Who is the Finance Minister of Kerala- List of Finance Ministers in Kerala| കേരളത്തിലെ ധനമന്ത്രിമാരുടെ പട്ടിക

Who is the Finance Minister of Kerala: The current finance minister of Kerala is K. N. Balagopal. He belongs to Communist Party of India (Marxist). He is elected from Kottarakkara constituency to the Kerala Legislative Assembly after the 2021 Kerala Assembly elections. He was a member of the Rajya Sabha during the period 2010 to 2016.

Who is the Finance Minister of Kerala
Category Study Materials & Malayalam GK
Topic Name Who is the Finance Minister of Kerala
Who is the Finance Minister of Kerala K. N. Balagopal [Kalanjoor Narayana Panicker Balagopal ]

Who is the Finance Minister of Kerala

കേരളത്തിലെ ഇപ്പോഴത്തെ ധനമന്ത്രി കെ. എൻ. ബാലഗോപാൽ ആണ്. പതിനഞ്ചാം നിയമസഭയിലെ അംഗമായ കെ. എൻ ബാലഗോപാൽ പിണറായി സർക്കാറിലെ ധനകാര്യം എന്ന വകുപ്പ് വഹിക്കുന്നു. സ്റ്റുഡന്റ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യയിലൂടെ പൊതുരംഗത്തേക്ക് കടന്നുവന്ന രാഷ്ട്രീയ പ്രവർത്തകനാണ് കെ എൻ ബാലഗോപാൽ. കെ. എൻ. ബാലഗോപാൽ ഈ പദവിയിലേക്ക് സത്യപ്രതിജ്ഞ ചെയ്തത് 2022 മെയ് 20 നായിരുന്നു. ഏപ്രിൽ 6-ന് നടന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ കൊല്ലം ജില്ലയിലെ കൊട്ടാരക്കര നിയോജകമണ്ഡലത്തിൽ നിന്നാണ് അദ്ദേഹം വിജയിച്ചത്. കേരളത്തിലെ ധനമന്ത്രി ആരാണെന്നു ഈ ലേഖനത്തിലൂടെ നിങ്ങൾക്ക് മനസിലാക്കാം.

Fill the Form and Get all The Latest Job Alerts – Click here

Adda247 Kerala Telegram Link

Who is the present Finance Minister of Kerala

കേരളത്തിന്റെ ഇപ്പോഴത്തെ ധനകാര്യ മന്ത്രി കെ. എൻ. ബാലഗോപാൽ ആണ്. കേരളത്തിലെ പതിനഞ്ചാം നിയമസഭയിലെ ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്നത് ഇദ്ദേഹമാണ്. സ്റ്റുഡന്റ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യയിലൂടെ പൊതുരംഗത്തേക്ക് കടന്നു വന്നയാളാണ് കെ എൻ ബാലഗോപാൽ. ധനമന്ത്രിയാകുന്നതിനു മുൻപ് അദ്ദേഹം ഫെഡറേഷന്റെ ദേശീയ പ്രസിഡന്റ് സ്ഥാനം വഹിച്ചിട്ടുണ്ട്. ഇക്കാലയളവിൽ കേരള സർവകലാശാലയിലെ സ്റ്റുഡന്റ് സിൻഡിക്കേറ്റിലും സ്റ്റുഡന്റ് സെനറ്റിലും അംഗമായിരുന്നു. പിന്നീട് ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ഓൾ ഇന്ത്യ ജോയിന്റ് സെക്രട്ടറിയായിരുന്നു. 2000-2004 കാലഘട്ടത്തിൽ കേരള സർവ്വകലാശാലയുടെ സിൻഡിക്കേറ്റ് അംഗമായിരുന്നു. 2010 മുതൽ 2016 വരെ രാജ്യസഭംഗമായിരുന്നു കെ. എൻ ബാലഗോപാൽ.

Kerala Present Finance Minister

 How Many Taluk in Kerala

Who is the Finance Minister of Kerala 2022

2022 ലെ കേരളത്തിലെ ധനമന്ത്രി കെ. എൻ. ബാലഗോപാൽ ആണ്. അദ്ദേഹം കേരളത്തിൻ്റെ ധനകാര്യം എന്ന പദവിയിൽ വന്നത് 2021 മേയ് 20 നാണ്. സംസ്ഥാനത്തെ മുൻ ധനമന്ത്രി തോമസ് ഐസക്കിന് പകരക്കാരനായിട്ടാണ് പിണറായി വിജയൻറെ തുടർച്ചയായ രണ്ടാം ടേമിൽ കെ. എൻ ബാലഗോപാലിനെ ധനമന്ത്രിയായി നിയമിച്ചത്. 2021 ഏപ്രിൽ 6 ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കൊല്ലം ജില്ലയിലെ കൊട്ടാരക്കര മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം വിജയിച്ചത്. 2021 മെയ് 20 വ്യാഴാഴ്ചയാണ് അദ്ദേഹം ധനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.

Who is the Education Minister of Kerala

K N Balagopal

Who is the Finance Minister of Kerala in 2021

തോമസ് ഐസക്കാണ് 19 മെയ് 2021 വരെ കേരളത്തിനെ ധനമന്ത്രിയായിരുന്നത്. 2021 മെയ് 20 മുതൽ കേരളത്തിന്റെ ധനമന്ത്രിയായി കെ. എൻ ബാലഗോപാൽ ചുമതലയേറ്റു. 2021 മെയ് 20 ന്, അധികാരം നിലനിർത്തിയ ആദ്യത്തെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിൽ ധനകാര്യ വകുപ്പ് മന്ത്രിയായി അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തു. പതിനാലാം നിയമസഭയിലെ ധനമന്ത്രിയായിരുന്ന തോമസ് ഐസക്കിന്റെ പിൻഗാമിയായാണ് പതിനഞ്ചാം നിയമസഭയിലേക്ക് കെ. എൻ ബാലഗോപാൽ തിരഞ്ഞെടുക്കപ്പെട്ടത്.

Who is the Governor of Kerala

Kerala Finance Minister List

പേര് കാലാവധി മുഖ്യമന്ത്രി
സി. അച്യുത മേനോൻ 1957 ഏപ്രിൽ 5 മുതൽ 1959 ജൂലൈ 31 വരെ ഇ എം എസ് നമ്പൂതിരിപ്പാട്
ആർ. ശങ്കർ 1960 ഫെബ്രുവരി 22 മുതൽ 1962 സെപ്റ്റംബർ 26 വരെ പട്ടം എ.താണുപിള്ള
ആർ. ശങ്കർ 1962 സെപ്റ്റംബർ 26 മുതൽ 1964 സെപ്റ്റംബർ 10 വരെ ആർ.ശങ്കർ
പി. കെ. കുഞ്ഞ് 06 മാർച്ച് 1967 മുതൽ 01 നവംബർ 1969 വരെ ഇ എം എസ് നമ്പൂതിരിപ്പാട്
എൻ. കെ. ശേഷൻ 01 നവംബർ 1969 മുതൽ 01 ഓഗസ്റ്റ് 1970 വരെ സി.അച്യുതമേനോൻ
കെ. ടി. ജോർജ് 04 ഒക്ടോബർ 1970 മുതൽ 01 മാർച്ച് 1973 വരെ സി.അച്യുതമേനോൻ
കെ. എം. മാണി 01 മാർച്ച് 1973 – 25 മാർച്ച് 1977 സി.അച്യുതമേനോൻ
എം. കെ. ഹേമചന്ദ്രൻ 25 മാർച്ച് 1977 മുതൽ 25-0 ഏപ്രിൽ 1977 വരെ) കെ കരുണാകരൻ
എം. കെ. ഹേമചന്ദ്രൻ 27 ഏപ്രിൽ 1977 മുതൽ 20 ഡിസംബർ 1977 വരെ) എ കെ ആന്റണി
എം. കെ. ഹേമചന്ദ്രൻ 1978 ജനുവരി 27 മുതൽ 1978 നവംബർ 3 വരെ എ കെ ആന്റണി
എസ്. വരദരാജൻ നായർ 29 ഒക്ടോബർ 1978 മുതൽ 07 ഒക്ടോബർ 1979 വരെ പി കെ വാസുദേവൻ നായർ
കെ. എം. മാണി 1980 ജനുവരി 25 മുതൽ 1981 ഒക്ടോബർ 20 വരെ ഇ കെ നായനാർ
കെ. എം. മാണി 1981 ഡിസംബർ 28 മുതൽ 1982 മാർച്ച് 17 വരെ കെ കരുണാകരൻ
കെ. എം. മാണി 1982 മെയ് 24 മുതൽ 1987 മാർച്ച് 25 വരെ കെ കരുണാകരൻ
വി. വിശ്വനാഥ മേനോൻ 1987 മാർച്ച് 26 മുതൽ 1991 ജൂൺ 17 വരെ ഇ കെ നായനാർ
ഉമ്മൻ ചാണ്ടി 1991 ജൂൺ 24 മുതൽ 1995 മാർച്ച് 16 വരെ കെ കരുണാകരൻ
സി. വി. പത്മരാജൻ 1995 മാർച്ച് 22 മുതൽ 09 മെയ് 1996 വരെ എ കെ ആന്റണി
ടി. ശിവദാസ മേനോൻ 20 മെയ് 1996 മുതൽ 13 മെയ് 2001 വരെ ഇ കെ നായനാർ
കെ. ശങ്കരനാരായണൻ 2001 മെയ് 17 മുതൽ 2004 ഓഗസ്റ്റ് 29 വരെ എ കെ ആന്റണി
വക്കം പുരുഷോത്തമൻ 2004 ഓഗസ്റ്റ് 31 മുതൽ 2006 മെയ് 12 വരെ ഉമ്മൻ ചാണ്ടി
തോമസ് ഐസക് 2006 മെയ് 18 മുതൽ 2011 മെയ് 14 വരെ വി എസ് അച്യുതാനന്ദൻ
ഉമ്മൻ ചാണ്ടി 2011 മെയ് 18 മുതൽ 2016 മെയ് 20 വരെ ഉമ്മൻ ചാണ്ടി
തോമസ് ഐസക് 2016 – 3 മെയ് 2021 പിണറായി വിജയൻ
കെ. എൻ. ബാലഗോപാൽ 20 മെയ് 2021 – ഇപ്പോൾ പിണറായി വിജയൻ

Who is the First Finance Minister of Kerala

കേരളത്തിലെ ആദ്യ ധനകാര്യവകുപ്പ് മന്ത്രി സി.അച്യുതമേനോൻ.  1957 ഏപ്രിൽ 5 മുതൽ 1959 ജൂലൈ 31 വരെ. തുടർച്ചയായി രണ്ട് തവണ കേരള മുഖ്യമന്ത്രിയായ ആദ്യ വ്യക്തി എന്ന ബഹുമതിയും ഇദ്ദേഹത്തിന് സ്വന്തമാണ്. ചേലാട്ട് അച്യുതമേനോൻ എന്നാണ് മുഴുവൻ പേര്.

C. Achutha Menon

 

 

Also Read,

Kerala PSC Study Materials

Daily Current Affairs

Weekly/ Monthly Current Affairs PDF (Magazines)

Also Practice Daily Quizes

ഇതര പരീക്ഷകളിലെ വാർത്തകൾ, തന്ത്രങ്ങൾ എന്നിവയ്ക്കായി ADDA247 മലയാളം  പ്രോസസ്സർ ഡൺലോഡു ചെയ്യുക

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

*വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക*

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

Kerala Mahapack

*തിരഞ്ഞെടുക്കൽ മാത്രമേ പരിശീലനത്തിന് നിങ്ങളെ സഹായിക്കൂ | അഡാ 247-ൽ  മലയാളത്തിൽ പരിശീലനം ആരംഭിക്കുക*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exam

asiyapramesh

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 04 മെയ് 2024

മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024 മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ്  2024: SSC, IBPS, RRB, IB ACIO,…

15 hours ago

കേരള PSC LSGS സിലബസ് 2024, പരീക്ഷാ പാറ്റേൺ, ഡൗൺലോഡ് PDF

കേരള PSC LSGS സിലബസ് 2024 കേരള PSC LSGS സിലബസ് 2024: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക…

16 hours ago

KWA സാനിറ്ററി കെമിസ്റ്റ് മുൻവർഷ ചോദ്യപേപ്പർ, PDF ഡൗൺലോഡ്

KWA സാനിറ്ററി കെമിസ്റ്റ് മുൻവർഷ ചോദ്യപേപ്പർ KWA സാനിറ്ററി കെമിസ്റ്റ് മുൻവർഷ ചോദ്യപേപ്പർ: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക…

16 hours ago

കേരള PSC UP സ്കൂൾ അസിസ്റ്റന്റ് മുൻവർഷ ചോദ്യപേപ്പർ, ആൻസർ കീ PDF

കേരള PSC UP സ്കൂൾ അസിസ്റ്റന്റ് മുൻവർഷ ചോദ്യപേപ്പർ കേരള PSC UP സ്കൂൾ അസിസ്റ്റന്റ് മുൻവർഷ ചോദ്യപേപ്പർ: കേരള…

17 hours ago

RPF സബ് ഇൻസ്പെക്ടർ സിലബസ് 2024, വിശദമായ പരീക്ഷാ പാറ്റേൺ

RPF സബ് ഇൻസ്പെക്ടർ സിലബസ് 2024, വിശദമായ പരീക്ഷാ പാറ്റേൺ RPF സബ് ഇൻസ്പെക്ടർ സിലബസ് 2024: റെയിൽവേ പ്രൊട്ടക്ഷൻ…

18 hours ago

കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ്  വിജ്ഞാപനം 2024 OUT

കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ്  വിജ്ഞാപനം 2024 കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ്  വിജ്ഞാപനം 2024: കേരള പബ്ലിക് സർവീസ്…

18 hours ago