Malyalam govt jobs   »   Notification   »   SBI SCO Recruitment 2023

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) സ്പെഷ്യലിസ്റ് കേഡർ ഓഫീസർ (SCO) റിക്രൂട്ട്മെന്റ് 2023- ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്നാണ്, വിജ്ഞാപനം PDF ഡൗൺലോഡ് ചെയ്യുക

SBI SCO റിക്രൂട്ട്മെന്റ് 2023 (SBI SCO Recruitment 2023): സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അതിന്റെ ഔദ്യോഗിക വെബ്സൈറ്റായ @www.sbi.co.in/web/careers ൽ SBI SCO റിക്രൂട്ട്മെന്റ് 2023 പ്രസിദ്ധീകരിച്ചു. സ്പെഷ്യലിസ്റ് കേഡർ ഓഫീസർ തസ്തികയിലേക്കുള്ള ഒഴിവുകൾ നികത്തനായി ആണ് അവർ അപേക്ഷകൾ സ്വീകരിക്കുന്നത്. താൽപ്പര്യമുള്ള  ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ മാനദണ്ഡം പരിശോധിച്ച ശേഷം അപേക്ഷിക്കാം. അപേക്ഷാ ഫോറം സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 17 ആണ്. SBI SCO റിക്രൂട്ട്മെന്റ് 2023 നെ ക്കുറിച്ചുള്ള പൂർണ്ണ വിശദാംശങ്ങൾ ഈ ലേഖനത്തിൽ ലഭിക്കും.

SBI SCO Recruitment 2023
Organization State Bank of India
Category Government Jobs
Official Website www.sbi.co.in/web/careers

Fill the Form and Get all The Latest Job Alerts – Click here

Scholarship Test for SSC CHSL Tier- I Exam| Register Now_70.1
Adda247 Kerala Telegram Link

SBI SCO റിക്രൂട്ട്മെന്റ് 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ SBI SCO റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനത്തോട് സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

SBI SCO Recruitment 2023
Organization State Bank of India
Category Government Jobs
Advertisement No. CRPD/SCO/2022-23/31
Name of the Post Vice President & Head, Deputy Vice President, Manager
SBI SCO Recruitment Online Application Starts 20th January 2023
SBI SCO Recruitment Last Date To Apply 17th February 2023 (extended)
Vacancy 10
Selection Process Shortlisting, Interview and CTC negotiation
Mode of Application Online
Official Website www.sbi.co.in/web/careers

Kerala PSC January Recruitment 2023

SBI SCO റിക്രൂട്ട്മെന്റ് 2023: വിജ്ഞാപനം PDF

വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന സ്പെഷ്യലിസ്റ് കേഡർ ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി അറിയിപ്പ് പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് SBI SCO റിക്രൂട്ട്മെന്റ് 2023 pdf ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.

SBI SCO Recruitment 2023 Notification pdf

SBI SCO റിക്രൂട്ട്മെന്റ് 2023: ഒഴിവുകൾ

SBI SCO Recruitment 2023
Name of the Post Vacancy
Vice President & Head (Digital Marketing) 01
Deputy Vice President (Analytical Marketing & Campaign) 01
Deputy Vice President (Content Marketing) 01
Deputy Vice President (Social Media & Affiliate Marketing) 01
Deputy Vice President (Marketing – Own Digital Platforms) 01
Deputy Vice President (Marketing Tech Stack) 01
Deputy Vice President (Digital Acquisition) 01
Manager (Digi Marketing) 03

LIC ADO Recruitment 2023

SBI SCO റിക്രൂട്ട്മെന്റ് 2023: അപേക്ഷ ലിങ്ക്

വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന സ്പെഷ്യലിസ്റ് കേഡർ ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ  ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ഫെബ്രുവരി 09 ആണ്.

SBI SCO Recruitment 2023 Apply Online Link

SBI SCO റിക്രൂട്ട്മെന്റ് 2023: പ്രായപരിധി

SBI SCO Recruitment 2023
Name of the Post Age Limit
Vice President & Head (Digital Marketing) Min.38 years Max 50 years
Deputy Vice President (Analytical Marketing & Campaign) Min. 33 years Max 45 years
Manager (Digi Marketing) Min. 25 years Max 40 years

IB SA & MTS Recruitment 2023

SBI SCO റിക്രൂട്ട്മെന്റ് 2023: വിദ്യാഭ്യാസ യോഗ്യത

SBI SCO Recruitment 2023
Name of the Post Educational Qualification
Specialist Cadre Officer Full Time MBA (Marketing)/ PGDM or its equivalent, with specialization in Marketing from institutions recognized/ approved by Govt. bodies/ AICTE/ UGC as on 01.10.2022

LIC AAO Recruitment 2023

SBI SCO റിക്രൂട്ട്മെന്റ് 2023: അപേക്ഷ ഫീസ്

SBI SCO Recruitment 2023
Category Application Fees
UR/OBC/EWS Rs.750/-
SC/ST/PWD Nil

Kerala Minerals and Metals Limited (KMML) Recruitment 2023

SBI SCO റിക്രൂട്ട്മെന്റ് 2023: ഓൺലൈനായി അപേക്ഷിക്കാനുള്ള നടപടികൾ

  • www.sbi.co.in/web/careers എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ മുകളിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • പുതിയ രജിസ്ട്രേഷൻ ക്ലിക്ക് ചെയ്യുക. ഒരു രജിസ്ട്രേഷൻ ഫോം സ്ക്രീനിൽ ദൃശ്യമാകും. അത് പൂരിപ്പിക്കുക.
  • ഉദ്യോഗാർത്ഥികൾ രജിസ്ട്രേഷൻ നമ്പറും പാസ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക. ആവശ്യമായ എല്ലാ വിവരങ്ങളും നൽകി അപേക്ഷ സമർപ്പിക്കുക.
  • ഭാവി റഫറൻസിനായി അപേക്ഷാ ഫോം പ്രിന്റ് ചെയ്യുക.

Also Read,

Kerala PSC Study Materials

Daily Current Affairs

Weekly/ Monthly Current Affairs PDF (Magazines)

Also Practice Daily Quizes

 

ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ  എന്നിവയ്‌ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

 

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

Kerala High Court Confidential Assistant Grade II Recruitment 2023_80.1
Kerala Exams Mahapack

*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!

FAQs

When is the last date to apply?

The last date to apply is 17th February.