Categories: Latest PostResult

SSC MTS റിസൾട്ട് 2023 OUT, ഡൗൺലോഡ് ലിങ്ക്

SSC MTS റിസൾട്ട്

SSC MTS റിസൾട്ട്: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) ഔദ്യോഗിക വെബ്സൈറ്റായ @ssc.nic.in ൽ SSC MTS റിസൾട്ട് 2022- 23 പ്രസിദ്ധീകരിച്ചു. ഒക്ടോബർ 18 നാണ് SSC MTS റിസൾട്ട് 2023 പ്രസിദ്ധീകരിച്ചത്. മെയ്- ജൂൺ മാസങ്ങളിൽ SSC MTS പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾ SSC MTS റിസൾട്ട് ഇവിടെ നിന്ന് പരിശോധിക്കുക.

SSC MTS റിസൾട്ട് 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ SSC MTS റിസൾട്ട് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

SSC MTS റിസൾട്ട് 2023
ഓർഗനൈസേഷൻ സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ
കാറ്റഗറി റിസൾട്ട്
തസ്തികയുടെ പേര് മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് (നോൺ-ടെക്‌നിക്കൽ), ഹവൽദാർ (CBIC, CBN)
SSC MTS 2022- 23 പരീക്ഷാ തീയതി 02 മെയ് – 09 മെയ് 2023
13 ജൂൺ – 20 ജൂൺ 2023
SSC MTS 2022- 23 റിസൾട്ട് തീയതി 18 ഒക്ടോബർ 2023
സെലക്ഷൻ പ്രോസസ്സ് CBT, PET, PST
ഔദ്യോഗിക വെബ്സൈറ്റ് ssc.nic.in

Fill out the Form and Get all The Latest Job Alerts – Click here

SSC MTS റിസൾട്ട് ഡൗൺലോഡ് ലിങ്ക്

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ SSC MTS റിസൾട്ട് പ്രസിദ്ധീകരിച്ചു. SSC MTS 2022-23 പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് SSC MTS റിസൾട്ട് PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.

SSC MTS റിസൾട്ട് ഡൗൺലോഡ് ലിങ്ക് 

SSC MTS റിസൾട്ട് 2023 പരിശോധിക്കാനുള്ള നടപടികൾ

  • ssc.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ മുകളിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • ടാബിൽ നൽകിയിരിക്കുന്ന റിസൾട്ട് എന്നതിൽ ക്ലിക്ക് ചെയ്യുക.
  • SSC MTS റിസൾട്ട് എന്നതിൽ ക്ലിക്ക് ചെയ്യുക.
  • SSC MTS റിസൾട്ട് PDF ഡൗൺലോഡ് ചെയ്യുക.

FAQs

SSC MTS റിസൾട്ട് എപ്പോൾ പ്രസിദ്ധീകരിച്ചു?

SSC MTS റിസൾട്ട് ഒക്ടോബർ 18 ന് പ്രസിദ്ധീകരിച്ചു.

SSC MTS റിസൾട്ട് എവിടെ നിന്ന് ലഭിക്കും?

SSC MTS റിസൾട്ട് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.

Anjali

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 07 മെയ് 2024

മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024 മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ്  2024: SSC, IBPS, RRB, IB ACIO,…

3 hours ago

UPSC പരീക്ഷ കലണ്ടർ 2025 വന്നു, ഡൗൺലോഡ് PDF

UPSC പരീക്ഷ കലണ്ടർ 2025 UPSC പരീക്ഷ കലണ്ടർ 2025: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) ഔദ്യോഗിക വെബ്സൈറ്റായ…

5 hours ago

കേരള PSC ഡ്രൈവർ ആൻസർ കീ 2024 Out, PDF ഡൗൺലോഡ്

കേരള PSC ഡ്രൈവർ ആൻസർ കീ 2024 കേരള PSC ഡ്രൈവർ ആൻസർ കീ 2024: കേരള പബ്ലിക് സർവീസ്…

6 hours ago

ഡിഗ്രി പ്രിലിംസ് 2024 ഓൾ കേരള മോക്ക് എക്സാം, രജിസ്റ്റർ നൗ

ഡിഗ്രി പ്രിലിംസ് 2024 ഓൾ കേരള മോക്ക് എക്സാം ഡിഗ്രി പ്രിലിംസ് 2024 ഓൾ കേരള മോക്ക് എക്സാം: വരാനിരിക്കുന്ന…

7 hours ago

കേരള ഹൈക്കോടതി അസിസ്റ്റൻ്റ് ജോബ് പ്രൊഫൈൽ 2024

കേരള ഹൈക്കോടതി അസിസ്റ്റൻ്റ് ജോബ് പ്രൊഫൈൽ കേരള ഹൈക്കോടതി അസിസ്റ്റൻ്റ് ജോബ് പ്രൊഫൈൽ:- കേരള ഹൈക്കോടതി അസിസ്റ്റന്റ് പരീക്ഷ എഴുതുന്നവർക്ക്…

7 hours ago

കേരള PSC ഡിഗ്രി പ്രിലിംസ് സിലബസ് 2024 ഡൗൺലോഡ് PDF

കേരള PSC ഡിഗ്രി പ്രിലിംസ് സിലബസ് 2024 കേരള PSC ഡിഗ്രി പ്രിലിംസ് സിലബസ് 2024: ഡിഗ്രി ലെവൽ പരീക്ഷയ്ക്കുള്ള…

8 hours ago