Malyalam govt jobs   »   Notification   »   CRPF Constable Kerala Vacancy 2023

CRPF Constable Kerala Vacancy 2023- 259 ഒഴിവുകൾ- CRPF കോൺസ്റ്റബിൾ കേരള ഒഴിവുകൾ പരിശോധിക്കുക

CRPF Constable Kerala Vacancy 2023: Central Reserve Police Force has published CRPF Constable recruitment 2023 on its official website @crpf.nic.in. CRPF Constable Kerala Vacancy 2023 was released on 15th March. Interested candidates can apply for the post of Constable (Technical & Tradesmen) after checking the eligibility criteria. The last to apply is 25th April. The complete details regarding CRPF Constable Vacancy 2023 will be provided in this article.

If you have any query regarding the CRPF recruitment, Kindly fill the form given below.

CLICK HERE

CRPF Constable Kerala Vacancy 2023
Organization Central Reserve Police Force
Category Government Jobs
Vacancy 259
Name of the Post Constable (Technical & Tradesmen)
Official Website crpf.nic.in

Fill the Form and Get all The Latest Job Alerts – Click here

CRPF Constable Kerala Vacancy- 259 Vacancies_40.1
Adda247 Kerala Telegram Link

CRPF Constable Vacancy 2023

CRPF Constable Vacancy 2023: സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് അതിന്റെ ഔദ്യോഗിക വെബ്സൈറ്റായ @crpf.nic.in ൽ CRPF Constable Vacancy 2023 പ്രസിദ്ധീകരിച്ചു. മാർച്ച് 15 നാണ് CRPF കോൺസ്റ്റബിൾ കേരള ഒഴിവുകൾ 2023 പ്രസിദ്ധികരിച്ചത്. താൽപ്പര്യമുള്ള  ഉദ്യോഗാർത്ഥികൾക്ക് തസ്തിക അനുസരിച്ചുള്ള ഒഴിവുകൾ പരിശോധിച്ച ശേഷം അപേക്ഷിക്കാം. അപേക്ഷാ ഫോറം സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 25 ആണ്. CRPF ഒഴിവുകൾ 2023 നെ ക്കുറിച്ചുള്ള പൂർണ്ണ വിശദാംശങ്ങൾ ഈ ലേഖനത്തിൽ ലഭിക്കും.

CRPF Constable Kerala Vacancy 2023: Overview

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ CRPF Constable Kerala Vacancy 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

CRPF Constable Kerala Vacancy 2023
Organization Central Reserve Police Force
Category Government Jobs
Name of the Post Constable (Technical & Tradesmen)
CRPF Constable Recruitment Notification Date 15th March 2023
CRPF Constable Recruitment Online Application Starts 27th March 2023
CRPF Constable Recruitment Last Date to Apply 25th April 2023
CRPF Constable Release of Admit Card 20th June to 25th June 2023
CRPF Constable Computer Based Test Date (Tentative) 1st July to 13th July 2023
Mode of Application Online
Vacancy 259
Scale of Pay Pay level-3 ( Rs.21,700 – Rs.69,100)
Selection Process Computer Based Test/Physical Standard Test (PST)/Physical Efficiency Test (PET) / Trade Test / Document Verification / Detailed Medical Examination (DME)/Review Medical Examination (RME)
Official Website crpf.nic.in

CRPF Constable (Technical & Tradesmen) Vacancy Notification PDF

CRPF വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന കോൺസ്റ്റബിൾ (ടെക്നിക്കൽ & ട്രേഡ്സ്മാൻ) തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി അറിയിപ്പ് പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് CRPF Constable (Technical & Tradesmen) Vacancy Notification PDF ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.

CRPF Constable (Technical & Tradesmen) Vacancy Notification PDF Download

CRPF Constable (Technical & Tradesmen) Vacancy

CRPF Constable (Technical & Tradesmen) Male Vacancy

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ CRPF Constable (Technical & Tradesmen) Male Vacancy സംബന്ധമായ വിവരങ്ങൾ പരിശോധിക്കുക.

Vacancies for Male Posts
Name of the Post Vacancy in Kerala
Driver 54
Motor Mechanic Vehicle 13
Cobbler 05
Carpenter 05
Tailor 10
Brass Band 04
Pipe Band 01
Buglar 41
Gardner 03
Painter 03
Cook/ Water Carrier 70
Washerman 12
Barber 10
Safai Karmachari 23
Total 254

CRPF Constable (Technical & Tradesmen) Female Vacancy

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ CRPF Constable (Technical & Tradesmen) Female Vacancy സംബന്ധമായ വിവരങ്ങൾ പരിശോധിക്കുക.

CRPF Constable (Technical & Tradesmen) Female Vacancy
Name of the Post Vacancy in Kerala
Bugler 0
Cook / Water Carrier 3
Washer Women 0
Hair Dresser 0
Safai Karmachari 1
Brass Band 1
Total 5

 

RELATED ARTICLES
CRPF Constable Kerala Notification 2023

Also Read,

Kerala PSC Study Materials

Daily Current Affairs

Weekly/ Monthly Current Affairs PDF (Magazines)

Also Practice Daily Quizes

 

ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ  എന്നിവയ്‌ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

 

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

CRPF Constable Kerala Vacancy- 259 Vacancies_50.1

Kerala Exams Mahapack

*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!

FAQs

How many vacancies are there for male candidates?

There are 254 vacancies for male candidates.

How many vacancies are there for female candidates?

There are 5 vacancies for male candidates.

When is the last date to apply?

The last date to apply is 25th April.

Download your free content now!

Congratulations!

CRPF Constable Kerala Vacancy- 259 Vacancies_70.1

മാർച്ച് 2022 മാസപ്പതിപ്പ് | സമകാലിക വിവരങ്ങൾ PDF March 2022

Download your free content now!

We have already received your details!

CRPF Constable Kerala Vacancy- 259 Vacancies_80.1

Please click download to receive Adda247's premium content on your email ID

Incorrect details? Fill the form again here

മാർച്ച് 2022 മാസപ്പതിപ്പ് | സമകാലിക വിവരങ്ങൾ PDF March 2022

Thank You, Your details have been submitted we will get back to you.