CRPF കോൺസ്റ്റബിൾ സിലബസ്:- സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (CRPF) അതിന്റെ ഔദ്യോഗിക വെബ്സൈറ്റായ @crpf.gov.in CRPF കോൺസ്റ്റബിൾ റിക്രൂട്ട്മെന്റ് 2023 പ്രസിദ്ധീകരിച്ചു. പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കാൻ സമയമായി. പരീക്ഷയിൽ വിജയിക്കുന്നതിന്, പരീക്ഷാ പാറ്റേൺ, സിലബസ് എന്നിവയെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം, അതിനാൽ CRPF കോൺസ്റ്റബിൾ സിലബസ് 2023 വിശദമായി വായിച്ച് മനസിലാക്കുക. നിങ്ങൾക്ക് CRPF കോൺസ്റ്റബിൾ സിലബസ് pdf രൂപത്തിൽ ഡൗൺലോഡ് ചെയ്യാം.
If you have any query regarding the CRPF recruitment, Kindly fill the form given below.
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ CRPF ടെക്നിക്കൽ & ട്രേഡ്സ്മെൻ സിലബസ് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
CRPF Syllabus 2023 | |
Organization | Central Reserve Police Force |
Category | Exam Syllabus |
Name of the Post | Constable (Technical & Tradesmen) |
CRPF Notification Release Date | 15th March 2023 |
CRPF Kerala Notification Online Application Starts | 27th March 2023 |
CRPF Kerala Notification Last Date To Apply | 25th April 2023 |
Mode of Application | Online |
CRPF 2023 Total Vacancy | 9212 |
CRPF Kerala Vacancy | 259 |
CRPF Admit Card Release Date | 20th June 2023 to 26th June 2023 |
Schedule of Computer Based Examination | 1st July 2023 to 13th July 2023 |
Salary Scale | Pay level-3 ( Rs.21,700 – Rs.69,100) |
Selection Process | Computer Based Test/Physical Standard Test (PST)/Physical Efficiency Test (PET) / Trade Test / Document Verification / Detailed Medical Examination (DME)/Review Medical Examination (RME) |
Type of Questions | Objective Type/MCQ |
Positive Mark | 1 Mark |
Negative Mark | 0.25 Mark |
Official Website | crpf.gov.in |
Fill the Form and Get all The Latest Job Alerts – Click here
CRPF കോൺസ്റ്റബിൾ (ടെക്നിക്കൽ & ട്രേഡ്സ്മെൻ) പരീക്ഷയുടെ വിശാലമായ മാതൃക ഇതാണ്:
CRPF Exam Pattern 2023 | ||||
Parts | Topics | Questions | Marks | Durations |
Part I | ജനറൽ ഇന്റലിജൻസ് & റീസണിങ് | 25 | 25 Marks | 2 Hours (120 minutes) |
Part II | ജനറൽ അവേർനെസ്സ് | 25 | 20 Marks | |
Part III | മാത്തമാറ്റിക്സ് | 25 | 10 Marks | |
Part IV | ഇംഗ്ലീഷ്/ ഹിന്ദി | 25 | 10 Marks | |
Total | 100 | 100 Marks | 2 Hours |
Part 1:- ജനറൽ ഇന്റലിജൻസ് & റീസണിങ്
Part II:- ജനറൽ അവേർനെസ്സ്
Kerala High Court Personal Assistant Grade II Result 2023
Part III :- മാത്തമാറ്റിക്സ്
Part IV :- ഇംഗ്ലീഷ്/ ഹിന്ദി
Current Affairs Quiz – 17th March 2023
CRPF കോൺസ്റ്റബിൾ പരീക്ഷക്കായുള്ള ലേറ്റസ്റ്റ് സിലബസ് CRPF ന്റെ ഔദ്യോഗിക സൈറ്റിൽ (crpf.gov.in) പ്രസിദ്ധീകരിച്ചു. CRPF സിലബസ് pdf ചുവടെ കൊടുത്തിട്ടുള്ള ഡയറക്റ്റ് ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാം.
CRPF Constable Syllabus 2023 PDF Download
RELATED ARTICLES |
CRPF Constable Recruitment 2023 |
CRPF Constable Vacancy 2023 |
CRPF Constable Syllabus 2023 |
Also Read,
Weekly/ Monthly Current Affairs PDF (Magazines)
ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ എന്നിവയ്ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.
Download the app now, Click here
ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.
***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***
*മലയാളത്തിലെ തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*
Kerala Exams Mahapack
*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*
Telegram group:- KPSC Sure Shot Selection
KPSC Exam Online Test Series, Kerala Police and Other State Government Exams
Yes, you can download CRPF syllabus pdf from here.
കേരള ഹൈക്കോടതി അസിസ്റ്റൻ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും, ഞങ്ങൾ ഇംഗ്ലീഷിലെ പ്രധാന ടോപ്പിക്കുകൾ കവർ ചെയ്യുകയും നിങ്ങളുടെ പരീക്ഷാ…
കേരള PSC ട്രേഡ്സ്മാൻ മോൾഡിംഗ് ഹാൾ ടിക്കറ്റ് 2024 കേരള PSC ട്രേഡ്സ്മാൻ മോൾഡിംഗ് ഹാൾ ടിക്കറ്റ് 2024: കേരള…
മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024 മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024: SSC, IBPS, RRB, IB ACIO,…
കേരള ഹൈക്കോടതി അസിസ്റ്റന്റ് ചോദ്യപേപ്പർ, ആൻസർ കീ കേരള ഹൈക്കോടതി അസിസ്റ്റന്റ് ചോദ്യപേപ്പർ, ആൻസർ കീ:- ഹൈക്കോടതി കേരള അസിസ്റ്റന്റ്…
കേരള PSC ഹോസ്പിറ്റാലിറ്റി അസിസ്റ്റൻ്റ് ആൻസർ കീ 2024 കേരള PSC ഹോസ്പിറ്റാലിറ്റി അസിസ്റ്റൻ്റ് ആൻസർ കീ 2024: കേരള…
കേരള SET മുൻവർഷ ചോദ്യപേപ്പർ കേരള SET മുൻവർഷ ചോദ്യപേപ്പർ: കേരള SET പരീക്ഷ 2024 ജനുവരി 21-ന് വിജയകരമായി…