Malyalam govt jobs   »   SSC CHSL 2023 ഒഴിവുകളും ശമ്പളവും   »   SSC CHSL 2023 ഒഴിവുകളും ശമ്പളവും

SSC CHSL 2023 ഒഴിവുകളും ശമ്പളവും പരിശോധിക്കുക

SSC CHSL 2023 ഒഴിവുകളും ശമ്പളവും

SSC CHSL 2023 ഒഴിവുകളും ശമ്പളവും: മെയ് 09 ന് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) ഔദ്യോഗിക വെബ്സൈറ്റായ @ssc.nic.in ൽ SSC CHSL വിജ്ഞാപനം 2023  പ്രസിദ്ധീകരിച്ചു. താൽപ്പര്യമുള്ള  ഉദ്യോഗാർത്ഥികൾക്ക് തസ്തിക തിരിച്ചുള്ള SSC CHSL 2023 ഒഴിവുകളും ശമ്പള സ്കെയിലും പരിശോധിച്ച ശേഷം അപേക്ഷിക്കാം. അപേക്ഷാ ഫോറം സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 08 ആണ്. SSC CHSL 2023 പരീക്ഷയെ ക്കുറിച്ചുള്ള പൂർണ്ണ വിശദാംശങ്ങൾ ഈ ലേഖനത്തിൽ ലഭിക്കും.

SSC CHSL റിക്രൂട്ട്‌മെന്റ് പ്രക്രിയയെക്കുറിച്ചോ പരീക്ഷാ തയ്യാറെടുപ്പിനെക്കുറിച്ചോ നിങ്ങൾക്ക് എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ, ചുവടെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിക്കുക.

CLICK HERE

SSC CHSL 2023 പരീക്ഷ: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ SSC CHSL 2023 പരീക്ഷ സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

SSC CHSL 2023 പരീക്ഷ
ഓർഗനൈസേഷൻ സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ
കാറ്റഗറി സർക്കാർ ജോലി
തസ്തികയുടെ പേര് ലോവർ ഡിവിഷൻ ക്ലർക്ക്, ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഗ്രേഡ് എ
SSC CHSL അപേക്ഷിക്കാനുള്ള അവസാന തീയതി 08 ജൂൺ 2023
ഒഴിവുകൾ 1600
ശമ്പളം Rs.25,500- Rs.92,300/-
സെലെക്ഷൻ പ്രോസസ്സ് ടയർ 1, ടയർ 2 പരീക്ഷ
ഔദ്യോഗിക വെബ്സൈറ്റ് ssc.nic.in

Fill out the Form and Get all The Latest Job Alerts – Click here

SSC CHSL ഒഴിവുകൾ 2023

വരാനിരിക്കുന്ന SSC CHSL 2023 ൽ പ്രതീക്ഷിത ഒഴിവുകളുടെ എണ്ണം ചുവടെ നൽകിയിരിക്കുന്നു.

SSC CHSL ഒഴിവുകൾ 2023
തസ്തികയുടെ പേര് ഒഴിവുകൾ
ലോവർ ഡിവിഷൻ ക്ലർക്ക്, ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് ഉടൻ അപ്ഡേറ്റ് ചെയ്യും
ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഗ്രേഡ് എ ഉടൻ അപ്ഡേറ്റ് ചെയ്യും
ടോട്ടൽ ഉടൻ അപ്ഡേറ്റ് ചെയ്യും

SSC CHSL ശമ്പളം 2023

വിവിധ തസ്തികകളുടെ ശമ്പള സ്കെയിൽ ചുവടെ ചേർക്കുന്നു.

SSC CHSL ശമ്പളം 2023
തസ്തികയുടെ പേര് ശമ്പളം
ലോവർ ഡിവിഷൻ ക്ലർക്ക്, ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് Pay Level-2 (Rs.19,900-63,200)
ഡാറ്റാ എൻട്രി ഓപ്പറേറ്റർ Pay Level-4 (Rs.25,500-81,100) and Level-5 (Rs.29,200-92,300)
ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഗ്രേഡ് എ Pay Level-4 (Rs.25,500-81,100)

SSC CHSL ഒഴിവുകൾ 2022

മെയ് 23 ന് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) ഔദ്യോഗിക വെബ്സൈറ്റായ @ssc.nic.in ൽ SSC CHSL ഒഴിവുകൾ 2022 വിജ്ഞാപനം പ്രസിദ്ധീകരിച്ചു. തസ്തിക തിരിച്ചുള്ള ഒഴിവ് വിശദാംശങ്ങൾ പരിശോധിക്കുക.

SSC CHSL ഒഴിവുകൾ 2022
തസ്തികയുടെ പേര് ഒഴിവുകൾ
ലോവർ ഡിവിഷൻ ക്ലർക്ക്, ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ജൂനിയർ പേർസണൽ അസിസ്റ്റന്റ് 4517
ഡാറ്റാ എൻട്രി ഓപ്പറേറ്റർ 05
ടോട്ടൽ 4522

 

RELATED ARTICLES
SSC CHSL വിജ്ഞാപനം 2023 SSC CHSL ഓൺലൈൻ അപ്ലിക്കേഷൻ 2023
SSC CHSL 2023 യോഗ്യത മാനദണ്ഡം SSC CHSL പരീക്ഷ തീയതി 2023
SSC CHSL ടയർ I, ടയർ II സിലബസ് SSC CHSL സെലക്ഷൻ പ്രോസസ്
SSC CHSL ടയർ I, ടയർ II പരീക്ഷ പാറ്റേൺ 2023 SSC CHSL മുൻവർഷ ചോദ്യപേപ്പർ

Sharing is caring!

FAQs

SSC CHSL 2023 വിജ്ഞാപന പ്രകാരം ആകെ എത്ര ഒഴിവുകൾ ഉണ്ട്?

SSC CHSL 2023 വിജ്ഞാപന പ്രകാരം നിലവിൽ 1600 ഒഴിവുകൾ ഉണ്ട്.

LDC തസ്തികയുടെ ശമ്പളം എത്രയാണ് ?

LDC തസ്തികയുടെ ശമ്പള സ്കെയിൽ ലേഖനത്തിൽ നൽകിയിരിക്കുന്നു.

DEO തസ്തികയുടെ ശമ്പളം എത്രയാണ് ?

DEO തസ്തികയുടെ ശമ്പള സ്കെയിൽ ലേഖനത്തിൽ നൽകിയിരിക്കുന്നു.