Malyalam govt jobs   »   Ancient History   »   Jainism in Malayalam

Jainism in Malayalam- വർദ്ധമാനമഹാവീരൻ, ജൈനമതതത്ത്വങ്ങൾ

The mid-first millennium BCE is often regarded as a turning point in world history: it saw the emergence of thinkers such as Zarathustra in Iran, Kong Zi in China, Socrates, Plato and Aristotle in Greece, and Mahavira and Gautama Buddha, among many others, in India. They tried to understand the mysteries of existence and the relationship between human beings and the cosmic order.

The basic philosophy of the Jainas was already in existence in north India before the birth of Vardhamana, who came to be known as Mahavira, in the sixth century BCE. According to Jaina tradition, Mahavira was preceded by 23 other teachers or tirthankaras – literally, those who guide men and women across the river of existence. The most important idea in Jainism is that the entire world is animated: even stones, rocks and water have life. According to Jaina teachings, the cycle of birth and rebirth is shaped through karma. Like the Buddhists, Jaina scholars produced a wealth of literature in a variety of languages – Prakrit, Sanskrit and Tamil. Read more facts about Jainism in malayalam.

ജൈനമതം
അഹിംസയ്ക്ക് പ്രാധാന്യം നൽകി.
വേദചാരങ്ങളെയും​ ജാതി വ്യവസ്ഥയേയും എതിർത്തു.
ബ്രഹ്മചര്യം പിന്തുടരാൻ ആവശ്യപ്പെട്ടു.
പ്രാകൃത ഭാഷയിൽ ആശയങ്ങൾ പ്രചരിപ്പിച്ചു.
ശരിയായ വിശ്വാസം, ശരിയായ അറിവ്, ശരിയായ പ്രവൃത്തി എന്നിവ പിന്തുടരാൻ ജനങ്ങളോട് ആവശ്യപ്പെട്ടു.
ശിലാസ്തംഭങ്ങൾ, ഗുഹാക്ഷേത്രങ്ങൾ, പ്രതിമകൾ എന്നിവയുടെ നിർമ്മാണത്തെ പ്രോത്സാഹിപ്പിച്ചു.

പുതിയ ദർശനങ്ങൾ ഉദയം ചെയ്ത പശ്ചാത്തലം

ബി.സി.ഇ ആറാം നൂറ്റാണ്ടിൽ ഗംഗാതാഴ്വരയിൽ പുതിയ സാമ്രാജ്യങ്ങളും നഗരങ്ങളും ഉയർന്നുവന്നു. സാമൂഹിക സാമ്പത്തിക ഘടനയിൽ ഉണ്ടായ പരിവർത്തനം പുതിയ മതങ്ങളുടെ ഉത്ഭവത്തിന് കാരണമായി. അവയിൽ പ്രധാനപ്പെട്ടത് ജൈനമതവും ബുദ്ധമതവും ആണ്. അവയുടെ ആവിർഭാവത്തിലേക്ക് നയിച്ച കാരണങ്ങൾ:

An image of a tirthankara from Mathura
An image of a tirthankara from Mathura
  • ബ്രാഹ്മണമേധാവിത്വത്തിലുള്ള വേദകാല മതത്തിലെ സങ്കീർണതകളും സാധാരണക്കാരോടുള്ള മനോഭാവവും മൂലം ജനങ്ങൾ ഇതിൽ നിന്നകന്നു.
  • ജാതി സമ്പ്രദായത്തിന്റെയും വർണ്ണവ്യവസ്ഥയുടെയും കാർക്കശ്യം സാധാരണക്കാർക്ക് ഇഷ്ടമായിരുന്നില്ല.
  • വേദഗ്രന്ഥങ്ങൾ എഴുതപ്പെട്ടത് അന്നത്തെ സാധാരണക്കാർക്ക് മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള സംസ്കൃത ഭാഷയിലായിരുന്നു. ബ്രാഹ്മണൻ വേദങ്ങളെ തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് വ്യാഖ്യാനിച്ചു.
  • പുതിയ മതദർശനങ്ങൾ താരതമ്യേന ലളിതമായ ആശയങ്ങൾ മുന്നോട്ടുവെച്ചതും പ്രാദേശിക ഭാഷകളിൽ ആശയവിനിമയം നടത്തിയതും സാധാരണക്കാരെ ആകർഷിച്ചു.

Important Facts About Buddhism– Click Here

വർദ്ധമാനമഹാവീരൻ

  • ജൈന പാരമ്പര്യം അനുസരിച്ച് 24 തീർത്ഥങ്കരന്മാരുണ്ടായിരുന്നു. മഹാവീരൻ 24-മത്തെ തീർത്ഥങ്കരനായിരുന്നു.
  • ഋഷഭദേവൻ ഒന്നാമത്തെയും പാർശ്വനാഥൻ 23 മത്തെയും തീർത്ഥങ്കരൻ മാരായിരുന്നുവെന്ന്  ജൈനർ വിശ്വസിക്കുന്നു
 Mahavira
Mahavira
  • വർദ്ധമാനമഹാവീരനാണ് ജൈനമതത്തെ ആശയങ്ങൾക്ക് രൂപം നൽകിയത്.
    അതിനാൽ ജൈനമതത്തിന്റെ യഥാർത്ഥ സ്ഥാപകനായി വർദ്ധമാനമഹാവീരനെ കണക്കാക്കുന്നു.
  • ബിസി ഇ 540 ൽ ബിഹാറിലെ വൈശാലിക്ക് അടുത്തുള്ള കുന്ദലഗ്രാമത്തിലാണ് മഹാവീരൻ ജനിച്ചത്.
  • തന്റെ 30-മത്തെ വയസ്സിൽ ലൗകിക ജീവിതം ഉപേക്ഷിച്ച് സന്യാസം സ്വീകരിച്ചു.
  • 42 മത്തെ വയസ്സിൽ അദ്ദേഹത്തിന് “കൈവല്യം” അഥവാ “ജ്ഞാനോദയം” ലഭിച്ചു.
  • ഇതോടെ മഹാവീരൻ ജിനൻ എന്ന പേരിൽ അറിയപ്പെട്ടു.
  • 72 മത്തെ വയസ്സിൽ പാവപുരി എന്ന സ്ഥലത്ത് വെച്ച് മഹാവീരൻ ചരമം പ്രാപിച്ചു.

Golden Age of Ancient IndiaClick Here

ജൈനമതതത്ത്വങ്ങൾ

  • എല്ലാ വസ്തുക്കൾക്കും ജീവനും ആത്മാവുമുണ്ട്.
  • ജീവനുള്ള വസ്തുക്കളെയൊന്നും ഉപദ്രവിക്കരുത്. (അഹിംസ)
  • മനുഷ്യ ജീവിതത്തിന്റെ പരമമായ ലക്ഷ്യം നിർവാണം അഥവാ മോക്ഷം നേടലാണ്.
A page from a fourteenth-century Jaina manuscript
A page from a fourteenth-century Jaina manuscript
  • മോക്ഷം കൈവരിക്കണമെങ്കിൽ കർമ്മം ശുദ്ധമാവണം.
  • മോക്ഷ പ്രാപ്തിക്ക് സന്യാസജീവിതം ആവശ്യമാണ്.
  • ശരിയായ അറിവ്, ശരിയായ പ്രവൃത്തി, ശരിയായ വിശ്വാസം എന്നിവയാണ് ജൈനമതത്തിലെ ത്രിരത്‌നങ്ങൾ

ജൈനമതത്തിന്റെ വ്യാപനം

ജൈനമതം കാലക്രമേണ രാജസ്ഥാൻ ഗുജറാത്ത് കലിംഗ മാൽവ കർണാടകം തമിഴ്നാട് എന്നിവിടങ്ങളിലേക്ക് വ്യാപിച്ചു.
ജൈനമതത്തിന്റെ വളർച്ചയെ സഹായിച്ച ഘടകങ്ങൾ:

  • സാധാരണക്കാർക്ക് മനസ്സിലാകുന്ന ലളിതമായ ആശയങ്ങൾ.
  • രാജാക്കന്മാരുടെയും വ്യാപാരികളുടെയും പ്രോത്സാഹനം.
  • ജൈന സന്യാസിമാരുടെ ആത്മാർത്ഥമായ പ്രവർത്തനങ്ങൾ.

സ്തൂപങ്ങൾ

A cave hollowed out in the hills. This is a cave in Karle, present-day Maharashtra. Monks and nuns lived and meditated in these shelters
A cave hollowed out in the hills. This is a cave in Karle, present-day Maharashtra. Monks and nuns lived and meditated in these shelters

അക്കാലത്തെ സ്തൂപങ്ങൾ, ഗുഹാക്ഷേത്രങ്ങൾ, പ്രതിമകൾ എന്നിവയിൽ ജൈനമതക്കാരുടെ സ്വാധീനം പ്രകടമാണ്.
ദിൽവാർ, എല്ലോറ, ഖജുരാഹോ എന്നിവിടങ്ങളിലെ ഗോമദേശ്വര പ്രതിമ എന്നിവ ജൈനമത പാരമ്പര്യം വിളിച്ചോതുന്നവയാണ്.

RELATED ARTICLES
Buddhism in Malayalam Indus Valley Civilization in Malayalam
Vedas in Malayalam

Also Read,

Kerala PSC Study Materials

Daily Current Affairs

Weekly/ Monthly Current Affairs PDF (Magazines)

Also Practice Daily Quizes

 

ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ  എന്നിവയ്‌ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

 

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

Kerala High Court Confidential Assistant Grade II Recruitment 2023_80.1

Kerala Exams Mahapack

*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!

FAQs

Who was the first Jaina tirthankara?

Rishabhdevan was the first Jaina tirthankara.

Name the birthplace of Lord Mahavira?

Mahavira was born in Kundalpur near Vaishali in Bihar.

Name the 24th Jaina tirthankara?

The 24th Jaina tirthankara was Vardhamana Mahavira