന്റ് 2023
(a) വിനയ് അഭിജിത്ത്
(b) അജിത് കുമാർ
(c) അരുൺ സുബ്രഹ്മണ്യം
(d) സൗരവ് ശ്രേഷ്
Q4. ഏത് രാജ്യത്തിന്റെ പട്ടാള വിഭാഗമാണ് വാഗ്നർ ഗ്രൂപ്പ്?
(a) അമേരിക്ക
(b) ജർമ്മനി
(c) ജപ്പാൻ
(d) റഷ്യ
Read More:- Kerala PSC LP/UP School Assistant Notification 2023
(a) സൗദി അറേബ്യ
(b) കുവൈറ്റ്
(c) ഖത്തർ
(d) ബഹറിൻ
Q6. 23-ാമത് കോമൺവെൽത്ത് നിയമ സമ്മേളനത്തിന് എവിടെയാണ് തുടക്കമായത്?
(a) ഗോവ
(b) മഹാരാഷ്ട്ര
(c) ഗുജറാത്ത്
(d) മധ്യപ്രദേശ്
Q7. ലോകത്തിലെ ആദ്യത്തെ ‘ഹാൻഡ്അംബാസഡർ’ ആയി സാവ്ലോൺ ഇന്ത്യ ആരെയാണ് നിയമിച്ചത്?
(a) രാഹുൽ ദ്രാവിഡ്
(b) സച്ചിൻ ടെണ്ടുൽക്കർ
(c) സൗരവ് ഗാംഗുലി
(d) വീരേന്ദർ സേവാങ്
Read More:- Important days in March 2023
Q8. ചന്ദ്രനിലേക്ക് മനുഷ്യനെ വീണ്ടും എത്തിക്കാനുള്ള നാസയുടെ പദ്ധതി ഏത്?
(a) ആർക്കിമെഡീസ് 2
(b) അരിസ്റ്റോട്ടിൽ 2
(c) അലക്സാണ്ടർ 2
(d) ആർട്ടെമിസ് 2
Q9. 2023 മാർച്ചിൽ അന്തരിച്ച ഇ കെ നാരായണൻ നമ്പ്യാർ ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
(a) സ്വാതന്ത്ര്യ സമര സേനാനി
(b) നോവലിസ്റ്റ്
(c) സംഗീതജ്ഞൻ
(d) സംവിധായകൻ
Q10. ഏതു സംസ്ഥാനത്തിെന്റെ ആദ്യ വനിത മന്ത്രിയായാണ് സൽഹൗത്യൂനു ക്രൂസെ സത്യപ്രതിജ്ഞ ചെയ്തത്?
(a) മണിപ്പൂർ
(b) നാഗാലാൻഡ്
(c) അരുണാചൽ പ്രദേശ്
(d) പശ്ചിമബംഗാൾ
Monthly Current Affairs PDF February 2023
Current Affairs Quiz Solutions (ഉത്തരങ്ങൾ)
S1. Ans. (a)
Sol. ഷാലിസ ധാമി
S2. Ans. (b)
Sol. നിസാർ
S3. Ans. (c)
Sol. അരുൺ സുബ്രഹ്മണ്യം
S4. Ans. (d)
Sol. റഷ്യ
S5. Ans. (c)
Sol. ഖത്തർ
S6. Ans. (a)
Sol. ഗോവ
S7. Ans. (b)
Sol. സച്ചിൻ ടെണ്ടുൽക്കർ
S8. Ans. (d)
Sol. ആർട്ടെമിസ് 2
S9. Ans. (a)
Sol. സ്വാതന്ത്ര്യ സമര സേനാനി
S10. Ans. (b)
Sol. നാഗാലാൻഡ്