Table of Contents
The sixth century BCE is often regarded as a major turning point in early Indian history. It is an era associated with early states, cities, the growing use of iron, the development of coinage, etc. It also witnessed the growth of diverse systems of thought, including Buddhism and Jainism. Early Buddhist and Jaina texts mention, amongst other things, sixteen states known as Mahajanapadas. Although the lists vary, some names such as Vajji, Magadha, Koshala, Kuru, Panchala, Gandhara and Avanti occur frequently. Clearly, these were amongst the most important mahajanapadas. While most mahajanapadas were ruled by kings, some, known as ganas or sanghas, were oligarchies, where power was shared by a number of men, often collectively called rajas. Both Mahavira and the Buddha belonged to such ganas. Most Mahajanapadas had a capital city, many of these were fortified.
മഹാജനപദങ്ങൾ
ബി.സി.ഇ ആറാം നൂറ്റാണ്ട് പലപ്പോഴും ആദ്യകാല ഇന്ത്യൻ ചരിത്രത്തിന്റെ ഒരു പ്രധാന വഴിത്തിരിവായി കണക്കാക്കപ്പെടുന്നു. ആദ്യകാല രാഷ്ട്രങ്ങൾ. നഗരങ്ങൾ ഇരുമ്പിന്റെ വർധിച്ചുവരുന്ന ഉപയോഗം. നാണയ വ്യവസ്ഥയുടെ പുരോഗതി തുടങ്ങിയവയുമായി ബന്ധപ്പെട്ട ഒരു യുഗം ആയിരുന്നു ഇത്. ബുദ്ധമതം ജൈനമതം എന്നിവ ഉൾപ്പെടെയുള്ള വിഭിന്ന ചിന്താധാരകളുടെ വളർച്ചയ്ക്കും ഇത് സാക്ഷ്യം വഹിച്ചു. ആദ്യകാല ബൗദ്ധ- ജൈന ഗ്രന്ഥങ്ങൾ, മറ്റു കാര്യങ്ങളോടൊപ്പം മഹാജനപദങ്ങൾ എന്നറിയപ്പെടുന്ന 16 രാഷ്ട്രങ്ങളെ കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. വജ്ജി, മഗധ, കോസല, കുരു, പാഞ്ചാല, ഗാന്ധാര, അവന്തി തുടങ്ങിയവ മഹാജന പദങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ടവ ആയിരുന്നു.
മഹാജനപദങ്ങൾ- പ്രധാനപ്പെട്ട വിവരങ്ങൾ
- മിക്ക മഹാജനപദങ്ങളും രാജാക്കന്മാർ ഭരിച്ചിരുന്നു.
- ഗണങ്ങൾ അഥവാ സംഘങ്ങൾ എന്നറിയപ്പെട്ടിരുന്ന അവയിൽ ധാരാളം പേര് ഒരുമിച്ച് അധികാരം പങ്കിടുന്ന ഒളികാർക്ക് ആയിരുന്നു നിലനിന്നിരുന്നത്.
- ബുദ്ധനും മഹാവീരനും ഇത്തരം ഗണങ്ങളിൽ ഉൾപ്പെട്ടവരാണ്.
- ഇവയിൽ ചില രാഷ്ട്രങ്ങൾ ഏകദേശം ആയിരം വർഷത്തോളം നീണ്ടുനിന്നതായി കാണുന്നു.
- ഓരോ മഹാജനപദത്തിനും ഒരു തലസ്ഥാന നഗരം ഉണ്ടായിരുന്നു.
- ഇവ പലപ്പോഴും കോട്ടകൾ കെട്ടി സുരക്ഷിതമാക്കിയിരുന്നു.
- ഈ കോട്ട നഗരങ്ങളെ പരിപാലിക്കുന്നതിനും അതുപോലെ രൂപപ്പെട്ടുവരുന്ന സൈന്യത്തെയും ഭരണവർഗത്തെയും നിലനിർത്തുന്നതിനും റിസോഴ്സെസ് ആവശ്യമായിരുന്നു.
- ഏകദേശം ബി.സി.ഇ ആറാം നൂറ്റാണ്ടു മുതൽ ബ്രാഹ്മണർ ധർമ്മസൂത്രങ്ങൾ എന്നറിയപ്പെടുന്ന സംസ്കൃത ഗ്രന്ഥങ്ങൾ രചിക്കുവാൻ തുടങ്ങി. ഇതിൽ ഭരണാധികാരികൾക്ക് വേണ്ടിയുള്ള മാനദണ്ഡങ്ങൾ നിർമ്മിക്കുകയും ഈ ഭരണാധികാരികൾ മാതൃകാപരമായി ക്ഷത്രിയറായിരിക്കണമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു.
- കർഷകർ വ്യാപാരികൾ കൈത്തൊഴിലുകാർ എന്നിവരിൽ നിന്ന് നികുതികളും കപ്പവും ശേഖരിക്കുവാൻ ഭരണാധികാരികളെ ഉപദേശിച്ചു.
Rulers of Gupta Dynasty– Click Here
ധർമ്മസൂത്രങ്ങൾ
ബി.സി.ഇ ആറാം നൂറ്റാണ്ടു രചിക്കപ്പെട്ടവയാണ് ധർമ്മസൂത്രങ്ങൾ. ബ്രാഹ്മണരാൽ രചിക്കപ്പെട്ട ധർമ്മസൂത്രങ്ങൾ സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ സംബന്ധിച്ച നിയമങ്ങൾ ഉൾക്കൊള്ളുന്നവയാണ്. രാജാക്കന്മാരെ ക്ഷത്രിയരായി പരിഗണിച്ചു. കർഷകർ കരകൗശല തൊഴിലാളികൾ വ്യാപാരികൾ എന്നിവരിൽ നിന്ന് നികുതി പിരിക്കാൻ രാജാക്കന്മാരോട് നിർദ്ദേശിച്ചു.
16 മഹാജനപദങ്ങൾ
Mahajanapadas | Capital |
Anga | Champa/Champanagari |
Magadha | Rajgriha, Pataliputra |
Vajji | Videha, Mithila, Vaishali |
Malla | Kuishinara and Pawa |
Kashi | Varanasi |
Kosal | North Kosal-Sravasti / Sahet-Mahet South Kosal- Saket/Ayodhya |
Vatsa | Kausambi |
Chedi | Shaktimati / Sottivati |
Kuru | Indraprastha |
Panchala | North Panchal-Ahichhatra, South Panchal-Kampilya |
Shurasena | Madhura |
Matsya | Viratnagar |
Avanti | North Avanti – Ujjain; South Avanti Mahishmati |
Ashmaka | Potana/Patali |
Gandhara | Taxila |
Kamboja | Rajapur/Hataka |
മഗധയുടെ ആവിർഭാവം
മഹാജന പദങ്ങളിൽ ഏറ്റവും ശക്തമായത് മഗധയായിരുന്നു. ഇന്നത്തെ ബീഹാർ ഉൾപ്പെടുന്ന പ്രദേശമായിരുന്നു മഗധ. മഗതയുടെ ഉയർച്ചയ്ക്ക് പിന്നിൽ നിരവധി ഘടകങ്ങൾ ഉണ്ടായിരുന്നു.
മഗധയുടെ ഉയർച്ച
- ഫലഭൂയിഷ്ഠമായ മണ്ണ് കാർഷിക പുരോഗതിയെ സഹായിച്ചു.
- ഇരുമ്പയിരുകളുടെ ലഭ്യത ഇരുമ്പായുധങ്ങളും ഇരുമ്പ് ഉപകരണങ്ങളും യഥേഷ്ടം ലഭ്യമാക്കി
- ആനകളുടെ ലഭ്യത യുദ്ധങ്ങളിൽ മേധാവിത്വം നൽകി
- ഗംഗയും അതിന്റെ കൈവഴികളും ഗതാഗതസൗകര്യങ്ങൾ ഉറപ്പുവരുത്തി.
- അജാത ശത്രു, മഹാപത്മനന്ദൻ തുടങ്ങിയ ഭരണാധികാരികൾ മഗധയെ ശക്തമായ മഹാജനപദമാക്കി.
- മഗധയുടെ ആദ്യ തലസ്ഥാനമായ രാജ്യ ഗ്രഹവും രണ്ടാമത്തെ തലസ്ഥാനമായ പാടലീപുത്രവും തന്ത്ര പ്രധാന കേന്ദ്രങ്ങൾ ആയിരുന്നു.
RELATED ARTICLES | |
Mauryan Empire in Malayalam | Gupta Empire in Malayalam |
Jainism in Malayalam | Vedas in Malayalam |
Buddhism in Malayalam | Indus Valley Civilization in Malayalam |
Also Read,
Weekly/ Monthly Current Affairs PDF (Magazines)
ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ എന്നിവയ്‌ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.
Download the app now, Click here
ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.
***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***
Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)
*മലയാളത്തിലെ തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*
Kerala Exams Mahapack
*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*
Telegram group:- KPSC Sure Shot Selection
KPSC Exam Online Test Series, Kerala Police and Other State Government Exams