UPSC Prelims Cum Mains Mentorship Batch: If you are planning to prepare for upcoming civil services examination, then we are right here to help you out. UPSC Prelims Cum Mains Mentorship Batch will strengthen your basics. You will be able to learn how to manage time during exams. It is completely based on the latest syllabus, it will provide you a platform to clear your doubts, have one on one discussion with the faculties. Learn under the guidance of our experienced faculties and crack the exam. UPSC Prelims Cum Mains Mentorship Batch begins on 13th February .
If you have any query regarding the UPSC exam preparation, Kindly fill the form given below.
Fill the Form and Get all The Latest Job Alerts – Click here
നിങ്ങൾ വരാനിരിക്കുന്ന സിവിൽ സർവീസ് മെയിൻസ് പരീക്ഷക്ക് തയ്യാറെടുക്കുന്നുണ്ടെങ്കിൽ സിലബസ് അനുസരിച്ചു പഠിച്ചു തുടങ്ങണം. അതിനായി ഞങ്ങൾ UPSC Prelims Cum Mains Mentorship Batch ആരംഭിക്കുന്നു. സിലബസ് ഡീകോഡിങ്ങിൽ തുടങ്ങി ഫാക്ടുകളും കോൺസെപ്റ്റുകളും ലൈവ് + റെക്കോർഡഡ് ക്ലാസ്സുകൾ വഴി പഠിച്ച് എഴുത്തു പരിശീലനത്തോടൊപ്പം പ്രിലിംസ് & മെയിൻസിനു ഒരുങ്ങാം UPSC Prelims Cum Mains Mentorship ബാച്ചിന്റെ സഹായത്തോടെ. ഫെബ്രുവരി 13 ന് UPSC Prelims Cum Mains Mentorship ആരംഭിക്കും. പരിമിതമായ സീറ്റുകൾ ഉള്ളതിനാൽ വേഗം ജോയിൻ ചെയ്യൂ.
UPSC സിവിൽ സർവീസ് പ്രിലിംസ് പരീക്ഷ സിലബസ് 2023
Subjects Covered
UPSC Civil Services Mains Examination Syllabus 2023
കോഴ്സ് ഭാഷ: മലയാളം
ആരംഭ തീയതി:- 13th February 2023
സമയം:- 6.30 to 8 PM, 9-10.30 PM (തിങ്കൾ മുതൽ ശനി വരെ)
കോഴ്സ് വാലിഡിറ്റി :- 09 മാസം
Faculty Details
റിജിൻ സെബാസ്റ്റ്യൻ (RIGIN SEBASTIAN)
Integrated Masters in Management, MA History
7 വർഷത്തോളം കോളേജ് അധ്യാപന പ്രവർത്തിപരിചയം.
കേരള PSC, SSC, സിവിൽ സർവീസ്, UGC NET പരീക്ഷ അധ്യാപന രംഗത്ത് 8 വർഷത്തെ പ്രവർത്തി പരിചയം.
IGNOU Empanelment Counselor
ജനറൽ സയൻസ് ആൻഡ് ടെക്നോളജി, ഹിസ്റ്ററി, ഇക്കണോമിക്സ് കറന്റ് അഫഴേസ് കൈകാര്യം ചെയ്യുന്നു
Validity : 12 Months
*You will get mail after purchasing the batch for login in.
*You will get recorded video links within 48 working hours.
*No Refunds will be given in any case and registration can be canceled by Adda247 for any anti-batch activity.
Also Read,
Weekly/ Monthly Current Affairs PDF (Magazines)
ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ എന്നിവയ്ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.
Download the app now, Click here
ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.
***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***
*മലയാളത്തിലെ തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*
*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*
Telegram group:- KPSC Sure Shot Selection
KPSC Exam Online Test Series, Kerala Police and Other State Government Exams
It will begin on 13th February.
മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024 മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024: SSC, IBPS, RRB, IB ACIO,…
കേരള PSC LSGS സിലബസ് 2024 കേരള PSC LSGS സിലബസ് 2024: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക…
KWA സാനിറ്ററി കെമിസ്റ്റ് മുൻവർഷ ചോദ്യപേപ്പർ KWA സാനിറ്ററി കെമിസ്റ്റ് മുൻവർഷ ചോദ്യപേപ്പർ: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക…
കേരള PSC UP സ്കൂൾ അസിസ്റ്റന്റ് മുൻവർഷ ചോദ്യപേപ്പർ കേരള PSC UP സ്കൂൾ അസിസ്റ്റന്റ് മുൻവർഷ ചോദ്യപേപ്പർ: കേരള…
RPF സബ് ഇൻസ്പെക്ടർ സിലബസ് 2024, വിശദമായ പരീക്ഷാ പാറ്റേൺ RPF സബ് ഇൻസ്പെക്ടർ സിലബസ് 2024: റെയിൽവേ പ്രൊട്ടക്ഷൻ…
കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ് വിജ്ഞാപനം 2024 കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ് വിജ്ഞാപനം 2024: കേരള പബ്ലിക് സർവീസ്…