Malyalam govt jobs   »   Notification   »   LIC ADO Recruitment 2023

ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ (LIC) അപ്രന്റീസ് ഡെവലപ്‌മെന്റ് ഓഫീസർ (ADO) റിക്രൂട്ട്മെന്റ് 2023- ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്നാണ്, വിജ്ഞാപനം PDF ഡൗൺലോഡ് ചെയ്യുക

LIC ADO റിക്രൂട്ട്മെന്റ് 2023 (LIC ADO Recruitment 2023): ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ അതിന്റെ ഔദ്യോഗിക വെബ്സൈറ്റായ @www.licindia.in ൽ LIC ADO റിക്രൂട്ട്മെന്റ് 2023 പ്രസിദ്ധീകരിച്ചു. അപ്രന്റീസ് ഡെവലപ്‌മെന്റ് ഓഫീസർ തസ്തികയിലേക്കുള്ള ഒഴിവുകൾ നികത്തനായി ആണ് അവർ അപേക്ഷകൾ സ്വീകരിക്കുന്നത്. താൽപ്പര്യമുള്ള  ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ മാനദണ്ഡം പരിശോധിച്ച ശേഷം അപേക്ഷിക്കാം. അപേക്ഷാ ഫോറം സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 10 ആണ്. LIC ADO റിക്രൂട്ട്മെന്റ് 2023 നെ ക്കുറിച്ചുള്ള പൂർണ്ണ വിശദാംശങ്ങൾ ഈ ലേഖനത്തിൽ ലഭിക്കും.

If you have any query regarding the LIC ADO recruitment, Kindly fill the form given below.

Click Here

LIC ADO Recruitment 2023
Organization Life Insurance Corporation of India
Category Government Jobs
Official Website www.licindia.in

Fill the Form and Get all The Latest Job Alerts – Click here

Scholarship Test for SSC CHSL Tier- I Exam| Register Now_70.1
Adda247 Kerala Telegram Link

LIC ADO റിക്രൂട്ട്മെന്റ് 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ LIC ADO റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനത്തോട് സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

LIC ADO Recruitment 2023
Organization Life Insurance Corporation of India
Category Government Jobs
Name of the Post Apprentice Development Officer
LIC ADO Recruitment Online Application Starts 21st January 2023
LIC ADO Recruitment Last Date To Apply 10th February 2023
Vacancy 1516 (South Zone)
Mode of Application Online
Scale of Pay Rs.51500/-
Official Website www.licindia.in
LIC ADO 2023 Prelims Batch
LIC ADO 2023 Prelims Batch

LIC ADO റിക്രൂട്ട്മെന്റ് 2023: വിജ്ഞാപനം PDF

വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന അപ്രന്റീസ് ഡെവലപ്‌മെന്റ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി അറിയിപ്പ് പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് LIC ADO റിക്രൂട്ട്മെന്റ് 2023 pdf ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.

LIC ADO Recruitment 2023 Notification pdf

LIC ADO Recruitment New Notice PDF

LIC ADO റിക്രൂട്ട്മെന്റ് 2023: പ്രധാനപ്പെട്ട തീയതികൾ

LIC ADO Recruitment 2023
Opening date of On-Line Registration 21st January 2023
Last date of On-Line Registration 10th February 2023
Download of Call letter for On-Line Examination (Tentative) 4th March 2023 onwards
Date of Online Examination-Preliminary 12th March 2023
Date of Online Examination-Mains 23th April 2023 (revised)

SSC MTS Recruitment 2023

LIC ADO റിക്രൂട്ട്മെന്റ് 2023: അപേക്ഷ ലിങ്ക്

വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന അപ്രന്റീസ് ഡെവലപ്‌മെന്റ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ  ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ഫെബ്രുവരി 10 ആണ്.

LIC ADO Recruitment 2023 Apply Online Link

LIC ADO റിക്രൂട്ട്മെന്റ് 2023: ഒഴിവുകൾ

LIC ADO Recruitment 2023
S. No. Name of Division GEN SC ST OBC EWS Total
C B C B C B C
01 Chennai I & II 148 31 37 3 1 42 37 33 332
02 Coimbatore 61 14 23 1 2 19 14 14 148
03 Madurai 76 12 11 1 0 19 8 14 141
04 Salem 61 7 14 0 0 15 7 11 115
05 Thanjavur 56 6 15 0 1 17 6 11 112
06 Tirunelveli 43 10 11 1 0 10 4 8 87
07 Vellore 64 12 11 0 1 12 8 12 120
08 Ernakulam 40 3 7 0 0 14 8 7 79
09 Kottayam 57 6 9 0 1 23 12 12 120
10 Kozhikode 66 10 10 0 1 17 2 11 117
11 Thrissur 32 3 1 0 1 9 8 5 59
12 Trivandrum 47 4 6 0 1 11 9 8 86
13 Total 751 118 155 6 9 208 123 146 1516

LIC AAO Recruitment 2023

LIC ADO റിക്രൂട്ട്മെന്റ് 2023: പ്രായപരിധി

LIC ADO Recruitment 2023
Name of the Post Age Limit
Apprentice Development Officer 21- 30 years

SSC Calendar 2023-24

LIC ADO റിക്രൂട്ട്മെന്റ് 2023: വിദ്യാഭ്യാസ യോഗ്യത

LIC ADO Recruitment 2023
Name of the Post Educational Qualification
Apprentice Development Officer Bachelor’s Degree from a recognized University

Kerala PSC January Recruitment 2023

LIC ADO റിക്രൂട്ട്മെന്റ് 2023: അപേക്ഷ ഫീസ്

LIC ADO Recruitment 2023
Category Application Fees
UR/ OBC Rs.600/-
SC/ ST/ EWS Rs.50/-

CSEB Recruitment 2023

LIC ADO റിക്രൂട്ട്മെന്റ് 2023: ഓൺലൈനായി അപേക്ഷിക്കാനുള്ള നടപടികൾ

  • www.licindia.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ മുകളിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • പുതിയ രജിസ്ട്രേഷൻ ക്ലിക്ക് ചെയ്യുക. ഒരു രജിസ്ട്രേഷൻ ഫോം സ്ക്രീനിൽ ദൃശ്യമാകും. അത് പൂരിപ്പിക്കുക.
  • ഉദ്യോഗാർത്ഥികൾ രജിസ്ട്രേഷൻ നമ്പറും പാസ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക. ആവശ്യമായ എല്ലാ വിവരങ്ങളും നൽകി അപേക്ഷ സമർപ്പിക്കുക.
  • ഭാവി റഫറൻസിനായി അപേക്ഷാ ഫോം പ്രിന്റ് ചെയ്യുക.
RELATED ARTICLES
LIC ADO Kerala Notification 2023 LIC ADO Exam Pattern 2023
LIC ADO Recruitment 2023 LIC ADO Notification 2023
LIC ADO 2023 Prelims Batch LIC ADO Previous Year Question Paper

Also Read,

Kerala PSC Study Materials

Daily Current Affairs

Weekly/ Monthly Current Affairs PDF (Magazines)

Also Practice Daily Quizes

 

ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ  എന്നിവയ്‌ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

 

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

Kerala High Court Confidential Assistant Grade II Recruitment 2023_80.1

Kerala Exams Mahapack

*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!

FAQs

When was LIC ADO Recruitment released?

It was released on 21st January.

When is the last date to apply?

The last date to apply is 10th February.