Malyalam govt jobs   »   Ancient History   »   Mauryan Empire in Malayalam

Mauryan Empire in Malayalam- മൗര്യസാമ്രാജ്യം

The growth of Magadha culminated in the emergence of the Mauryan Empire. Chandragupta Maurya, who founded the empire (c. 321 BCE), extended control as far northwest as Afghanistan and Baluchistan, and his grandson Ashoka, arguably the most famous ruler of early India, conquered Kalinga (present-day coastal Orissa). Read about the Mauryan Empire in Malayalam.

മൗര്യസാമ്രാജ്യം

  • മഹാജനപദങ്ങളിലെ പ്രധാന ശക്തിയായിരുന്ന മഗധ പിൽക്കാലത്ത് ഇന്ത്യയിലെ ആദ്യത്തെ സാമ്രാജ്യമായ മൗര്യ സാമ്രാജ്യമായി പരിണമിച്ചു.
  • ചന്ദ്രഗുപ്ത മൗര്യയാണ് മൗര്യസാമ്രാജ്യം സ്ഥാപിച്ചത്.
  • മാഗധിലെ അവസാനത്തെ ഭരണാധികാരിയായിരുന്ന ധനനന്ദനെ പരാജയപ്പെടുത്തിയാണ് അദ്ദേഹം മൗര്യസാമ്രാജ്യം സ്ഥാപിച്ചത്.
  • കൗടില്യന്റെ സിദ്ധാന്തം അനുസരിച്ചാണ് അദ്ദേഹം ഭരണം നടത്തിയത്.

Mauryan Empire in Malayalam- മൗര്യസാമ്രാജ്യം_3.1

  • രാജഭരണത്തെ സംബന്ധിച്ച അദ്ദേഹത്തിന്റെ സിദ്ധാന്തം “സപ്താംഗ സിദ്ധാന്തം” എന്നറിയപ്പെടുന്നു
  • “അർത്ഥശാസ്ത്രം” എന്ന ഗ്രന്ഥത്തിലാണ് കൗടില്യൻ ഇതിനെക്കുറിച്ച് പരാമർശിക്കുന്നത്
The Mauryan Empire
The Mauryan Empire

സപ്താംഗ സിദ്ധാന്തം

കൗടില്യന്റെ സപ്താംഗ സിദ്ധാന്തം പ്രകാരം ഒരു വ്യക്തിക്കെന്ന പോലെ ഒരു രാജ്യത്തിനും ഒഴിച്ചുകൂടാൻ ആവാത്ത 7 അവയവങ്ങൾ ഉണ്ട്.

  •  സ്വാമി (രാജാവ് )
  • അമാത്യൻ (മന്ത്രി)
  • കോസ (ഖജനാവ്)
  • ദണ്ഡ (നീതിന്യായം)
  • ദുർഗ (കോട്ട)
  • മിത്രം (സഖ്യം)
  • ജനപദം (പ്രദേശം)

Rulers of Gupta Dynasty– Click Here

മൗര്യ ഭരണസമ്പ്രദായം

  • കാര്യക്ഷമമായ ഭരണ സംവിധാനം മൗര്യ ഭരണാധികാരികൾ രൂപപ്പെടുത്തിയിരുന്നു. മൗര്യ സാമ്രാജ്യം വളരെ വിസ്തൃതമായിരുന്നു.
  • ആ സാമ്രാജ്യത്തിൽ 5 പ്രധാന രാഷ്ട്രീയ കേന്ദ്രങ്ങൾ ഉണ്ടായിരുന്നു.
    പാടലീപുത്രം, തക്ഷശില, ഉജ്ജയിനി, സുവർണഗിരി, തോസലി
  • സാമ്രാജ്യത്തിന്റെ തലസ്ഥാനം പാടലീപുത്രമായിരുന്നു.
The Lion Capital
The Lion Capital
  • സാമ്രാജ്യത്തിന്റെ സുരക്ഷ ഉറപ്പുവരുത്താൻ കഴിയുന്ന രീതിയിൽ വലിയൊരു സൈന്യത്തെയും നിലനിർത്തിയിരുന്നു.
  • മെഗസ്തനീസ് നൽകുന്ന വിവരണം അനുസരിച്ച് 6 കമ്മിറ്റികളാണ് സൈനിക ഭരണം നടത്തിയത്.
  • കാലാൾപ്പട, കുതിരപ്പട, പേരുകൾ, ആനകൾ, നാവിക സൈന്യം സൈനിക നീക്കങ്ങൾക്ക് അനുയോജ്യമായ ഗതാഗതം എന്നിങ്ങനെ ഓരോ വിഭാഗത്തിന്റെയും ചുമതല ഓരോ കമ്മിറ്റിയും നിർവഹിച്ചു.

Indus Valley CivilizationClick Here

അശോകധർമ്മ

  • മൗര്യസാമ്രാജ്യത്തിലെ ഏറ്റവും പ്രശസ്തനായ ഭരണാധികാരിയായിരുന്നു അശോകൻ.
Pillars of Ashoka
Pillars of Ashoka
  • വിശാലമായ സാമ്രാജ്യം നിലനിർത്തുന്നതിൽ അശോകചക്രവർത്തിയുടെ നയങ്ങൾക്കും വലിയ പങ്കുണ്ടായിരുന്നു.
  • സാമ്രാജ്യത്തിലെ വിവിധ വിഭാഗം ജനങ്ങൾക്കിടയിൽ ഐക്യവും സാഹോദര്യവും നിലനിർത്തുന്നതിനായി അദ്ദേഹം മുന്നോട്ടുവച്ച ആശയങ്ങൾ “ധമ്മ” എന്ന പേരിൽ അറിയപ്പെട്ടു.
  1. അച്ഛനേയും അമ്മയേയും ബഹുമാനിക്കണം
  2. മുതിർന്നവർ ബന്ധുക്കൾ എന്നിവരെ ആദരിക്കണം
  3. ആരുടേയും വസ്തുക്കൾ മോഷ്ടിക്കരുത്.
  • ധർമ്മ ആശയങ്ങൾ പ്രചരിപ്പിക്കാൻ വേണ്ടി ധർമ്മ മഹാമാത്രന്മാർ എന്ന ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നു.
  • രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച ശാസനകളിലൂടെയാണ് അശോകൻ തന്റെ “ധമ്മ” എന്ന ആശയം പ്രചരിപ്പിച്ചത്.
  • ഭൂരിഭാഗം അശോകൻ ലിഖിതങ്ങളും പ്രാകൃത ഭാഷയിലാണുള്ളത്.
Brahmi Script
Brahmi Script
  • ഉപഭൂഖണ്ഡത്തിന്റെ വടക്കുപടിഞ്ഞാറുള്ളവ അരമൈക്കിലും ഗ്രീക്കിലും ആയിരുന്നു. മിക്ക പ്രാകൃത ലിഖിതങ്ങളും ബ്രാഹ്മി ലിപിയിലാണ് എഴുതിയത്.

മൗര്യ കാലഘട്ടത്തിലെ ജനജീവിതം

  • കൃഷി വികാസം പ്രാപിച്ചു.
  • കൃഷിയുടെ വികാസം കച്ചവടത്തിന്റെ പുരോഗതിക്ക് കാരണമായി.
  • ജലസേചന സൗകര്യങ്ങൾ ഭരണാധികാരികൾ ഒരുക്കി.
Mauryan coins
Mauryan coins
  • ചാപ്പകുത്തിയ നാണയങ്ങൾ നിലവിലിരുന്നു.
  • വ്യത്യസ്ത നികുതികൾ പിരിച്ചിരുന്നു.
  • വർണ്ണത്തെ (തൊഴിൽ) അടിസ്ഥാനമാക്കിയുള്ള സാമൂഹിക വിഭജനം നിലനിന്നിരുന്നു.

Important Revolutions that influenced the World

മൗര്യസാമ്രാജ്യത്തെക്കുറിച്ച് അറിയാനുള്ള സ്രോതസ്സുകൾ

  • മെഗസ്തനീസിന്റെ ഇൻഡിക്ക
  • കൗടില്യന്റെ അർത്ഥശാസ്ത്രം
  • ബുദ്ധ ജൈന കൃതികൾ
  • നാണയങ്ങൾ
  • ലിഖിതങ്ങൾ

മൗര്യാനന്തരകാലം

മൗര്യസാമ്രാജ്യത്തിന്റെ തകർച്ചയെ തുടർന്ന് നിരവധി ചെറു രാജ്യങ്ങൾ ഉയർന്നുവന്നു. ഇവയിൽ പ്രധാനപ്പെട്ടവയാണ് ചുവടെ തന്നിട്ടുള്ളത്.

  • വടക്കു പടിഞ്ഞാറേ ഇന്ത്യ -ഇൻഡോ ഗ്രീക്കുകാർ, ശാകന്മാർ, കുഷാനന്മാർ, പാർഥിയന്മാർ
  • ഗംഗസമതലം-സുംഗരാജവംശം, കണ്വരാജവംശം
  • കിഴക്കേ ഇന്ത്യ -കലിംഗ രാജ്യം
  • ഡെക്കാൻ – ശതവാഹനന്മാർ
  • ദക്ഷിണേന്ത്യ – ചേരന്മാർ, ചോളന്മാർ, പാണ്ഡ്യന്മാർ
RELATED ARTICLES
Jainism in Malayalam Vedas in Malayalam
Buddhism in Malayalam Indus Valley Civilization in Malayalam

Also Read,

Kerala PSC Study Materials

Daily Current Affairs

Weekly/ Monthly Current Affairs PDF (Magazines)

Also Practice Daily Quizes

 

ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ  എന്നിവയ്‌ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

 

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

Kerala High Court Confidential Assistant Grade II Recruitment 2023_80.1

Kerala Exams Mahapack

*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!

FAQs

Who is the founder of Mauryan Empire?

Chandragupta Maurya is the founder of Mauryan Empire.

Name the five major political centres of the Mauryan Empire.

The five major political centres are- Pataliputra, Taxila, Ujjayini, Tosali, Suvarnagiri.

Name the capital of the Mauryan Empire.

Pataliputra was the capital of the Mauryan Empire.