യൂണിവേഴ്സിറ്റി LGS മെയിൻസ് സിലബസ് 2024, ഡൗൺലോഡ് PDF

യൂണിവേഴ്സിറ്റി LGS മെയിൻസ് സിലബസ് 2024

യൂണിവേഴ്സിറ്റി LGS മെയിൻസ് സിലബസ് 2023: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.gov.in ൽ യൂണിവേഴ്സിറ്റി LGS മെയിൻസ് സിലബസ് 2024 പ്രസിദ്ധീകരിച്ചു. പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കാൻ  സമയമായി. പരീക്ഷയിൽ വിജയിക്കുന്നതിന്, സിലബസിനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം, അതിനാൽ യൂണിവേഴ്സിറ്റി LGS മെയിൻസ് സിലബസ് 2024 വിശദമായി വായിച്ച് മനസിലാക്കുക. ചുവടെ നൽകിയിരിക്കുന്നു ലിങ്ക് ഉപയോഗിച്ച് നിങ്ങൾക്ക് യൂണിവേഴ്സിറ്റി LGS മെയിൻസ് സിലബസ് PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള PSC യൂണിവേഴ്സിറ്റി LGS മെയിൻസ് സിലബസ് 2024: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള PSC യൂണിവേഴ്സിറ്റി LGS മെയിൻസ് സിലബസ് 2024 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

കേരള PSC യൂണിവേഴ്സിറ്റി LGS മെയിൻസ് സിലബസ് 2024
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി പരീക്ഷ സിലബസ്
വകുപ്പ് കേരളത്തിലെ സർവകലാശാലകൾ
തസ്തികയുടെ പേര് ലാസ്റ്റ് ഗ്രേഡ് സർവന്റ്
കാറ്റഗറി നമ്പർ 697/2022
പരീക്ഷാ മോഡ് OMR
ചോദ്യങ്ങളുടെ മാധ്യമം മലയാളം
മാർക്ക് 100
പരീക്ഷയുടെ സമയപരിധി 1 മണിക്കൂർ 30 മിനിറ്റ്
ഔദ്യോഗിക വെബ്സൈറ്റ് www.keralapsc.gov.in

Fill out the Form and Get all The Latest Job Alerts – Click here

യൂണിവേഴ്സിറ്റി LGS മെയിൻസ് പരീക്ഷാ പാറ്റേൺ

യൂണിവേഴ്സിറ്റി LGS മെയിൻസ് പരീക്ഷാ പാറ്റേൺ ചുവടെ ചേർക്കുന്നു.

യൂണിവേഴ്സിറ്റി LGS മെയിൻസ് പരീക്ഷാ പാറ്റേൺ
ഭാഗം വിഷയം മാർക്ക്
I പൊതുവിജ്ഞാനം 40
II ആനുകാലിക വിഷയങ്ങൾ 20
III സയൻസ് 10
IV പൊതുജനാരോഗ്യം 10
V ലഘു ഗണിതവും മാനസിക ശേഷിയും നിരീക്ഷണ പാടവ പരിശോധനയും 20

കേരള PSC LGS മെയിൻസ് പരീക്ഷാ തീയതി 2024

കേരള PSC LGS മെയിൻസ് സിലബസ് PDF

കേരള PSC LGS മെയിൻസ് സിലബസ് PDF ഡൗൺലോഡ് ചെയ്യാൻ, ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

കേരള PSC LGS മെയിൻസ് സിലബസ് PDF

കേരള PSC യൂണിവേഴ്സിറ്റി LGS മെയിൻസ് സിലബസ് 2024:

യൂണിവേഴ്സിറ്റി LGS മെയിൻസ് പരീക്ഷയുടെ വിശദമായ സിലബസ് ചുവടെ ചേർക്കുന്നു.

Part I: പൊതുവിജ്ഞാനം

S. No Topics
1 ഇന്ത്യൻ സ്വാതന്ത്ര്യസമരം- സ്വാതന്ത്ര്യ സമര കാലഘട്ടവുമായി ബന്ധപ്പെട്ട രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക മുന്നേറ്റങ്ങൾ, ദേശീയ പ്രസ്ഥാനങ്ങൾ, സ്വാതന്ത്ര്യ സമര സേനാനികൾ, ഭരണസംവിധാനങ്ങൾ തുടങ്ങിയവ (5 Marks)
2 സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിട്ട പ്രധാന വെല്ലുവിളികൾ, യുദ്ധങ്ങൾ, പഞ്ചവത്സര പദ്ധതികൾ, വിവിധ മേഖലകളിലെ പുരോഗതികളും നേട്ടങ്ങളും (5 Marks)
3 ഒരു പൗരന്റെ അവകാശങ്ങളും കടമകളും, ഇന്ത്യൻ ഭരണഘടന- അടിസ്ഥാന വിവരങ്ങൾ (5 Marks)
4 ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ സവിശേഷതകൾ, അതിർത്തികൾ, ഇന്ത്യയുടെ അടിസ്ഥാന വിവരങ്ങൾ (5 Marks)
5 കേരളം- ഭൂമിശാസ്ത്രം, അടിസ്ഥാന വിവരങ്ങൾ, നദികളും, കായലുകളും, വിവിധ വൈദ്യുത പദ്ധതികൾ, വന്യജീവി സങ്കേതങ്ങളും ദേശീയ ഉദ്യാനങ്ങളും, മത്സ്യബന്ധനം, കായികരംഗം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള അറിവ് (10 Marks)
6 ഇന്ത്യൻ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് കേരളത്തിൽ ഉണ്ടായ രാഷ്ട്രീയ സാമൂഹിക മുന്നേറ്റങ്ങൾ, നവോത്ഥാന നായകന്മാർ (5 Marks)
7 ശാസ്ത്ര സാങ്കേതിക മേഖല, കലാസാംസ്കാരിക മേഖല, രാഷ്ട്രീയ, സാമ്പത്തിക, സാഹിത്യം മേഖല, കായികമേഖല എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ (5 Marks)

Part II: ആനുകാലിക വിഷയങ്ങൾ

Part III: സയൻസ്

(i) ജീവശാസ്ത്രം (5 Marks)

S. No Topics
1 മനുഷ്യ ശരീരത്തെക്കുറിച്ചുള്ള പൊതു അറിവ്
2 ജീവകങ്ങളും അപര്യാപ്തതാ രോഗങ്ങളും
3 കേരളത്തിലെ പ്രധാന ഭക്ഷ്യ കാർഷിക വിളകൾ
4 വനങ്ങൾ, വനവിഭവങ്ങൾ, സാമൂഹിക വനവത്ക്കരണം
5 പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും

(ii) ഭൗതികശാസ്ത്രം/ രസതന്ത്രം 

S. No Topics
1 ആറ്റവും ആറ്റത്തിന്റെ ഘടനയും
2 അയിരുകളും ധാതുക്കളും
3 മൂലകങ്ങളും അവയുടെ വർഗ്ഗീകരണവും
4 ഹൈഡ്രജനും ഓക്‌സിജനും
5 രസതന്ത്രം ദൈനംദിന ജീവിതത്തിൽ
6 ദ്രവ്യവും പിണ്ഡവും
7 പ്രവൃത്തിയും ഊർജ്ജവും
8 ഊർജ്ജവും അതിന്റെ പരിവർത്തനവും
9 താപവും ഊഷ്മാവും
10 പ്രകൃതിയിലെ ചലനങ്ങളും ബലങ്ങളും
11 ശബ്ദവും പ്രകാശവും
12 സൗരയൂഥവും സവിശേഷതകളും

Part IV: പൊതുജനാരോഗ്യം

S. No Topics
1 സാംക്രമികരോഗങ്ങളും രോഗകാരികളും
2 അടിസ്ഥാന ആരോഗ്യ വിജ്ഞാനം
3 ജീവിതശൈലി രോഗങ്ങൾ
4 കേരളത്തിലെ ആരോഗ്യ ക്ഷേമ പ്രവർത്തനങ്ങൾ

Part V: ലഘു ഗണിതവും മാനസിക ശേഷിയും നിരീക്ഷണ പാടവ പരിശോധനയും

(i) ലഘുഗണിതം (10 Marks)

S. No Topics
1 സംഖ്യകളും അടിസ്ഥാന ക്രിയകളും
2 ലസാഗു ഉസാഘ
3 ഭിന്നസംഖ്യകൾ
4 ദശാംശ സംഖ്യകൾ
5 വർഗ്ഗവും വർഗ്ഗമൂലവും
6 ശരാശരി
7 ലാഭവും നഷ്ടവും
8 സമയവും ദൂരവും

(ii) മാനസികശേഷിയും നിരീക്ഷണപാടവ പരിശോധനയും (10 Marks)

S. No Topics
1 ഗണിത ചിഹ്നങ്ങൾ ഉപയോഗിച്ചുള്ള ക്രിയകൾ
2 ശ്രേണികൾ
3 സമാന ബന്ധങ്ങൾ
4 തരംതിരിക്കൽ
5 അർത്ഥവത്തായ രീതിയിൽ പദങ്ങളുടെ ക്രമീകരണം
6 ഒറ്റയാനെ കണ്ടെത്തൽ
7 വയസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ
8 സ്ഥാന നിർണ്ണയം

FAQs

യൂണിവേഴ്സിറ്റി LGS മെയിൻസ് പരീക്ഷയിൽ നെഗറ്റീവ് മാർക്കുണ്ടോ?

അതെ, 0.33 മാർക്കിന്റെ നെഗറ്റീവ് മാർക്കിംഗ് ഉണ്ട്.

യൂണിവേഴ്സിറ്റി LGS മെയിൻസ് സിലബസ് എവിടെ നിന്ന് ഡൗൺലോഡ് ചെയ്യാൻ കഴിയും?

യൂണിവേഴ്സിറ്റി LGS മെയിൻസ് സിലബസ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.

Anjali

കേരള PSC LD ടൈപ്പിസ്റ്റ് റാങ്ക് ലിസ്റ്റ് 2024

കേരള PSC LD ടൈപ്പിസ്റ്റ് റാങ്ക് ലിസ്റ്റ് 2024 കേരള PSC LD ടൈപ്പിസ്റ്റ് റാങ്ക് ലിസ്റ്റ്: കേരള പബ്ലിക്…

2 days ago

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 27 ഏപ്രിൽ 2024

മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024 മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ്  2024: SSC, IBPS, RRB, IB ACIO,…

2 days ago

കേരള PSC ഡിഗ്രി പ്രിലിംസ് സ്റ്റേജ് 1 ഹാൾ ടിക്കറ്റ് 2024 വന്നു

കേരള PSC ഡിഗ്രി പ്രിലിംസ് സ്റ്റേജ് 1 ഹാൾ ടിക്കറ്റ് 2024 കേരള PSC ഡിഗ്രി പ്രിലിംസ് സ്റ്റേജ് 1…

2 days ago

ഡിഗ്രി പ്രിലിംസ്‌ പരീക്ഷ 2024, വിജയിക്കാനുള്ള 5 വഴികൾ

ഡിഗ്രി പ്രിലിമിനറി പരീക്ഷ 2024 ഡിഗ്രി പ്രിലിമിനറി പരീക്ഷ 2024: ഡിഗ്രി പ്രിലിംസ്‌ 2024 പരീക്ഷയ്ക്ക് ഇനി ഏതാനും ദിവസങ്ങൾ…

2 days ago

കേരള PSC LD ക്ലർക്ക് പ്രൊവിഷണൽ ആൻസർ കീ 2024 OUT

കേരള PSC LD ക്ലർക്ക് പ്രൊവിഷണൽ ആൻസർ കീ കേരള PSC LD ക്ലർക്ക് പ്രൊവിഷണൽ ആൻസർ കീ: കേരള…

2 days ago

Addapedia (Daily Current Affairs in English) April 2024, Download PDF

Addapedia (Daily Current Affairs in English) April 2024 Addapedia- Daily Current Affairs Encyclopedia, has a…

2 days ago