Categories: Latest PostResult

SSC CHSL ടയർ I റിസൾട്ട് 2023 OUT, മെറിറ്റ് ലിസ്റ്റ് PDF

SSC CHSL ടയർ I റിസൾട്ട് 2023

SSC CHSL ടയർ I റിസൾട്ട് 2023: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) ഔദ്യോഗിക വെബ്സൈറ്റായ @ssc.nic.in ൽ SSC CHSL ടയർ I റിസൾട്ട് 2023 പ്രസിദ്ധീകരിച്ചു. മെയ് 19 നാണ് SSC CHSL ടയർ I റിസൾട്ട് 2023 പ്രസിദ്ധീകരിച്ചത്. മാർച്ച് മാസത്തിൽ ടയർ I പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾ SSC CHSL റിസൾട്ട് ഇവിടെ നിന്ന് പരിശോധിക്കുക.

SSC CHSL റിസൾട്ട് 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ SSC CHSL റിസൾട്ട് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

SSC CHSL റിസൾട്ട് 2023
ഓർഗനൈസേഷൻ സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ
കാറ്റഗറി റിസൾട്ട്
പരീക്ഷയുടെ പേര് കംബൈൻഡ് ഹയർ സെക്കൻഡറി ലെവൽ (CHSL, 10 + 2) 2022
SSC CHSL ടയർ I പരീക്ഷ തീയതി 09 മാർച്ച് – 21 മാർച്ച് 2023
SSC CHSL ടയർ I റിസൾട്ട് തീയതി 19 മെയ് 2023
SSC CHSL ടയർ II പരീക്ഷ തീയതി 26 ജൂൺ 2023
സെലെക്ഷൻ പ്രോസസ്സ് ടയർ 1, ടയർ 2 പരീക്ഷ
ഔദ്യോഗിക വെബ്സൈറ്റ് ssc.nic.in

Fill the Form and Get all The Latest Job Alerts – Click here

SSC CHSL ടയർ I റിസൾട്ട് 2023 ലിങ്ക്

SSC CHSL ടയർ I റിസൾട്ട് പ്രസിദ്ധീകരിച്ചു. SSC CHSL ടയർ II പരീക്ഷ  ജൂൺ 26 ന് നടക്കും. SSC CHSL ടയർ I പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് പരിശോധിക്കാവുന്നതാണ്.

SSC CHSL ടയർ I റിസൾട്ട് PDF ലിങ്ക് 

SSC CHSL ടയർ I റിസൾട്ട് പരിശോധിക്കാനുള്ള നടപടികൾ

  • ssc.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ മുകളിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • ടാബിൽ നൽകിയിരിക്കുന്ന റിസൾട്ട് എന്നതിൽ ക്ലിക്ക് ചെയ്യുക.
  • CHSL എന്നതിൽ ക്ലിക്ക് ചെയ്യുക.
  • മെറിറ്റ് ലിസ്റ്റ് PDF ഡൗൺലോഡ് ചെയ്യുക
Anjali

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 04 മെയ് 2024

മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024 മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ്  2024: SSC, IBPS, RRB, IB ACIO,…

23 hours ago

കേരള PSC LSGS സിലബസ് 2024, പരീക്ഷാ പാറ്റേൺ, ഡൗൺലോഡ് PDF

കേരള PSC LSGS സിലബസ് 2024 കേരള PSC LSGS സിലബസ് 2024: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക…

23 hours ago

KWA സാനിറ്ററി കെമിസ്റ്റ് മുൻവർഷ ചോദ്യപേപ്പർ, PDF ഡൗൺലോഡ്

KWA സാനിറ്ററി കെമിസ്റ്റ് മുൻവർഷ ചോദ്യപേപ്പർ KWA സാനിറ്ററി കെമിസ്റ്റ് മുൻവർഷ ചോദ്യപേപ്പർ: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക…

24 hours ago

കേരള PSC UP സ്കൂൾ അസിസ്റ്റന്റ് മുൻവർഷ ചോദ്യപേപ്പർ, ആൻസർ കീ PDF

കേരള PSC UP സ്കൂൾ അസിസ്റ്റന്റ് മുൻവർഷ ചോദ്യപേപ്പർ കേരള PSC UP സ്കൂൾ അസിസ്റ്റന്റ് മുൻവർഷ ചോദ്യപേപ്പർ: കേരള…

1 day ago

RPF സബ് ഇൻസ്പെക്ടർ സിലബസ് 2024, വിശദമായ പരീക്ഷാ പാറ്റേൺ

RPF സബ് ഇൻസ്പെക്ടർ സിലബസ് 2024, വിശദമായ പരീക്ഷാ പാറ്റേൺ RPF സബ് ഇൻസ്പെക്ടർ സിലബസ് 2024: റെയിൽവേ പ്രൊട്ടക്ഷൻ…

1 day ago

കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ്  വിജ്ഞാപനം 2024 OUT

കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ്  വിജ്ഞാപനം 2024 കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ്  വിജ്ഞാപനം 2024: കേരള പബ്ലിക് സർവീസ്…

1 day ago